#Watchvideo കുവൈറ്റ് സ്റ്റേഡിയത്തില്‍ വീണത് ഗോളല്ല ജീവനറ്റ 20 പേരുടെ ശവശരീരങ്ങള്‍

News Desk January 6, 2018

കുവൈറ്റ് സിറ്റി: ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിനിടെ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ ഗാലറിയിലെ ബാരിക്കേഡ് തകർന്നു വീണാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാത്രിയിൽ ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവമുണ്ടായത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ ഒമാൻ 5-4ന് വിജയിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Read more about:
EDITORS PICK
SPONSORED