മുഖ്യമന്ത്രി പറഞ്ഞിട്ടും രക്ഷയില്ല; കോഴിക്കോട് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ഡിവൈഎഫ്‌ഐയുടെ കൊടികുത്തല്‍

Falcon News Desk March 13, 2018

കോഴിക്കോട്: നിര്‍മ്മാണപ്രവൃത്തികള്‍ തടഞ്ഞ് കൊടി കുത്തരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടും കോഴിക്കോട് വീണ്ടും കൊടികുത്തല്‍.

മത്സ്യകൃഷിയ്ക്കായി നടത്തിയ നിര്‍മ്മാണ പ്രവൃത്തികള്‍ തടഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ കൊടികുത്തല്‍. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് കൊടി കുത്തിയതെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സ്ഥലം ഉടമ പരാതിപ്പെടുന്നു.

കളിസ്ഥലം നിര്‍മ്മിയ്ക്കാനായി, കെട്ടിയ ചുറ്റുമതിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നെത്തി തകര്‍ത്തുവെന്നും സ്ഥലമുടമ പരാതിപ്പെടുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED