ഡി.സി ഹമ്മര്‍ : മഹിന്ദ്ര താര്‍ പ്രേമികള്‍ക്ക്‌ ഡി.സി യുടെ പുത്തന്‍ ആവിഷ്കാരം

Admin February 5, 2018

മഹിന്ദ്ര താര്‍ പ്രേമികള്‍ക്ക്‌ ആവേശം പകരാന്‍ ഡി സി പുതിയ ഡിസൈന്‍ താര്‍ പുറത്തിറക്കി. ജീപ്പ് റാങ്ക്ലാര്‍നോട്‌ സാദൃശ്യം തോന്നുന്ന രീതിയില്‍ ആണ് ഹമ്മരിന്റെ ഡിസൈന്‍.

ലിമിറ്റഡ് എഡിഷന്‍ ആയിട്ട് പുറത്ത്‌ ഇറങ്ങുന്ന ഡി സി ഹമ്മര്‍. 300 എണ്ണം മാത്രമേ നിര്‍മിക്കുകയുള്ളു. 5.99 ലക്ഷം മുതല്‍ ആണ് ഹമ്മരിന്റെ അടിസ്ഥാന വില

1983ല്‍ ആണ് ദിലീപ്‌ ചബ്രിയ ഡി സി ഡിസൈന്‍ എന്ന സ്ഥാപനം തുടങ്ങുന്നത് . ഈ കാലയിളവില്‍ 600ല്‍ പരം വാഹനങ്ങള്‍ പുറത്തിറക്കി. ഡി സി അവന്തി എന്ന പേരില്‍ ഇറക്കിയ സ്വന്തം സ്പോര്‍ട്സ്‌ കാര്‍ വളരെ ശ്രദ്ധ നേടിയിരുന്നു

 

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED