കൊല്ലത്ത് മ​ദ്യ​ല​ഹ​രി​യിൽ ​യുവാക്കൾ തമ്മിൽ വാക്കേറ്റം:ഒടുവിൽ സംഭവിച്ചത്?

മ​ദ്യ​ല​ഹ​രി​യി​ യുവാക്കൾ തമ്മിലുള്ള വാക്കേറ്റം കൈയേറ്റമായി. കൊല്ലം കോ​ട്ട​മു​ക്കി​ന​ടു​ത്തു​ള്ള ബാ​റി​ന് സ​മീ​പം ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ഇ​ഞ്ച​വി​ള സ്വ​ദേ​ശി​യാ​യ അ​ജ​യ​കു​മാ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...

അച്ചടക്കത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്തായ 19 കാരനായ...

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ മാര്‍ജെറി സ്റ്റോണ്‍മാന്‍ ഡഗ്ലാസ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട 19കാരനായ നിക്കോളാസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ്...

സ്കൂളിൽ വൈകിയെത്തിയതിന് അധ്യാപകൻ വഴക്കു പറഞ്ഞതിനെത്തുടർന്ന് വിദ്യാർത്ഥി ചെയ്തത്?

ത​ഞ്ചാ​വൂ​ർ: സ്കൂ​ളി​ൽ വൈകിയെത്തിയതിന് അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പറഞ്ഞതിനെ തുടർന്നാ യിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​കോ​ട്ട​യി​ലാ​ണ് സംഭവം. തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി...

മുപ്പതോളം മോഷണക്കേസുകളിലെ പ്രതികളെ പൊക്കി പോലീസ് സ്പെഷ്യൽ സ്‌ക്വാഡ്

മുപ്പതോളം മോഷണക്കേസുകളിലെ പ്രതികളെ പൊക്കി പോലീസ്. പാലാ, തിടനാട്, ഈരാറ്റുപേട്ട, പിറവം പോലീസ് സ്റ്റേഷനതിര്‍ത്തികളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളായ പൂവത്തോട് കാരമല കോളനിയില്‍ കാരാമലയില്‍ ശ്യാം തങ്കച്ചന്‍ (30), ഇയാളുടെ ഭാര്യാസഹോദരന്‍ പീരുമേട്...

മലപ്പുറത്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന്...

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. അരീക്കോട് നിന്നാണ് അഞ്ച് കോടി രൂപയുടെ ലഹരി മരുന്നുമായി വന്ന സംഘം പിടിയിലാകുന്നത്. മെഥിലൈന്‍ ഡയോക്‌സി അംഫെത്താമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത...

പീഡനശ്രമം ചെറുത്ത 13 കാരിയെ ജീവനോടെ കത്തിച്ചു, പ്രതിയായ...

പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. 16 വയസ്സുകരാനായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. മദ്ധ്യപ്രദേശിലെ സുസ്താനി വില്ലേജിലാണ് രാജ്യത്തെ നടക്കിയ സംഭവം അരങ്ങേറിയത്. കര്‍ഷകരായ രക്ഷിതാക്കള്‍ ജോലിക്കായി പോയസമയത്താണ് പെണ്‍കുട്ടി...

രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ ആദ്യ ഭാര്യ ആട്ടുകല്ലിനു...

രണ്ടാം വിവാഹം കഴിച്ചതിലുളള രോഷം മൂത്ത് ആദ്യ ഭാര്യ ഭര്‍ത്താവിനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (52) ആണ് മരിച്ചത്. ‘പത്ത് ദിവസം മുന്‍പാണ്...

അങ്കമാലിയില്‍ കൂട്ടക്കൊല! ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു

നാടിനെ ഞെട്ടിച്ച് അങ്കമാലിയില്‍ കൂട്ടക്കൊലപാതകം. അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് വെട്ടിക്കൊന്നത്. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ശിവന്റെ സഹോദരന്‍ ബാബുവാണ്...

അധ്യാപികയുടെ മർദ്ദനത്തെ തു​ട​ർ​ന്ന് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ബ​ല്ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അധ്യാപികയുടെ മർദ്ദനത്തെ തു​ട​ർ​ന്ന് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ബ​ല്ലി​യ ജി​ല്ല​യി​ലെ ര​സ്ദ മേ​ഖ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സംഭവം. ര​ണ്ടു ദി​വ​സം മുൻപ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ധ്യാ​പി​ക​യു​ടെ മർദ്ദനത്തിനിരയാകുകയായിരുന്നു. അ​ധ്യാ​പി​ക അ​ടി​ച്ച​തി​നെ...

വിചിത്രമായ രീതിയിൽ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തിയ വിരുതന്മാരെ പൊക്കി...

കൊച്ചി: വിചിത്രമായ രീതിയിൽ നമ്പർപ്ലേറ്റിൽ മാറ്റം വരുത്തി ഓടിയ മോട്ടോർ സൈക്കിളാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കെഎൽ 59 R 55 മോട്ടോർ സൈക്കിളിന്റെ നമ്പറിൽ പൂജ്യം കൂടി ചേർക്കുകയായിരുന്നു. R055...

ഭാര്യയുടെ വൃക്ക വിറ്റ ഭർത്താവും സഹോദരനും അറസ്റ്റിൽ: മനുഷ്യമനസാക്ഷിയെ...

കൊൽക്കത്ത: ഭാര്യയുടെ വൃക്ക വിറ്റ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍.സ്ത്രീധനത്തുക നല്‍കിയില്ലെന്ന് ആരോപിച്ച് പശ്ചിമബംഗാളിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സ്ത്രീധന തുകയായി രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന് ആരോപിച്ചാണ് 28കാരനായ ഭര്‍ത്താവ് തന്നോട്...

സൗമ്യ വധക്കേസ്:പ്രതി ഗോവിന്ദ ചാമി ജയിൽ മാറ്റം വേണമെന്ന്...

സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ആകെ അസ്വസ്ഥനാണ്.ഗോവിന്ദ ചാമിയുടെ ആവശ്യം ഇപ്പോൾ ജയില്‍ മാറണമെന്നാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി. അവിടെനിന്നു തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറ്റം വേണമെന്നാണ് ആവശ്യം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ...