സ്കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം!

Pavithra Janardhanan January 12, 2018

ആലപ്പുഴ: തലവടിയിൽ സ്കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം . തലവടി ചൂട്ടുമാലിൽ എൽപി സ്കൂൾ വിദ്യാർഥിയാണ് മരിച്ചത്. മുണ്ട് ചിറയിൽ ബെൻസ​ന്‍റേയും ആൻസമ്മയുടേയും മകൻ സെബാസ്റ്റ്യൻ(7) ആണ് മരിച്ചത്.

Read more about:
EDITORS PICK