ടൊവിനോയുടെ തീവണ്ടിയുടെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്ത്!

News Desk February 14, 2018

നവാഗതനായ ഫെലിനി സംവിധാനം ചെയ്യാന്‍ പോവുന്ന തീവണ്ടി എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇറങ്ങി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലായിരിക്കും ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നത്.

കോഴിക്കോട്ടെ പയ്യോളിയാണ് സിനിമയുടെ ലൊക്കേഷന്‍. ചാന്ദിനി ശ്രീധരനാണ് സിനിമയില്‍ നായികയായി അഭിനയിക്കുന്നത്. സുരാജ് വെഞ്ഞാറാം, സൈജു കുറുപ്പ്, സുരഭി ലക്ഷമി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED