ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ഭാഗ്മതി’യുടെ ട്രെയിലര്‍ പുറത്ത്

Pavithra Janardhanan January 8, 2018

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അനുഷ്‌ക  മുഖ്യവേഷത്തില്‍ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു.ഉണ്ണി മുകുന്ദന്‍ ആണ് അനുഷ്‌കയുടെ നായകനാവുന്നത്.

ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ ഒരു ഇടവേളക്ക് ശേഷം ആശാ ശരത്  പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തില്‍ ജയറാം ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. തമിഴ് താരം സൂര്യയുടെ ഗ്രീന്‍ സ്റ്റുഡിയോ ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT