വിളകൾക്കും വേണം കാൽസ്യം!

കാത്സ്യം എന്നാൽ, നമുക്ക്‌ പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്‌. സസ്യങ്ങ ളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിർമാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്‌റ്റേറ്റ്‌ സംയുക്തങ്ങൾ കോശഭിത്തിക്ക്‌ ഉറപ്പുനൽകുന്നു. ചെടികളിലെ എൻസൈമിന്റെ യും ഹോർമോണിന്റെയും...

ജാതിക്ക കൃഷി ചെയ്യാം

കൊച്ചി: സുഗന്ധവിളകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ജാതി. ഒരു മരത്തില്‍നിന്നുതന്നെ കുരു, പത്രി എന്നീ രണ്ട് വിളവുകള്‍ കിട്ടുന്നുവെന്നതും പരിചരണം കുറച്ചുമതിയെങ്കിലും സമൃദ്ധമായി കായ്ഫലം ലഭിക്കുമെന്നതും ജാതിയെ വേറിട്ട കൃഷിയാക്കുന്നു. ഔഷധമൂല്യം...

മത്തന്‍ കൃഷി രീതികള്‍

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്.പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം.വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം....

പയർ കൃഷി ചെയ്യാം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ...

തക്കാളി കൃഷി രീതി..

ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നിൽക്കുന്ന വിളയാണ് തക്കാളി.പാവപെട്ടവന്റെ ഓറഞ്ച് എന്നും അറിയപ്പെടുന്നു. കൃഷിക്ക് ഒരുക്കിയ മണ്ണില്‍ PH 7.5 ആക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമായ ഘടകമാണ്. നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത്...

കാബേജ്  കൃഷിരീതിയും പരിചരണവും

ഈ അടുത്ത കാലത്തായി  കേരളത്തിലുടനീളം കാബേജ്  കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും  നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് . ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി...

പനിനീർപ്പൂവ് കൃഷി..

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്....

കപ്പ കൃഷി ചെയ്യേണ്ടതിങ്ങനെ

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍...

തേങ്ങയുടെ വലിപ്പം കൂട്ടാന്‍ വേരില്‍ കീടനാശിനി കയറ്റുന്നുവെന്ന വാര്‍ത്തയുടെ...

സമൂഹമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ചിത്രങ്ങളായും, വീഡിയോയായും ഇവകള്‍ പലരിലേക്കും എത്തുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്നു പ്രചരിക്കുന്നവയില്‍ അധികവും വ്യാജ വാര്‍ത്തകളാണ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ മൂലം പലരും പഴി...

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ...

മത്സ്യകൃഷി എങ്ങനെ ചെയ്യാം…

മത്സ്യത്തിന്റെ വില ദിവസംതോറും കൂടിവരുകയാണ്. കേരളത്തില്‍ നല്ല മത്സ്യം കിട്ടാനുമില്ല. എന്നാല്‍ കേരളം മാതൃകയാക്കേണ്ട ഒന്നുണ്ട് . ബംഗാളിലെ വീടുകളില്‍ സാധാരണകാണപ്പെടുന്ന അടുക്കളക്കുളം എന്ന മീന്‍ കൃഷി. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍...

എരിവിന് കാന്താരി…

മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും...