വിചിത്രമായ രീതിയിൽ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തിയ വിരുതന്മാരെ പൊക്കി പൊലീസ്!

Pavithra Janardhanan February 8, 2018

കൊച്ചി: വിചിത്രമായ രീതിയിൽ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തി ഓടിയ മോട്ടോർ സൈക്കിളാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.

കെഎൽ 59 R 55 മോട്ടോർ സൈക്കിളിന്റെ നമ്പറിൽ പൂജ്യം കൂടി ചേർക്കുകയായിരുന്നു. R055 എന്നതു ‘റോസ്’ എന്നു വായിക്കുന്ന രീതിയിലാക്കുകയും ചെയ്തു.

ഇതു ശ്രദ്ധയിൽപെട്ട പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തു. ഇത്തരത്തിൽ അനുവദനീയമ ല്ലാത്ത തരത്തിൽ നമ്പർ പ്ലേറ്റുകൾ മാറ്റി ഓടിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീക രിക്കുമെന്നു പൊലീസ് വ്യക്തമാക്കി.ഇരുചക്രവാഹനങ്ങളുടെ കണ്ണാടികൾ അഴിച്ചു മാറ്റുന്നവർക്കെതിരെയും നടപടി ആരംഭിച്ചിട്ടു ണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT