തലയെടുപ്പോടെ കവാസാക്കി നിഞ്ച 400 ഇന്ത്യന്‍ വിപണിയില്‍, വില

ആഢംബര ബൈക്കുകള്‍ യുവാക്കള്‍ക്ക് എക്കാലവും ഹരമാണ്. ബൈക്ക് വാങ്ങാന്‍ പോകുമ്പോള്‍ യുവാക്കള്‍ ഏറ്റവും ആദ്യം നോക്കുന്നത് മൈലേജ് ഒന്നുമല്ല. മറിച്ച് അത് എത്ര വരെ വേഗത്തില്‍ പായിക്കാന്‍ സാധിക്കും എന്നാണ്. അതിനു ഉതകുന്ന...

വാഹന പ്രേമികള്‍ക്കായി മറ്റൊരു കോംപസ് എസ്.യു.വിയുമായി ജീപ്പ്‌

വാഹന പ്രേമികളെ ഏറ്റവും കൂടുതല്‍ ത്രസിപ്പിച്ച വമ്പനാണ് ജിപ്പ് കോംപസ് എസ്.യു.വി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാഹന വിപണി പിടിച്ചടക്കാന്‍ ഈ അമേരിക്കക്കാരനു സാധിച്ചു. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം...

ജീപ്പ് കോംപസിനു വെല്ലുവിളിയുമായി ടാറ്റ എച്ച്‌.5.എക്‌സ് എത്തുന്നു

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റയുടെ പുതിയ  കോണ്‍സെപ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ H5X എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്‌. ഒമേഗ (ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്)...

പുതിയ മുഖവുമായി ഹ്യുണ്ടായി സാന്‍ട്രോ തിരികെയെത്തുന്നു

ഇന്ത്യന്‍ വാഹന വിപണി അടക്കിവാണ ഹ്യുണ്ടായി സാന്‍ട്രോ തിരികെയെത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു കാലങ്ങളായി വാഹനലോകത്ത് സജീവ ചര്‍ച്ചയാണ്. പരീക്ഷണ ഓട്ടം നടത്തുന്ന സാന്‍ട്രോയുടെ പുതിയ പതിപ്പിന്റെതെന്ന പേരില്‍ അടുത്തകാലത്തായി നിരവധി...

ഇന്നോവ കാറും അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന ബൈക്കും...

അമിത വേഗത്തില്‍ വന്ന കാറും അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മംഗലാപുരത്തെ ഉടുപ്പി എന്‍എച്ച് 66-ല്‍ അടുത്തിടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ വൈറലാകുന്നത്....

റെക്കോര്‍ഡുമായി ഫോര്‍ഡ്‌! ഈ വര്‍ഷം മാര്‍ച്ചില്‍ ഫോര്‍ഡ് രാജ്യത്താകെ...

ഈ വര്‍ഷം മാര്‍ച്ചില്‍ ഫോര്‍ഡ് രാജ്യത്താകെ വിറ്റഴിച്ചത് 27,580 കാറുകളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചില്‍ 24,832 കാറുകളാണ് ഫോര്‍ഡ് വിറ്റത്. കമ്പനിയുടെ മാര്‍ച്ചിലെ ആഭ്യന്തര മൊത്തക്കച്ചവടം 9,016 വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം...

സസ്‌പെന്‍ഷന്‍ തകരാര്‍! മൂന്നു മോഡല്‍ സ്‌കൂട്ടറുകളെ ഹോണ്ട തിരിച്ചു...

മുന്‍ ഭാഗത്തെ സസ്പെന്‍ഷനിലെ തകരാറു കാരണം ഹോണ്ട തങ്ങളുടെ മൂന്നു മോഡല്‍ സ്‌കൂട്ടറുകള്‍ തിരിച്ചു വിളിച്ചു. എത്തിക്കുന്ന സ്‌കൂട്ടറുകള്‍ കമ്പനി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സംശയമുള്ള ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുമെന്നും ഹോണ്ട അറിയിച്ചു. ഏവിയേറ്റര്‍,...

വിപണി പിടിച്ചടക്കി ഹോണ്ട ഡബ്ല്യു.ആര്‍.വി! ഒരു വര്‍ഷം കൊണ്ട്...

ഹോണ്ടയുടെ ശ്രേണിയിലെ മികച്ച എസ്.യു.വിയായ ഡബ്ല്യു.ആര്‍-വി ഇന്ത്യയില്‍ പുതിയ നേട്ടം കൈവരിച്ചു. രാജ്യത്തൊട്ടാകെ 50,000 ഡബ്ല്യു.ആര്‍-വി യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളിലാണ് ഡബ്ല്യു.ആര്‍-വി ഈ...

ഈ കാര്‍ അമിതവേഗത്തിന് പിടിച്ചത് 127 തവണ; ഇത്...

ഒന്നോ രണ്ടോ പ്രാവശ്യമൊക്കെ റോഡ് നിയമം തെറ്റിച്ചതിന് പോലീസ് പിഴയിടുന്നത് സ്വാഭാവികമാണ് അല്ലെ, എന്നാല്‍ ഹൈദരാബാദില്‍ അമിതവേഗതയുടെ പേരില്‍ ഒരു കാര്‍ പോലീസ് പിടികൂടിയത് 127 തവണ. അതും ഒരു വര്‍ത്തിനിടയില്‍. 1.82...

മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം; ബി.എം.ഡബ്ല്യുവിനെതിരെ കേസ്

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യുവിനെതിരെ അമേരിക്കയില്‍ കേസ്. മലിനീകരണ നിയന്ത്രണത്തില്‍ കൃത്രിമം കാണിക്കാനുള്ള ‘ഡിഫീറ്റ് ഡിവൈസ്’ എന്ന ഉപകരണം ഘടിപ്പിച്ചതിനാണ് ന്യൂ ജേഴ്സിയിലെ കോടതിയില്‍ കേസ്. ഡീസല്‍ വാഹനങ്ങളിലെ മലിനീകരണ പരിശോധനയില്‍ കൃത്രിമം...

ലോകത്തിലെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത്...

ലോകത്തെ ഏറ്റവും മികച്ച കാറായി ഈ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ടത് എസ്.യു.വി. വോള്‍വോ എക്‌സ്.സി 60 ആണ് 2018-ലെ വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. റേഞ്ച് റോവര്‍ വെലര്‍, ദി...

സെവണ്‍ സീറ്റ് വാഗണറുമായി മാരുതി സുസൂക്കി എത്തുന്നു

മാരുതി സുസൂക്കിയുടെ ശ്രേണിയിലെ ഏറ്റവും ജനപ്രീയ വാഹനമാണ് വാഗണ്‍ ആര്‍. ഇപ്പോള്‍ വാഗണ്‍ ആറിന്റെ പുതിയ പതിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് മാരുതി സുസുക്കി. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ നീളം കൂട്ടി ഏഴു...