പ്രണയദിനത്തിൽ മനസ് നിറക്കാൻ റൊമാന്റിക് ആൽബവുമായി ഗൗതം വാസുദേവ് മേനോൻ: നായകനായി ടോവിനോ!

Pavithra Janardhanan February 14, 2018

ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തില്‍ ‘ഉരവിരവ്’ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവീനോ തോമസ്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന പ്രണയഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക്കാണ്.

മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.പ്രണയദിനം പ്രമാണിച്ചാണ് ഗൗതം മേനോന്‍ ഉലവിരവ് മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK
SPONSORED