മഹാരാഷ്ട്രയിൽ ബോട്ട് അപകടം

Pavithra Janardhanan January 13, 2018

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ബോട്ട് അപകടം.നാലു കുട്ടികൾ മരിച്ചു.മഹാരാഷ്ട്രയിൽ ദഹനുവിന് സമീപമാണ് അപകടം.രാവിലെ 11.30 ഓടെയാണ് സംഭവം.മുംബൈയിൽ നിന്നും 135 കിലോമീറ്റർ അകലെ പാർനാക്ക ബീച്ചിനടുത്തുള്ള ദഹാനുവിൽ ആണ് അപകടമുണ്ടായത്.

40 സ്കൂൾ കുട്ടികളുമായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. 32 കുട്ടികളെ ഇതുവരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള കുട്ടികൾ ഇപ്പോഴും കാണാതായതായി പ്രാദേശിക പോലീസ് അറിയിച്ചു.നിലവിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

 

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT