മുഖത്തെ കുത്തും പാടും മാറാൻ ഈ വഴികൾ

പാടുകളും കുത്തുകളുമില്ലാത്ത നല്ല ചര്‍മം പലരുടേയും സ്വപ്‌നവുമാണ്.ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ ചികിത്സാരീതികള്‍ തേടി പോകണമെന്നില്ല. തികച്ചും സ്വാഭാവിക വഴികളിലൂടെ ഇതിന് പരിഹാരം കണ്ടുപിടിക്കാന്‍ സാധിയ്ക്കും. നമ്മുടെ ചില വീട്ടുവൈദ്യങ്ങളിലൂടെ. മുഖത്തെ കറുത്ത കുത്തും...

സുന്ദരന്മാരാകാൻ ചില കുറുക്കുവഴികൾ

പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പുരുഷസൗന്ദര്യത്തിനും പ്രാധാന്യമുണ്ട്. വൃത്തിയും വെടിപ്പുമുള്ള വേഷമാണ് പുരുഷസൗന്ദര്യത്തിന്റെ ആദ്യപടി. ചുളുങ്ങിയ ഷര്‍ട്ടുമിട്ട്, മുടി ചീകിയൊതുക്കാതെ, വൃത്തിഹീനമായി നടന്നാല്‍ എത്ര സൗന്ദര്യമുണ്ടായാലും ആരും തിരിഞ്ഞു നോക്കില്ല. മുടി ചീകിയൊതുക്കി,...

മാനുഷി ഛില്ലാറിന്റെ ഡാന്‍സ് കണ്ടിട്ടുണ്ടൊ

ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിക്കൊണ്ടാണ്‌ മാനുഷി ഛില്ലറെന്ന സുന്ദരി ലോകസുന്ദരിപ്പട്ടം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ മാനുഷിയുടെ ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട മാനുഷി 108 സുന്ദരിമാരെയാണ് പിന്നിലാക്കിയത്. ആദ്യ നാല്‍പ്പതില്‍ നിന്ന് മാനുഷി പെട്ടെന്ന് ആദ്യ...

ലോകസുന്ദരി മാനുഷി ചില്ലാറിന്റെ ഇന്നലെകള്‍

17 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടു വന്നത് ഹരിയാന സ്വദേശി മാനുഷി ഛില്ലാറാണ്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് 21 വയസുള്ള മാനുഷി. ലോകസുന്ദരിപ്പട്ടം ലഭിക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. എന്നാല്‍ ലോകസുന്ദരി ആവേണ്ടത്രയും...

15 വര്‍ഷത്തെ ഗിസ്ലിയുടെ ആ റെക്കോര്‍ഡ് തകര്‍ത്തത് മോഡലിങ്...

15 വര്‍ഷം നിലനിര്‍ത്തിയ ഗിസ്ലി ബുണ്‍ഡ്‌ചെനിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് പുതിയല മോഡലിങ് റാണിയായി കെന്‍ഡല്‍ ഡെന്നര്‍ കടന്നുവരുന്നത്. മോഡലിങ് രംഗത്തെ സമ്പന്ന പട്ടികയില്‍ ഒന്നാമതായാണ് ഏറ്റവും ഒടുവിലത്തെ ഫോബ്‌സ് മാസികയുടെ പട്ടിക പുറത്തു...

മേല്‍ച്ചുണ്ടില്‍ മീശയോ…?

മുഖത്തെ രോമങ്ങള്‍ കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂറവല്ല. മേല്‍ച്ചുണ്ടിലെയും താടിയിലേയും രോമവളര്‍ച്ച ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പല തരത്തിലാണ് പല സ്ത്രീകളേയും ബുദ്ധിമുട്ടിലാക്കുക. മേല്‍ച്ചുണ്ടിലെ രോമം ഇല്ലാതാക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും...

17 വര്‍ഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക്; മാനുഷി...

17 വർഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക്. 21 വയസുകാരി മാനുഷി ചില്ലാർ ആണ് മിസ് വേൾഡ് പട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായത്. ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ സുന്ദരിമാര്‍ക്കാണ് മാനുഷിയെ...

കാശുമുടക്കാതെ മുടി സ്ട്രെയ്റ്റന്‍ ചെയ്യണോ..?

മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്ര രൂപയാണ് പൊടിയ്ക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരാകര്‍ഷണമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്. പെണ്‍കുട്ടികള്‍ മാത്രമല്ല മുടി നീട്ടിവളര്‍ത്തുന്ന ആണ്‍കുട്ടികളും ഇക്കാര്യത്തില്‍...

അല്പം ശ്രദ്ധ വെച്ചാൽ നിങ്ങളുടെ കൈകളും നിങ്ങൾക്ക് മനോഹരമാക്കാം

സൗന്ദര്യത്തില്‍ മുഖത്തിനെന്ന പോലെ കൈകള്‍ക്കും പ്രാധാന്യമുണ്ട്. വരണ്ട് ചുളിവുകള്‍ വീണ് നിറം നഷ്ടമായ കൈകള്‍ ഒന്ന് ഓർത്തു നോക്കൂ.എന്നാൽ അല്പം ശ്രദ്ധ വെച്ചാൽ നിങ്ങളുടെ കൈകളും നിങ്ങൾക്ക് മനോഹരമാക്കാം. കൈകള്‍ സുന്ദരമാക്കാന്‍ വീട്ടിലിരുന്ന്...

പ​രി​സ്ഥി​തി സൗ​ഹൃ​ദ ആഭരണങ്ങൾ

യു​വ​ത​ല​മു​റ​ക്കി​ട​യി​ല്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​ക​യാ​ണി​പ്പോ​ള്‍ ഇ​ക്കോ ഫ്ര​ണ്ട്​ലി ആ​ഭ​ര​ണ​ങ്ങ​ള്‍. പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മ​ല്ല ആ​ണ്‍​കു​ട്ടി​ക​ളും ഇ​ക്കോ ഫ്ര​ണ്ട്​ലി ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് പിന്നാലെയാണ്. ടെ​റാ​ക്കോ​ട്ടാ മാ​ല​ക​ളും മു​ള കൊ​ണ്ടു​ള്ള ക​മ്മ​ലും ത​ടി വ​ള​ക​ളും ഒ​ക്കെ അ​ണി​ഞ്ഞ് ഞ​ങ്ങ​ളും പ്ര​കൃ​തി സ്​നേ​ഹി​ക​ളാ​ണെ​ന്ന്...

മുടി വളരാൻ ഈ വഴികളും…

പല മരുന്നുകളും പരീക്ഷിച്ച്‌ ഉള്ളമുടി പോയ സ്ഥിതിയായിരിക്കും മിക്കവരുടെയും. യാതൊരു വിധ പാര്‍ശ്വ ഫലങ്ങളുമില്ലാതതെ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചമരു ന്നുകള്‍. കറ്റാര്‍വാഴ കറ്റാര്‍വാഴ ഒരു മോയ്സ്ചറൈസിങ്ങ് ഏജന്റായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയ സാലിസിലിക്...

ചുരുണ്ടമുടിയെ നിലക്ക് നിർത്തണോ ..?

ചുരുണ്ട മുടി കാരണം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ഇതാ നിങ്ങൾക്കുള്ള പരിഹാരം.ആപ്പിൾ സൈഡർ വിനാഗിരിയാണ് ആദ്യ പരിഹാര മാർഗ്ഗം.ആപ്പിൾ സൈഡർ വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക.മുടിയിൽ ഷാംപൂ ഇട്ട ശേഷം...