കല്ല്യാണം സിനിമയിലെ ആദ്യ ഗാനമെത്തി

Pavithra Janardhanan January 6, 2018

മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
കല്ല്യാണം എന്ന സിനിമയിലെ ആദ്യ ഗാനമെത്തി.രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്.ഡബ് മാഷിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മമാണ് ചിത്രത്തില്‍ ശ്രാവണിന്റെ നായികയാവുന്നത്.

ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് എന്ന പുതുമുഖമാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

സൈജു കുറുപ്പ്, സുധീര്‍ കരമന, പാഷാണം ഷാജി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED