മകനെ കൊലപ്പെടുത്തിയ കേസ്; അമ്മ കോടതിയില്‍ കുഴഞ്ഞുവീണു

കൊല്ലം: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ....

ഹ​രി​യാ​ന​യി​ൽ നാ​ടോ​ടി ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

റോ​ഹ്ത്ത​ക്: ഹ​രി​യാ​ന​യി​ൽ നാ​ടോ​ടി ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.ഹ​രി​യാ​ൻ​വി ഗാ​യി​ക മ​മ​താ ശ​ർ​മ​യാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഹ്ത്ത​ക് ജി​ല്ല​യി​ലെ ബ​നി​യാ​നി ജി​ല്ല‍​യി​ൽ ​വ്യാ​ഴാ​ഴ്ചയാണ് സം​ഭ​വം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​മ​താ ശ​ർ​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന്...

വാഹന മോഷ്ടാക്കൾ എറണാകുളത്ത് പോലീസ് പിടിയിൽ

കൊച്ചി: വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ. ഹരിപ്പാട് കരുവാറ്റ ലക്ഷം വീടു കോളനിയിൽ വേണുവിന്റെ മകൻ വിനീത് (18), കട്ടപ്പന പുതിയപാലം സ്വദേശി ജോസിന്റെ മകൻ ആൽവിൻ ജോസ് (18) എന്നിവരാണ് മോഷ്ടിച്ച...

വീട്ടിൽ അതിക്രമിച്ചു കയറി ഇരുപതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഹരിയാന : വീട്ടിൽ അതിക്രമിച്ചു കയറി ഇരുപതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹരിയാനയിലെ ഫത്തേഹാബാദിലെ ഭൂതൻ ജില്ലയിലാണ് ഇരുപതുകാരി കൂട്ട മാനഭംഗത്തിനിരയായത്.കഴിഞ്ഞ ദിവസം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു സമയത്താണ് സംഭവം. രണ്ടു പേര് വീട്ടിൽ അതിക്രമിച്ചു...

കാണാതായ പതിനാലുകാരന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍; അമ്മയെ ചോദ്യം...

കൊല്ലം: കുരീപ്പള്ളിയില്‍നിന്നു കാണാതായ പതിനാലുകാരന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അമ്മയെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ മകന്‍ ജിത്തു ജോബിന്റെ (14) മൃതദേഹമാണു കുടുംബവീടിനോടു...

ഭർത്താവ് ഭാര്യയെയും പതിനെട്ടുമാസം പ്രായമായ കുഞ്ഞിനേയും കൊലപ്പെടുത്തി

ന്യൂഡൽഹി: രണ്ട് കുട്ടികളുടെ മുൻപിൽ വെച്ച് ഭർത്താവ് ഭാര്യയെയും പതിനെട്ടുമാസം പ്രായമായ കുഞ്ഞിനേയും കൊലപ്പെടുത്തി. ഡൽഹിയിലെ ജഹന്ഗീർപുരിയിലാണ് സംഭവം. മുപ്പതുവയസ്സുകാരിയായ സുനിതയും അവരുടെ പതിനെട്ടുമാസം മാത്രം പ്രായമായ കുഞ്ഞുമാണ് ഭർത്താവിനാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്.പ്രതി...

മലപ്പുറത്ത് കവർച്ച ശ്രമം:അന്യസംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ...

മലപ്പുറം: തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പടിയിൽ അന്യ സംസ്ഥാന കവർച്ചാ സംഘത്തിലെ രണ്ട് പേർ പിടിയിൽ.ഇന്ന് പുലർച്ചെ മുടയൻപിലാക്കൽ ശാഫി എന്നയാളുടെ വീട്ടിലായിരുന്നു കവർച്ചാ ശ്രമം. ആദ്യം വാതിലിൽ തട്ടുന്ന ശബ്ദം...

കൊച്ചിയില്‍ വീപ്പക്കുളളില്‍ അസ്ഥികൂടം: നിർണ്ണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചിയില്‍ വീപ്പയ്ക്കുളളില്‍ മൃതശരീരം കണ്ടെത്തിയതൊടെ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്‌. രണ്ടു മാസത്തിനിടെ നെട്ടൂർ കായലിൽ നിന്നും രണ്ടാമത്തെ മൃതശരീരവും പുറത്തെത്തിയതോടെ കൊച്ചി സിറ്റി പൊലീസ് കടുത്ത സമ്മർദ്ദത്തിലായിരിക്കുകയായിരുന്നു.അതേ സമയം പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ...

മലപ്പുറത്ത് എ.ടി.എം തകർത്ത് മോഷണശ്രമം

മലപ്പുറം:ജില്ലയിൽ എടിഎം തകർത്ത് മോഷണശ്രമം. ജില്ലയിലെ രാമപുരത്തെ കാനറ ബാങ്കിന്റെ എടിഎമ്മാണ് തകർക്കപ്പെട്ടത്. കഴിഞ്ഞ ദിവസം തേഞ്ഞിപ്പലത്തും സമാനമായ മോഷണ ശ്രമം നടന്നിരുന്നു.കാലിക്കറ്റ് സർവ്വകലാശലയ്ക്ക് സമീപത്തെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. ദേഹത്ത്...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊന്ന യുവാവ് ജീവനൊടുക്കി

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ യുവാവ്  ജീവനൊടുക്കി. കൊച്ചി ഉദയംപേരൂർ നീതു വധക്കേസിലെ പ്രതി ബിനുരാജാണ് ജീവനൊടുക്കി‍യത്. കേസിന്‍റെ വിചാരണ നാളെ കോടതിയില്‍    ആരംഭിക്കാനിരിക്കെയാണ്  പ്രതി  ആത്മഹത്യ   ചെയ്തത്....

പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി അതിക്രൂരമായി കൊലപ്പെടുത്തി; സംഭവത്തില്‍ പ്രധാനി പന്ത്രണ്ടാം...

ദില്ലി: ഹരിയാനയിലെ ജിന്റിലാണ് നിര്‍ഭയ കേസിന് സമാനമായ സംഭവം നടന്നത്. സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍ പ്രധാനി പന്ത്രണ്ടാം ക്ലാസുകാരനെന്ന്...

നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ വിധിച്ച്...

കൊച്ചി:നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി.ചോറ്റാനിക്കരയില്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രഞ്ജിത്തിനാണു (32) കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയായ റാണി, സഹായിയായ...