റെനോള്‍ട്ടിന്റെ പുതിയ എസ്.യു.വി ‘കാപ്ച്ച്വര്‍’ നവംബര്‍ ആറിന് ഇന്ത്യയില്‍...

ന്യൂഡല്‍ഹി: റെനോള്‍ട്ടിന്റെ പുതിയ കോംപാക്ട് എസ് യു വി ആയ കാപ്ച്ച്വര്‍ നവംബര്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രീറ്റ, ജീപ് കോംപസ്...

ബൈക്ക് പ്രേമികൾക്കായ് ഹോണ്ടയുടെ’ കഫേ റേസര്‍’

ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിയോ സ്പോര്‍ട്സ് കഫെ റേസര്‍ കോണ്‍സെപ്റ്റിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചു. ഹോണ്ടയുടെ പുതുതലമുറ നെയ്ക്കഡ് മോട്ടോര്‍സൈക്കിളുകളുടെ തുടക്കമാണ് നിയോ സ്പോര്‍ട്സ് കഫെ റേസര്‍ എന്ന് കമ്പനി...

പുത്തന്‍ അര്‍ബന്‍ സ്‌കൂട്ടര്‍ ഗ്രാസിയയുമായി ഹോണ്ട

പുത്തന്‍ അര്‍ബന്‍-സ്‌കൂട്ടര്‍ ഗ്രാസിയയുടെ വരവിനുള്ള ഒരുക്കങ്ങളും ഹോണ്ട പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പുതിയ ഗ്രാസിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് 2017 ഓക്ടോബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ഹോണ്ട അറിയിച്ചു കഴിഞ്ഞു.ഈ വര്‍ഷം പുതിയ നാല് മോഡലുകളെ ഇന്ത്യയില്‍...

ഇരുചക്ര വാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല

ബെംഗളൂരു: കര്‍ണാടകത്തില്‍ 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന്...

പുത്തന്‍ സ്വിഫ്റ്റുമായി മാരുതി വരുന്നു

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ സ്വിഫ്റ്റിന്റെ ഒരുക്കം മാരുതി പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ന്റെ ആരംഭത്തോടെ തന്നെ പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തും.വരവിന് മുന്നോടിയായി 2018 ഓട്ടോ...

വിപണി കീഴടക്കാൻ ‘കളര്‍ഫുള്‍ ബജാജ്’

വിപണിയില്‍ ദീപാവലിയ്ക്കുള്ള ഒരുക്കങ്ങള്‍ നിര്‍മ്മാതാക്കള്‍ തകൃതിയായി നടത്തി കൊണ്ടിരിക്കുകയാണ്. ചിലര്‍ പുതിയ മോഡലുകളെ അണിനിരത്തുമ്പോള്‍, ചിലര്‍ നിലവിലുള്ള മോഡലുകളില്‍ പുതിയ പതിപ്പിനെ നല്‍കി പിടിമുറുക്കാനുള്ള നീക്കത്തിലാണ്.ഇതിന്റെ ഭാഗമായി ഡീലര്‍ഷിപ്പ് തലത്തില്‍ കസ്റ്റം പെയിന്റ്...

ഇന്ത്യയില്‍ ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി...

ഇന്ത്യയില്‍ ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു. 21.72 ലക്ഷം രൂപയാണ് ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ എക്‌സ്‌ഷോറൂം വില.പ്രീമിയം ഫാഷന്‍ ബ്രാന്‍ഡ്, ഡീസലുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഡ്യുക്കാട്ടി...

KUV 100 NXT എഎംടി പതിപ്പുമായി മഹീന്ദ്ര

മുന്‍നിര നിർമ്മാതാക്കളെല്ലാം ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. നിലവില്‍ രാജ്യത്തെ ഒരെയൊരു ഇലക്‌ട്രിക് കാര്‍ നിർമ്മാതാക്കളായ മഹീന്ദ്ര കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കളി തുടങ്ങിക്കഴിഞ്ഞു. അടിമുടി മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ മഹീന്ദ്ര KUV 100...

ബൈക്കില്‍ നിന്നും തുരുമ്പിനെ തുരത്താന്‍ സിംപിള്‍ ടിപ്‌സ്‌

നിങ്ങളുടെ ബൈക്കിനെ തുരുമ്പില്‍ നിന്ന് രക്ഷിക്കാന്‍ പല മാര്‍ഗങ്ങളും പയറ്റി വിഷമിച്ചിരിക്കുകയാണോ എന്നാല്‍ ഇനി പേടിക്കേണ്ട. തുരുമ്പിനെ സിംപിളായി മാറ്റാനുളള പൊടിക്കൈകള്‍ ഇതാ;- 1. വെള്ളവും ഷാംപുവും ആദ്യം ബൈക്കിന്‍റെ തുരുമ്പിച്ച ഭാഗം...

സെലറിയോയ്ക്ക് ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം...

സെലറിയോയ്ക്ക് ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി മാരുതി. പുതിയ മാരുതി സുസൂക്കി സെലറിയോ ഫെയ്സ്ലിഫ്റ്റ് ഇന്ത്യയില്‍ അവതരിച്ചു. 4.15 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന സെലറിയോ ഫെയ്സ്ലിഫ്റ്റിന്റെ ടോപ് വേരിയന്റ വില 5.34 ലക്ഷം രൂപയാണ്....

ഔഡി A5 ഇന്ത്യയില്‍ പുറത്തിറങ്ങി

ഔഡി A5 ഇന്ത്യയില്‍ പുറത്തിറങ്ങി. 54.02 ലക്ഷം രൂപയാണ് പുതിയ ഔഡി A5 ന്റെ എക്സ്ഷോറൂം വില. A5 സെഡാനൊപ്പം, നിരയിലേക്ക് A5 കാബ്രിയോലെ, S5 സ്പോര്‍ട്ബാക്ക് വേര്‍ഷനുകളെയും ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു....

കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു; വൈദ്യുത വാഹനങ്ങളെ...

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കര്‍ണാടക പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി കര്‍ണാടക മാറി. ഇതോടെ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഉണ്ടായിരിക്കുന്നത്…....