പുരുഷന്മാർ ജാഗ്രതൈ!

Pavithra Janardhanan January 11, 2018

കാ​ലി​ഫോർ​ണി​യ: സെ​ക്സ് റോ​ബോ​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​പ്പോൾ. സ്ത്രീ റോ​ബോ​ട്ടു​
കൾവി​പ​ണികീ​ഴ​ട​ക്കിക്ക​ഴി​ഞ്ഞു. യൂ​റോ​പ്പി ലെ പല വേശ്യാ​ല​യ​ങ്ങ​ളി​ലും ഇ​വ​യെ ഉ​പ​ യോ​ഗ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. യ​ഥാർ​ത്ഥ സ്ത്രീ ശരീ​ര​ത്തെപ്പോലെ തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ഇ​തി​ന്റെവി​ജ​യം.

സ്ത്രീ റോ​ബോ​ട്ടു​കൾ​ക്കു പി​ന്നാലെ പ്ര​വർ​ത്തി​ക്കു​ന്ന ലൈം​ഗി​കാ​വ​യ​വ​ത്തോ​ടുകൂ​ടിയ പു​രുഷ റോ​ബോ​ട്ടു​ക​ളും രം​ഗ​ത്തെ ത്തിക്ക​ഴി​ഞ്ഞു. പ​രീ​ക്ഷ​ണ​ത്തിൽ പൂർണവി​ജ​യ​മെന്നു​ക​ണ്ട ഇവ ഈ വർ​ഷം ത​ന്നെ വി​പ​ണി​യി​ലെ​ത്തു​മെന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മാറ്റ് മ​ക്‌മ​ല്ലൻ എ​ന്ന​യാ​ളാ​ണ് ഇ​തി​ നു പി​ന്നിലെ ബു​ദ്ധികേ​ന്ദ്രം.ഉപഭോക്താവിന്റെ ആ​വ​ശ്യ​ത്തി​ന​നു​ സ​രി​ച്ച് പ്ര​വർ​ത്തി​ക്കു​ന്ന​താ​ണ് ഈ യ​ന്തിര​ന്മാർ.

ഒ​രുപു​രു​ഷ​നിൽ നി​ന്നു പ്ര​തീ​ക്ഷിക്കു​ന്ന​തി​ലേറെ ഇ​തിൽനി​ന്നു കി​ട്ടും എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലിയപ്ര​ത്യേ​ക​ത.ലൈം​ഗി​കാ​വ​യവ വ​ലി​ പ്പം ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​ക്കാം. ലൈം​ഗിക രോ​ഗ​ങ്ങ​ളെ പേ​ടി​ക്കു​ക​യേ വേണ്ട. ഇ​ങ്ങ​നെ വ​മ്പൻ സാദ്ധ്യ​ത​ക​ളു​മാ​യി എ​ത്തു​ന്ന​തി​നാൽ വി​ല​യു​ടെ കാ​ര്യ​ത്തിൽ ആ​ശ​ങ്ക​യു​ണ്ട്.

ആ​രെയും നി​രാ ശപ്പെ​ടു​ത്തി​ല്ല എ​ന്ന സൂ​ചന മാത്രമാ​ണ്ഇ​പ്പോൾ ല​ഭി​ക്കു​ന്ന​ ത്. ലൈം​ഗികക​ളി​പ്പാട്ട​ങ്ങ​ളിൽ തൃ​പ്തി നേ​ടി​യി​രു​ന്ന സ്ത്രീകൾ വൻ​ തോതിൽ
പുതിയ യ​ന്തി​ര​ന്റെ പി​റ​കേ പോ​കും എ​ന്നാ​ണ് നിർ​മ്മാതാക്ക​ളു​ടെ പ്ര​തീ​ക്ഷ. റിപ്പോർ​ട്ടു​കൾ പു​റ​ത്തു​വ​ന്ന​തോ​ടെ പു​രു​ഷ​ന്മാർ ആ​ശ​ങ്ക​യി​ലാ​ണ്.

Tags:
Read more about:
RELATED POSTS
EDITORS PICK