മുഖക്കുരു അകറ്റാം, മുഖകാന്തി നേടാം!

കൗമാരകാലത്ത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ വലയ്ക്കുന്ന പ്രശ്‌നമാണ് മുഖക്കുരു. കണ്ണാടിക്കു മുന്നില്‍ എത്ര സമയമാണ് ഓരോ കുട്ടികളും ചെലവഴിക്കുന്നത്. ഒരു വിധപ്പെട്ട ക്രീമുകളെല്ലാം തന്നെ പരീക്ഷണ വിധേയമാകുന്ന കാലവുമാണിത്. സര്‍വസാധാരണമായ മുഖക്കുരു...

മുഖ സൗന്ദര്യം നിലനിര്‍ത്താന്‍…?

മുഖ സൗന്ദര്യം നില നിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ വെയിലത്ത് പുറത്ത് പോയി വന്നാലുടന്‍ തക്കാളിനീര് കൊണ്ട് മുഖം കഴുകുക. ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുന്നതും മുഖ സംരക്ഷണത്തിന് നല്ലതാണ്.കറുത്തപാടുള്ള...

സൗന്ദര്യം കൂട്ടും ഗ്രീന്‍ ടീ

ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴിയാണ് ഗ്രീന്‍ ടീ. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഇത് സഹായിക്കും. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറാനും ഇത് നല്ലതാണ്. മുഖക്കുരു മാറാനും...

മീന്‍ കഴിച്ചാല്‍ ചർമ്മത്തിന് സംഭവിക്കുന്നത്..?

നല്ല ചിരിയിലൂടെയുമാണ് സൗന്ദര്യം മുഴുവനാകുന്നത് . ഇതുകൊണ്ടു തന്നെ നല്ല പല്ലുകളും അത്യാവശ്യം. പല്ലുകളുടെ ആരോഗ്യത്തിന് കടല്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. പല്ലുകളുടെ മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും ഇതിലെ കാല്‍സ്യം നല്ലതു തന്നെ....

വരണ്ട ചര്‍മ്മം അകറ്റാന്‍..!

കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ചര്‍മ്മത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച്‌ തണുപ്പ് കാലങ്ങളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി മാറുന്നു. ചൂടു കാറ്റേല്‍ക്കുമ്ബോഴും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാവുന്നു. പ്രത്യേകിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള...

#WatchVideo വെറും 5 മിനിറ്റില്‍ സിക്‌സ്‌ പായ്ക്ക്; രഹസ്യം...

‘ദഡക്’ സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ. ബോളിവുഡിലേക്ക് കടക്കുന്നതിനുമുൻപേ ജാൻവി ആരാധകർക്കിടയിൽ സ്റ്റാറാണ്. 20 കാരിയായ ജാൻവി ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ്. ജാൻവിയുടെ ഫൺ വർക്ക്ഔട്ട് വിഡിയോയാണ്...

ചുണ്ടുകളുടെ ഭംഗികൂട്ടാന്‍!

ചുണ്ടുകള്‍ ആകര്‍ഷണീയവും വലിപ്പമുള്ളതും മുഖത്തിന്റെ പ്രത്യേകതകള്‍ക്ക് ആനുപാതികവുമാക്കുന്നതിനായി നടത്തുന്ന സൗന്ദര്യവര്‍ധക ശസ്ത്രക്രിയയാണ് ലിപ് ഓഗ്മെന്റേഷന്‍. എളുപ്പത്തില്‍ സുന്ദരമായ ചുണ്ടുകള്‍ ലഭിക്കുമെന്നതിനാല്‍ മിക്കപ്പോഴുംസ്ത്രീകളാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. സൗന്ദര്യവും യുവത്വവും നല്‍കുന്ന ഈ നടപടിക്രമം...

ഹൃതിക് റോഷനേയും കോഹ്ലിയേയും പിന്നിലാക്കി ഏഷ്യയിലെ സെക്‌സിയെസ്റ്റ് മാന്‍...

ഏഷ്യയിലെ സെക്‌സിയെസ്റ്റ് മാന്‍ പദവി ഷാഹിദ് കപൂറിന്. കഴിഞ്ഞ വര്‍ഷത്തെ വിജയിയായ പോപ് ഗായകന്‍ സയന്‍ മാലിക്കിനെ പിന്തള്ളിയാണ് ഷാഹിദ് കപൂര്‍ ഒന്നാമനായത്. ഹൃതിക് റോഷന്‍, വിരാട് കോഹ്ലി, ഫവാദ് ഖാന്‍ എന്നിവര്‍...

ലിപ്സ്റ്റിക്ക് ഇടുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ദിക്കണം!

ചുണ്ടുകള്‍ മനോഹരമായിരിക്കുന്നതിന് ലിപ്സ്റ്റിക്കുകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ശരിയായ രീതിയില്‍ ലിപ്സ്റ്റിക്ക് അണിയുന്നതിനായി എപ്പോഴും ശ്രദ്ദിക്കണം. വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക....

‘ലക്‌സ് ഗോള്‍ഡന്‍ റോസ് അവാര്‍ഡ്’ നിശയില്‍ ഫുള്‍ മാര്‍ക്ക്...

ഇത്തവണ നറുക്ക് വീണത് കരീനയ്ക്ക്.. ലക്‌സ് ഗോള്‍ഡന്‍ റോസ് അവാര്‍ഡിന്റെ റെഡ്കാര്‍പ്പറ്റില്‍ എല്ലാവരുടെയും കണ്ണ് കരീനയിലായിരുന്നു. ഇളം പിങ്ക് നിറത്തിലുളള ഗൗണില്‍ അതീവ സുന്ദരിയായാണ് നടി എത്തിയത്. എന്നാല്‍ മോനീഷ ജെയ്‌സിംങ് ദിപീകയ്ക്ക്...

മുഖത്തെ കുത്തും പാടും മാറാൻ ഈ വഴികൾ

പാടുകളും കുത്തുകളുമില്ലാത്ത നല്ല ചര്‍മം പലരുടേയും സ്വപ്‌നവുമാണ്.ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൃത്രിമ ചികിത്സാരീതികള്‍ തേടി പോകണമെന്നില്ല. തികച്ചും സ്വാഭാവിക വഴികളിലൂടെ ഇതിന് പരിഹാരം കണ്ടുപിടിക്കാന്‍ സാധിയ്ക്കും. നമ്മുടെ ചില വീട്ടുവൈദ്യങ്ങളിലൂടെ. മുഖത്തെ കറുത്ത കുത്തും...

സുന്ദരന്മാരാകാൻ ചില കുറുക്കുവഴികൾ

പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ പുരുഷസൗന്ദര്യത്തിനും പ്രാധാന്യമുണ്ട്. വൃത്തിയും വെടിപ്പുമുള്ള വേഷമാണ് പുരുഷസൗന്ദര്യത്തിന്റെ ആദ്യപടി. ചുളുങ്ങിയ ഷര്‍ട്ടുമിട്ട്, മുടി ചീകിയൊതുക്കാതെ, വൃത്തിഹീനമായി നടന്നാല്‍ എത്ര സൗന്ദര്യമുണ്ടായാലും ആരും തിരിഞ്ഞു നോക്കില്ല. മുടി ചീകിയൊതുക്കി,...