മാധ്യമപ്രവര്‍ത്തകരും സൂക്ഷിച്ചോ; വാര്‍ത്തയെഴുതാന്‍ ഇനി റോബോട്ടുകളും; ആദ്യത്തെ റോബോട്ട്...

ഇനി മാധ്യമപ്രവര്‍ത്തകരും സൂക്ഷികളും. ഒരുപക്ഷെ വരുംകാലങ്ങളില്‍ മാധ്യമരംഗം ഭരിക്കുന്നത് റോബോട്ടുകളായിരിക്കാം. റോബോട്ടുകള്‍ വാര്‍ത്തയെഴുതുന്ന കാലം വന്നിരിക്കുന്നു. ചൈനയിലാണ് റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ ജന്മമെടുത്തത്. 300 വാക്കുകളുള്ള റിപ്പോര്‍ട്ട് ഒരു സെക്കന്‍ഡുക്കൊണ്ടാണ് റോബോട്ട് എഴുതി പൂര്‍ത്തിയാക്കിയത്....

മാരുതി ഇഗ്നിസ് ഇന്നെത്തും വിപണി കീഴടക്കാനായി ..

കാർ നിർമ്മാണ മേഖലയിൽ കരുത്ത് തെളിയിച്ച മാരുതി  വിപണിയെ കൊഴുപ്പിക്കാനായി ഇന്ന് ഇഗ്നിസിനെ വിപണിയിലിറക്കും. കാറിനായുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മാരുതി നെക്സ ഷോറൂമുകളിലൂടെയാണ് ഇഗ്നിസ് ലഭ്യമാവുക. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ...

കാര്‍വിപണിയിലും ഇനി ഓണ്‍ലൈന്‍ കാലം; ആമസോണ്‍വഴി 44 ലക്ഷത്തിന്റെ...

  പഴയവാഹനങ്ങള്‍ ഓണ്‍ലൈന്‍വഴി വാങ്ങലും വില്‍ക്കലും പതിവാണ്. എന്നാൽ ലോകം കണ്ട ഏറ്റവും ഓമനത്വമുള്ള കാറായ മിനി കൂപ്പറിനെ സ്വന്തമാക്കിയിരിക്കുകയാണ് തൊടുപുഴ കുമാരമംഗലം സ്വദേശിയായ രാമചന്ദ്രൻ. വാഹനത്തിന്റെ സ്‌പെഷ്യല്‍ എഡീഷനാണ് ഒന്നരമാസം മുമ്പ്...

രാജ്യാന്തര വിപണിയിൽ സൂപ്പർഹിറ്റായ സോളുമായി കിയ ഇന്ത്യയിലേക്ക്….

ഹ്യുണ്ടേയ്‌യുടെ ബജറ്റ് കാര്‍ ബ്രാന്‍ഡായ കിയ എസ് യു വി സോളുമായി വരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ വാഹനം പുറത്തിറക്കും. 2008 മുതല്‍ വിപണിയിലുള്ള സോളിന്റെ നാലാം തലമുറയായിരിക്കും ഇന്ത്യയിലെത്തുക. രാജ്യാന്തര...

പുതിയ ചെറു എസ്‌യുവിയുമായി റിനോ

  ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുതിയ മോഡലുമായി റിനോ. ചെറു എസ്‌യുവി മോഡലുമായാണ് റിനോ എത്തുന്നത്. യൂറോപ്പിൽ വിറ്റഴിക്കുന്ന ചെറിയ ക്യാപ്ച്ചറിന്റെ അതെ രൂപത്തിലുള്ള പുതിയ ക്യാപ്ച്ചർ ക്രോസോവറിനെയാണ് റിനോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്....

തൊടുപുഴ സ്വദേശി ‘മിനികൂപ്പര്‍’ സ്വന്തമാക്കിയത് ആമസോണ്‍വഴി; വില 44...

‘മിനികൂപ്പര്‍ ‘, പേര് പോലെ തന്നെ നല്ല ഓമനത്തം ഉള്ള കാര്‍ ആണ് മിനികൂപ്പര്‍. ഇറ്റാലിയന്‍ സിനിമ ‘ജോബ്’ കണ്ടവരാരും മിനികൂപ്പര്‍ എന്ന കാര്‍ മറക്കില്ല. ഇന്നും ഇംഗ്ലണ്ടില്‍ ഏറ്റവും അധികം വിറ്റഴിക്കപെടുന്ന കാറുകളില്‍ ഒന്നാണ് മിനികൂപ്പര്‍...

ടൊയോട്ടയുടെ നിര്‍മ്മാണ കേന്ദ്രം അമേരിക്കയ്ക്കുള്ളില്‍ തന്നെ ആരംഭിക്കണം ;...

വാഷിംഗ്ടണ്‍: ടൊയോട്ടയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നിര്‍മ്മാണ കേന്ദ്രം അമേരിക്കയ്ക്കുള്ളില്‍ തന്നെ ആരംഭിക്കണം. തീരുമാനം പുന:പരിശോധിക്കുന്നില്ലെങ്കില്‍ ഭീമമായ അതിര്‍ത്തി നികുതി അടയ്‌ക്കേണ്ടിവരും എന്നാണ് ട്രംപിൻറെ മുന്നറിയിപ്പ്. തന്റെ...

ടാറ്റാ മോട്ടോഴ്‌സിന്റെ സെനോണ്‍ യോദ്ധ വിപണിയിൽ

  ടാറ്റാ മോട്ടോഴ്‌സിന്റെ 2017ലെ ആദ്യ കൊമേഴ്‌സ്യല്‍ വാഹനമായ സെനോണ്‍ യോദ്ധ വിപണിയിലെത്തി. സുരക്ഷയ്ക്കും സ്റ്റൈലിനും പ്രാധാന്യം നല്‍കി മികച്ച പ്രകടനവും കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവും ഉറപ്പു നല്‍കുന്നതാണ് ടാറ്റാ മോട്ടോഴ്‌സിന്റെ സെനോണ്‍...

സിആര്‍എഫ്1000എല്‍ ആഫ്രിക്ക ട്വിന്‍; ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറർ...

ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറർ ജൂലൈയോടെ ഇന്ത്യയിലെത്തും.സിആര്‍എഫ്1000എല്‍ ആഫ്രിക്ക ട്വിന്‍ എന്നാണ് പുതിയ അഡ്വഞ്ചര്‍ ടൂററിന് പേര് നൽകിയിരിക്കുന്നത്. 2016 ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച ഈ ബൈക്കിനെ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിക്കുകയായിരുന്നു കമ്പനിയുടെ...

മാരുതി സുസുക്കി ഡിസയര്‍ ടൂറിന്റെ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു

മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സെഡാന്‍ വിപണിയിലെ മാര്‍ക്കറ്റ് ലീഡര്‍ ഡിസയര്‍ ടൂറിന്റെ നിര്‍മാണം അവസാനിപ്പിക്കാനൊരുങ്ങുന്നു എന്നു കമ്പനിയുടെ അടുത്ത ഇതിവൃത്തങ്ങള്‍. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുതിയ ഡിസയറിന് വഴിമാറി കൊടുക്കാനാണ്...

പുതിയ സ്വിഫ്റ്റിനുള്ള കാത്തിരിപ്പ് ഇനിയും നീളും; കാര്‍ ഇന്ത്യന്‍...

  മാരുതിയുടെ കാര്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്വിഫ്റ്റ് ജപ്പാനില്‍ അവതരിപ്പിച്ചു. എന്നാല്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ വൈകും. ജനുവരി നാലിന് കാര്‍ ജപ്പാനില്‍ വില്‍പ്പന ആരംഭിക്കുമെങ്കിലും ഇന്ത്യയിലെത്താന്‍...

മെഴ്സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് കൂപ്പെ പ്രദർശിപ്പിച്ചു

  ജർമ്മൻ കാർനിർമാതാവായ മെഴ്സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് കൂപ്പെ പ്രദർശിപ്പിച്ചു. 2017 ഡെട്രോയിറ്റ് ഓട്ടോ ഷോയിൽ അവതരിക്കാനിരിക്കെയായിരുന്നു ഈ പ്രദർശനം. എസ്-ക്ലാസ്, സി-ക്ലാസ് കൂപ്പെകളിൽ നിന്നും പ്രചോദനം കൊണ്ടുള്ള രൂപകല്പനയാണ് ഇ-ക്ലാസ്...