നാടിനെ നടുക്കിയ സരോജിനി കൊലക്കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം വഴിമുട്ടുമോ..?

Pavithra Janardhanan January 11, 2018

തി​രു​വ​ന​ന്ത​പു​രം:മൂ​ന്നു​വർ​ഷം മു​മ്പ് നെ​യ്യാ​റ്റിൻ​കര വെൺ​പ​ക​ലിൽ നാ​ടി​നെ ന​ടു​ക്കിയ സ​രോ​ജി​നി  വ​ധ​ക്കേ​സിൽ സം​ശയ നി​ഴ​ലി​ലായ മ​രു​മ​കൻ ബി​നു​വിൽനി​ന്ന്
തുമ്പൊ​ന്നും ല​ഭി​ക്കാതെ ക്രൈം ബ്രാഞ്ച്  ഭാ​ര്യ​യെ കി​ണ​റ്റിലെറിഞ്ഞു​കൊന്ന​
കേ​സിൽ നെ​യ്യാറ്റിൻ​കര പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യിൽ ക​ഴി​യു​ന്ന​തി​നി​ടെ
ക്രൈം ബ്രാ​ഞ്ച് ആ​സൂ​ത്രിത കു​റ്റാന്വേ ഷണവി​ഭാ​ഗംന​ട​ത്തിയ ചോദ്യം ചെയ്യ​ലിൽ സ​രോ​ജി​നി വ​ധ​ക്കേസു​മാ​യി ത​നി​ക്ക് ബന്ധ​മി​ല്ലെന്ന നിലപാട് ബി​നു ആ​വർ​ത്തി​ച്ചു.

ഇ​തോ​ടെ ലോ​ക്കൽ പൊ​ലീ​സും ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ക്രൈം ബ്രാ​ഞ്ചും
അ​ന്വേ​ഷി​ച്ച വെൺ​പ​കൽ കു​ന്നത്തേ​രിൽ വീ​ട്ടിൽ പ​രേത​നായ രാ​ജ​ശേ​ഖ​ര​ന്റെ
ഭാ​ര്യ സ​രോ​ജി​നി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ര്എ​ന്ന​ത് വീ​ണ്ടും ഉ​ത്ത​ര​മി​ല്ലാ ചോദ്യ​മാ​യി.

സ​രോ ജി​നി കൊ​ല്ലപ്പെ​ട്ട​തി​ന്റെ ന​ടു​ക്കം മാ​റും മുന്പാണ് അതെ ​വീ​ട്ടിൽ മ​കൾസൗ​മ്യ​യും കൊല്ലപ്പെട്ടത്.സൗ​മ്യ​യെ കി​ണ​റ്റിൽത​ള്ളി​യിട്ട്​ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഭർ​ത്താവ് ബി​നു​വാ​ണെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് ഇയാളെ  അ​റസ്റ്റ് ചെയ്ത​ത്. സ​രോ​ജി​നിവ​ധ​ക്കേ​സി​ലും ഇ​യാ​ളെ ചോദ്യം ചെ​യ്തു.

2014ന​വം​ബർ 22 നു കു​ന്നത്തേ​രിൽ വീ​ടി​ന്റെ ഹാൾമു​റി​യി​ ലെ ത​റ​യിൽത​ല​യ്ക്ക​ടി​യേ​റ്റ് ത​ല​ ച്ചോർചി​ന്നി​ച്ചി​ത​റിര​ക്ത​ത്തിൽ കു​ളി​ച്ച​നി​ല​യി​ലാ​യി​രു​ന്നു സ​രോജി​നി​യു​ടെ മൃ​ത​ദേ​ഹം.ഭർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ന്റെ മ​ര​ണ​ശേ​ഷം ഇള​യ​മ​കൾസൗ​മ്യ​യ്ക്കും ​ഭർ​ത്താവ്ഓ​ട്ടോഡ്രൈ​വ​റാ​യി​രു​ന്ന ബിനു​വി​നു​മൊ​പ്പ​മാ​യി​രു​ന്നു​
സ​രോജി​നി​യു​ടെ താ​മ​സം.

മ​ദ്യ​പാ​നി​ യായ ബി​നുവീ​ട്ടിൽ സ​രോ​ജി​നി​യും സൗ​മ്യ​യു​മാ​യിവ​ഴ​ക്ക് കൂ​ടുക
പ​തി​വാ​യി​രു​ന്നു.ശ​ബ്ദ​മോ ബഹ​ള​മോ കേ​ട്ട് അ​യൽ​ക്കാരും ബ ന്ധു​ക്ക​ളും ഓ​ടി​യെ​ത്തി​യാൽത​ ങ്ങ​ളു​ടെ വീ​ട്ടു​കാ​ര്യ​മാ​ണി​തെന്നും നി​ങ്ങൾ​ക്ക് ഇ​ട​പെടേണ്ട കാ​ര്യ​മി​
ല്ലെന്നും പ​റഞ്ഞ് ഇ​യാൾഭീ​ഷ​ണി​ പ്പെ​ടു​ത്തും. അ​തി​നാൽവ​ഴ​ക്കോ ശ​ബ്ദ​മോ കേ​ട്ടാ​ലും അ​യൽ​വാ​സി​കൾശ്ര​ദ്ധിക്കാതെ​യാ​യി. ഇ​താണ്പ​ട്ടാപ്പ​കൽന​ട​ന്ന ഒ​രുസം​ഭ​വ​ത്തിൽ പ​രി​സ​ര​വാ​സി​ക​ളിൽ​ നി​ന്ന് ല​ഭി​ച്ചേക്കാ​മാ​യി​രു​ന്ന പല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷണസം​ഘ​ ത്തി​ന്ന​ഷ്ട​മാ​ക്കി​യ​ത്.

സ​രോ​ജി​നി​യു​ ടെ ബ​ന്ധു​ക്കൾ സൗ​മ്യാ വധത്തിന്റെ പ​ശ്ചാത്ത​ല​ത്തിൽ ഇ​യാ​ളെ ശാ​സ്ത്രീയ പരിശോധനകൾക്കും വി​ശദ​മായഅ​ന്വേ​ഷ​ണ​ത്തിനും വി​ധേ​യ​മാ​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​ന​ട​പ​ടി​കൾസ്വീ​ക​രി​ക്കാനു​ള്ള ത​യ്യാറെ​ടു​പ്പി​ലാ​ണ്.

Read more about:
EDITORS PICK