ഇന്ദിര ഗാന്ധി മൈമുന ബീഗമായതെങ്ങനെ ?ഗാന്ധി കുടുംബത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ

Pavithra Janardhanan January 12, 2018

ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിര ഗാന്ധി മൈമുന ബീഗമായതെങ്ങനെ ?ഗാന്ധി കുടുംബത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരു ഇംഗ്ലീഷ് ഓൺലൈൻ പത്രമായ പോസ്റ്റുകാർഡ് റിപ്പോർട്ട് ചെയുന്നത്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര. ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രി യുമായ ഇന്ദിര വിവാഹം കഴിച്ചത് ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും പത്രപ്രവർത്തക നുമായിരുന്നു ഫിറോസ് ഗാന്ധിയെയായിരുന്നു.ഇന്ദിര ഗാന്ധിയുമായുള്ള വിവാഹ ശേഷമാണ് ഫിറോസ് ഗാന്ധിയുടെ തകർച്ചയുടെ ആരംഭമെന്നാണ് പത്രംറിപ്പോർട്ട് ചെയ്യുന്നത്.

ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും സുഖകരമായ ദാമ്പത്യ ജീവിതത്തിനു കുറച്ചു നാളത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. രാജീവ് ഗാന്ധിയുടെ ജനനത്തോടെ അവർ രണ്ടു പേരും രണ്ടു വഴിക്കായി എന്ന് തന്നെ പറയാം.

പാർസി യുവാവായ ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം നെഹ്രുവിനു താൽപ്പര്യം ഇല്ലാതിരുന്നിട്ടും മകളുടെ ആഗ്രഹത്തിന് നെഹ്‌റു എതിര് നിൽക്കാഞ്ഞത് ഇന്ദിരയുടെ ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

വേദിക് ആചാര പ്രകാരമാണ് ഇന്ദിരയും ഫിറോസും വിവാഹിതരായതെന്നു കാണിക്കാൻ അത്തരത്തിലുള്ള ചിത്രം മാത്രമേ പത്രങ്ങളിൽ അച്ചടിച്ച് വന്നുള്ളൂ.

എന്നാൽ അതായിരുന്നില്ല സത്യം.ഇന്ദിര ഗാന്ധി ഫിറോസുമായി രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ച് നിക്കാഹ് ചെയ്യുകയും പേര് മൈമുന ബീഗം എന്നാക്കുകയും ചെയ്തു എന്ന് പത്രം റിപ്പോർട്ട് ചെയുന്നു.

അങ്ങനെ ഇരിക്കുമ്പോൾ തന്നെയാണ് ഇന്ദിരക്ക് രണ്ടാമത്തെ കുഞ്ഞു സജയ് ഗാന്ധി ജനിക്കുന്നത്.നിയമപരമായി കുഞ്ഞിന്റെ അച്ഛൻ ഫെറോസി ഗാന്ധി ആയിരുന്നെങ്കിലും യഥാത്ഥത്തിൽ ആ കുഞ്ഞു ഇന്ദിരാഗാന്ധിയുടെ അടുത്ത ഉപദേശകനായ മുഹമ്മദ് യൂനുസിൽ നിന്നും ഇന്ദിരക്ക് പിറന്ന കുഞ്ഞായിരുന്നു സഞ്ജയ്.
(റെഫർ:കെ എൻ റാവുവിന്റെ ദി നെഹ്‌റു ഡയനാസ്റ്റി )

ജവഹർ ലാലുവിന്റെ പേർസണൽ സെക്രട്ടറി ആയിരുന്ന എം ഒ മത്തായിയുമായി നീണ്ട കാലത്തേ ബന്ധം ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നും ഫെറോസി ഗാന്ധിയും ഇവരെല്ലാവരും ഒന്നിച്ചായിരുന്നു താമസം എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.ഇന്ദിര ഗാന്ധി മത്തായിയിൽ നിന്നും ഗർഭവതിയായിരുന്നു വെന്നും എന്നാൽ ആ ഗർഭം അലസിപോകുകയാണുണ്ടായതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

http://myblogkirannaik.blogspot.in/2011/09/she-written-by-m-o-mathai.html

https://archive.org/details/ReminiscencesOfTheNehruAgeBy-m-o-mathai

എംപി യായതോടെ ഫിറോസ് ഗാന്ധി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി.ഇന്ദിരക്കും നെഹ്രുവിനും ഒരുമിച്ചു ഒരു ട്വീറ്റിൽ കഴിയ്ക്കുക എന്നത് ഫിറോസ് ഗാന്ധിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.രാജീവ് ഗാന്ധിയെ തന്റെ കൂടെ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല.

ഫിറോസ് ഗാന്ധിയെ രാജീവിനെ പോലും അവർ കാണാൻ അനുവദിച്ചിരുന്നില്ല.തുടർന്നാണ് ഫിറോസ് ഗാന്ധി സ്വന്തം ആരോഗ്യത്തെ ക്കുറിച്ച് ചിന്തിക്കാതായി. അദ്ദേഹംജീവിതത്തിലെ അവസാന നാളുകളിൽ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഫിറോസ് ഗാന്ധി തനിക്ക് തന്റേതായ ഒരു ശബ്ദം പാർലമെൻറിൽ ഉണ്ടാക്കിയെടുത്തു.അതിനു തിളക്കം കൂട്ടുന്നതായിരുന്നു എൽ ഐ സി.അത് നെഹ്രുവിന്റെ അനുയായിയായ ഫിനാൻസ് മിനിസ്റ്ററുടെ രാജിക്ക് തന്നെ കാരണമാവുകയും ചെയ്തു.

ഇത് ഗാന്ധിയിൽ ഫിറോസിനോടുള്ള ദേഷ്യം വർദ്ദിപ്പിക്കാൻ കാരണമായെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.ഫിറോസ് പാർലമെൻറിൽ അധികമൊന്നും സംസാരിക്കാറില്ലെങ്കിലും സംസാരിക്കുന്ന സമയത്ത് കൃത്യമായും സ്പഷ്ടമായും കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു.

ഇന്ദിര ഗാന്ധിയോട് ഡിവോഴ്സ് ആവശ്യപ്പെട്ടെങ്കിലും നാല്പത്തിയേഴാം വയസ്സിൽ അദ്ദേഹം പെട്ടെന്ന് മരണപ്പെടുകയായിരുന്നു.അദ്ദേഹത്തിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു അക്കാലത്ത് പുറത്തു വന്ന വിവരം .എന്നാൽ സംഭവത്തിലെ യാഥാർഥ്യം ഇന്നും ദുരൂഹമാണ്

(റെഫർ: സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ആർ വി ഭാസിൻ)

Read more about:
EDITORS PICK