Movies

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ മമ്മൂട്ടി അല്ല മോഹൻലാൽ!

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിൽ മമ്മൂട്ടി അല്ല മോഹൻലാൽ. ബിലാത്തിക്കഥയിൽ പ്രാദാന്യമുള്ള അതിഥി താരമായാണ് മോഹൻലാൽ എത്തുന്നത്. എന്നാൽ പ്രാധാന്യമുള്ള അതിഥി താരമായി മമ്മൂട്ടി എത്തുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.എന്നാല്‍ മമ്മൂക്ക ചിത്രത്തിലില്ല, പകരം മോഹൻലാൽ അതിഥി താരമായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാർച്ച് ഒന്നിനാണ് ചിത്രീകരണമാരംഭിക്കുക. ലണ്ടനിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിനായി പത്ത് ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മഹാസുബൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ബിലാത്തിക്കഥയിൽ...

Crime

മകനെ കൊലപ്പെടുത്തിയ കേസ്; അമ്മ കോടതിയില്‍ കുഴഞ്ഞുവീണു

കൊല്ലം: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ. മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ജയമോൾ കോടതിയിലും മൊഴികൊടുത്തു. ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നും കോടതിയിൽ മൊഴി നൽകിയ ശേഷമാണ് കുഴഞ്ഞു വീണത്. പൊലീസ് തന്നെ മർദ്ദിച്ചതായും എന്നാൽ അതിൽ പരാതിയില്ലെന്നും ജയമോൾ നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു....

Pravasi

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സൗദിയില്‍ വാടക കാര്‍ മേഖലയിലും നിതാഖാത് വരുന്നു

മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി സൗദിയില്‍ വാടക കാര്‍ മേഖലയിലും സ്വദേശിവത്കരണം...

രണ്ട് മാസം കൊണ്ട് പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് എം എ യൂസഫ്‌...

രണ്ട് മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ഐ ടി മേഖലയില്‍  തൊഴില്‍ വാഗ്ദാനം...

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ കുത്തനെ കൂട്ടി

ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി അറേബ്യ കുത്തനെ കൂട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്...

#Watchvideo കുവൈറ്റ് സ്റ്റേഡിയത്തില്‍ വീണത് ഗോളല്ല ജീവനറ്റ 20 പേരുടെ ശവശരീരങ്ങള്‍

കുവൈറ്റ് സിറ്റി: ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനിടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ 20...

ഓൺലൈൻ തട്ടിപ്പ് സംഘം അബുദാബി പോലീസിന്റെ പിടിയിൽ

അബുദാബി: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്തുന്ന സംഘം...

Sports

കാഴ്​ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പ്​​:പാകിസ്​താനെ തോല്‍പിച്ച്‌​ ഇന്ത്യ

ന്യൂഡല്‍ഹി: കാഴ്​ചപരിമിതിയുള്ളവരുടെ ക്രിക്കറ്റ്​ ലോകകപ്പില്‍ പാകിസ്​താനെ തോല്‍പിച്ച്‌​ ഇന്ത്യ ജേതാക്കള്‍. രണ്ട്​...

ജിംനാസ്റ്റിക് ടീം ഡോക്ടർക്കെതിരെ ലൈംഗികാരോപണവുമായി ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് മകേലയ മറോണി

ചിക്കാഗോ:ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ജിംനാസ്റ്റ് മകേലയ മറോണി തനിക്കുണ്ടായ ദുരനുഭവം...

കോഹ്ലിയ്ക്ക് ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്...

സി.കെയുടെ താക്കീത്! ഏഷ്യാനെറ്റ് വാര്‍ത്തയുടെ തലക്കെട്ട് തിരുത്തിച്ച്‌ സി.കെ വിനീത്; ചാനലിനെ കണ്ടം...

സി.കെ വിനീത് കട്ടകലിപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ‘എന്നാലും എന്റെ...

ശ്രീജിത്തിനൊപ്പം! അമ്പരപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; ഇന്ത്യൻ സൂപ്പർ ലീഗ് വേദിയിലും ശ്രീജിത്തിന് ഐക്യദാര്‍ഢ്യം

മുംബൈ: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സെക്രട്ടേറിയറ്റിനു മുന്നിൽ...

Automobile

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിനു നിയമ വിരുദ്ധമായ ക്രാഷ് ഗാര്‍ഡ്‌

മോട്ടോര്‍ വാഹന നിയമം പാലിക്കുന്നതില്‍ പൊതുവേ വിമുഖരാണ് മലയാളികള്‍ കൂടുതലും.   ...


Movies

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ മമ്മൂട്ടി അല്ല മോഹൻലാൽ!

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിൽ മമ്മൂട്ടി അല്ല മോഹൻലാൽ. ബിലാത്തിക്കഥയിൽ പ്രാദാന്യമുള്ള...


ചര്‍ച്ചയ്ക്കുള്ള വേദിയെങ്കില്‍ ഓഡിയോ ലോഞ്ച് എന്നു പറഞ്ഞ് ക്ഷണിച്ചു വരുത്തിയതെന്തിനെന്ന് വിജയ് സേതുപതി

ശക്തമായ നിലപാടുകൾകൊണ്ടു മാത്രമല്ല ആരാധകരോടുള്ള കരുണയും വിനയവുമൊക്കെ കൊണ്ട് തന്നെ എന്നും...


ആക്ഷന്‍ രംഗങ്ങളുമായി പ്രണവ്: ‘ആദി’യുടെ രണ്ടാമത്തെ ടീസറും എത്തി

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആദി’യുടെ രണ്ടാമത്തെ...