ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

News Desk January 4, 2018

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബാറിൽനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്.

കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിർമിച്ചതാണ് ഇതിന്‍റെ കുപ്പി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read more about:
EDITORS PICK
ENTERTAINMENT