anushka-kareena

അനുഷ്‌കയുടെയും കരീനയുടെയും കളര്‍ഫുള്‍ ദീപാവലി, സാരിയില്‍ തിളങ്ങി താരങ്ങള്‍

ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങള്‍ ഇത്തവണ കളര്‍ഫുള്‍ ആയിരുന്നു. ഇതില്‍ ഏറെ സന്തോഷം നിറഞ്ഞ ദീപാവലി ആയിരുന്നു അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ദീപാവലി ആഘോഷം. പ്രത്യേകതരം വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും...
lopez

സൂപ്പര്‍നായികയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു, ഇത് എന്ത് ഫാഷനെന്ന്...

ശരീരം തുറന്നു കാണിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഹോളിവുഡ് നായികമാര്‍. വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്. ഇത്തവണയും ജെന്നിഫര്‍ വിവാദത്തിന്...
fashion-show

ഫാഷന്‍ ഷോയില്‍ ക്യാറ്റ് വാക്കിനെത്തിയത് പൂച്ച, ദേ ഇങ്ങനെ...

റാമ്പില്‍ എങ്ങനെ നടക്കണമെന്ന് പൂച്ച പറഞ്ഞുതരും. മോഡലുകള്‍ക്കിടയില്‍ യഥാര്‍ത്ഥ ക്യാറ്റ് വാക്ക് നടത്തി ഒരു പൂച്ച വൈറലായി. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് സംഭവം.ഷോ തുടങ്ങിയപ്പോള്‍ മുതലാണ് അപ്രതീക്ഷിതമായി ഈ അതിഥിയും...
Aishwarya-rai

മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ തിളങ്ങി ഐശ്വര്യ റായ്: ക്യാമറയ്ക്കുമുന്നിലെത്തിയപ്പോള്‍...

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ വീണ്ടും ലോകസുന്ദരി ഐശ്വര്യ റായ് എത്തി. പ്രത്യേകതരം ഗൗണിലാണ് ഐശ്വര്യ റാമ്പിലെത്തിയത്. ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍...
curd

തൈര് പോലെ വെളുക്കാന്‍ ചില ടിപ്‌സുകള്‍

ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്‌സുകള്‍ പറഞ്ഞുതരാം.ഇതിന്റെ അസിഡിക് സ്വഭാവവും വൈറ്റമിന്‍ സിയും എല്ലാം...

കജോലിന്റെ സാരി കണ്ടവര്‍ക്ക് കണ്ണെടുക്കാനേ തോന്നുന്നില്ല; ഹെലികോപ്ടര്‍ ഈല...

തന്റെ പുതിയ ചിത്രമായ ഹെലിപോക്ടര്‍ ഈലയുടെ പ്രചരണത്തിനായാണ് കജോല്‍ കൊല്‍ക്കത്തയിലെത്തിയത്. പ്രചരണപരിപാടികള്‍ക്കായി താരം അണിഞ്ഞ സാരിയിലാണ് ഫാഷന്‍ പ്രേമികളുടെ കണ്ണുകള്‍ ഉടക്കിയത്. മഞ്ഞ സില്‍ക് സാരി അണിഞ്ഞാണ് കജോല്‍ പ്രചരണത്തിനായി എത്തിയത്. രാധിക...

സിമന്റ് ചാക്കുകള്‍കൊണ്ടൊരു വിവാഹവസ്ത്രം

സിമന്റ് ചാക്ക് കൊണ്ടൊരു വിവാഹവസ്ത്രം നെയ്ത് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി 28 വയസ്സുകാരി. ചൈനയിലെ കര്‍ഷക വനിതയാണ് വ്യത്യസ്തമായ വസ്ത്രമുണ്ടാക്കി താരമായത്. മനസ്സില്‍ തോന്നിയ വെറുമൊരു വിനോദത്തിന്റെ പേരിലാണ് ചാക്കുകള്‍കൊണ്ട് വസ്ത്രമുണ്ടാക്കിയതെന്ന്...
Pomegranate-facepack

മാതള നാരങ്ങയുടെ തൊലി കളയരുതേ… ഫേസ്പാക്കായി ഉപയോഗിക്കാം

ഓറഞ്ചിന്റെ തൊലിയുടെ ഔഷധ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുപോലെതന്നെയാണ് മാതള നാരങ്ങളുടെ തൊലിയും. മാതള നാരങ്ങ പോഷക ഗുണങ്ങളുടെ നിറകുടമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ ഗുണമുള്ളതാണ് തൊലിയും.മാതള നാരങ്ങയുടെ തൊലിക്ക് ഔഷധഗുണമുണ്ടെന്നാണ് പറയുന്നത്. മാതളത്തിന്റെ...

ഹെല്‍മെറ്റും, തൊപ്പിയും ഉപയോഗിച്ചാല്‍ തല കഷണ്ടിയാകുമോ; സത്യം എന്ത്?

ഹെല്‍മെറ്റ് വെയ്ക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കരുതെന്നാണ് നിയമം. എന്നാല്‍ നല്ലൊരു വിഭാഗം പേര്‍ ഈ നിയമം പാലിക്കുന്നില്ല. ഇതില്‍ ചിലരുടെ ന്യായം ഹെല്‍മെറ്റ് വെച്ചാല്‍ മുടി കൊഴിഞ്ഞ് കഷണ്ടി രൂപപ്പെടുമെന്നാണ്. യഥാര്‍ത്ഥത്തില്‍ ദീര്‍ഘകാലം ഹെല്‍മെറ്റ്...

കഞ്ഞിവെള്ളം വെറുതെ കളയല്ലേ; ചര്‍മ്മത്തിനും മുടിക്കും ബെസ്റ്റ്

നമ്മുടെയൊക്കെ ഭക്ഷണചര്യയുടെ പ്രധാന ഭാഗമാണ് അരിയും, ചോറും. അരിവേവിച്ച ശേഷംലഭിക്കുന്ന വെള്ളം പഴയ കാലത്ത് എല്ലാവരും ആരോഗ്യപ്രദമായ പാനീയമായി കുടിച്ചിരുന്നു. ഇന്ന് കാലം മാറിയപ്പോള്‍ സംഗതി ഫാഷനല്ലാതെ വന്നു. അതുകൊണ്ട് കഞ്ഞിവെള്ളത്തിന് സ്ഥാനം...
dates-juice-for-skin

തിളങ്ങുന്ന ചര്‍മ്മത്തിന് ഈന്തപ്പഴ ജ്യൂസ് ബെസ്റ്റ്

ഈന്തപ്പഴം ആരോഗ്യത്തിന് ഉത്തമമാണെന്ന് എല്ലാവര്‍ക്കും അറിയാം. ചര്‍മ്മത്തിന് ഈന്തപ്പഴം ബെസ്റ്റ് മരുന്നാണ്. തിളങ്ങുന്ന ചര്‍മ്മമാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ഈന്തപ്പഴ ജ്യൂസ് കഴിച്ചോളൂ… തയ്യാറാക്കുന്ന വിധം നോക്കാം..നാലോ അഞ്ചോ ഈന്തപ്പഴം എടുത്ത് ഒരു കപ്പ്...
ranjini-makeover

ബിഗ് ബോസില്‍ നിന്നിറങ്ങിയ രഞ്ജിനി കിടിലം മേക്കോവറില്‍

ഹെയര്‍ സ്‌റ്റൈലില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസില്‍ പോകുമ്പോള്‍ ഹെയറില്‍ വൈറ്റ് കളര്‍ സ്‌റ്റൈല്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മുടി തന്നെ ഷോര്‍ട്ടാക്കിയിരിക്കുകയാണ് രഞ്ജിനി.കിടിലം മേക്കോവറാണ് രഞ്ജിനി നടത്തിയത്....