മഹീന്ദ്രയുടെ ടി.യു.വി 300 സെപ്റ്റംബറില്‍

പാറ്റണ്‍ ടാങ്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മഹീന്ദ്ര രൂപകല്‍പ്പന ചെയ്ത കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ടി.യു.വി 300 സപ്തംബറില്‍ വിപണിയിലെത്തും. എക്‌സ്.യു.വി 500 യെപ്പോലെ ടി.യു.വി ഡബിള്‍ ഒ എന്നാണ് വാഹനത്തെ മഹീന്ദ്ര...

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വില്‍പന 200,000 കടന്നു

ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ വാഹനമായ എസ്‌യുവി ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ വില്‍പന 200,000 കടന്നു. വിപണിയിലെത്തി രണ്ടുവര്‍ഷത്തിനുള്ളിലാണ് ഇക്കോസ്‌പോര്‍ടിന്റെ ഈ വില്‍പന നേട്ടം.ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ തന്നെ 60,000 ബുക്കിങ്ങ് ആണ് ഇക്കോസ്‌പോര്‍ട്...

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വോള്‍വോ കാര്‍

വോള്‍വോ കാറുകളുടെ മുഖ്യ ആകര്‍ഷണം അവയുടെ സുരക്ഷാസംവിധാനങ്ങളാണ്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇത്തരക്കാര്‍ക്കായി രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വോള്‍വോ കാര്‍ വോള്‍വോ വി 40 ഇന്ത്യയിലവതരിപ്പിച്ചു. നിലവില്‍ രാജ്യത്ത് വില്‍പ്പനയിലുള്ള ക്രോസ്...