താരസംഗമമായി ആഘോഷരാവ്! യുവിക്കും അഗാര്‍ക്കറിനുമൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

News Desk January 1, 2018

താരസംഗമത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. യുവരാജ് സിങ്ങിനും അജിത് അഗാര്‍ക്കറിനുമൊപ്പം സച്ചിനും പ്രീ ന്യൂഇയര്‍ പാര്‍ട്ടി ആഘോഷിച്ചു. മൂവരും ഒന്നിച്ച രാവില്‍ നിന്നുളള ഫോട്ടോ യുവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. തമാശകള്‍ നിറഞ്ഞ ഒരു സുന്ദര രാത്രി സമ്മാനിച്ച സച്ചിനു യുവി നന്ദിയും അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

താരങ്ങളുടെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സച്ചിനും അഗാര്‍ക്കറും ക്രീസില്‍ നിന്നും വിരമിച്ചെങ്കിലും യുവി ടീമിലേക്ക് മടങ്ങിയെത്താനുളള കഠിന പരിശ്രമത്തിലാണ്.

Read more about:
EDITORS PICK