കതിരൂർ മനോജ്‌ വധക്കേസ് ; പി. ജയരാജന്‍റെ ജാമ്യാപേക്ഷ...

തലശ്ശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി.ജയരാജന്‍റെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും. പി.ജയരാജന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചിരുന്നു.കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായെന്നും അന്വേഷണ സംഘവുമായി...

കലാഭവൻ മണിയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥരെ വിപുലീകരിച്ചു

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനെ തുടർന്ന്  അന്വേഷണ  സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി.എൻ ഉണ്ണിരാജനാണ് അന്വേഷണത്തിൻെറ ചുമതല. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെ സംഘത്തിൽ ഉൾപ്പെടുത്തി. തൃശൂർ റേഞ്ച് ഐ.ജിയുടെ...

മണിയുടെ മരണം ദുരൂഹത മാറാതെ ; പാഡിയിലേക്ക് ചാരായം...

തൃശൂര്‍: കലാഭവന്‍ മണിയുടെ പാഡിയിലേക്ക് ചാരായം എത്തിച്ചയാൾ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘം. മണിയുടെ സുഹൃത്തായ ജോമോനാണ് ചാരായം എത്തിച്ചത്. ഇയാളെ നാട്ടിലത്തെിക്കാനുള്ള ശ്രമം തുടങ്ങിയതായി അന്വേഷണ സംഘം അറിയിച്ചു. ചാരായം വാറ്റിയ...

തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകൾ -തരികിട സാബു

തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് നടനും ടി.വി അവതാരകനുമായ സാബു. ഇത്തരത്തിൽ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണി അബോധാവസ്ഥയിലാകുന്നതിന്‍റെ തലേന്ന് ചാലക്കുടിയിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം മദ്യപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും...

കൊല്ലുമെന്ന് ഭീഷണി; കണ്ണൂര്‍ ശ്രീലത എസ് പിക്ക് പരാതി...

സുപ്രസിദ്ധ സിനിമാ -സീരിയല്‍ നടി കണ്ണൂര്‍ ശ്രീലതക്ക് വധഭീഷണി. അയല്‍വാസിയായ പള്ളിക്കുന്നിലെ ചന്ദ്രോത്ത് വീട്ടില്‍ ലിജിത്താണ് തന്നെയും കുടുംബത്തെയും തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പള്ളിക്കുന്ന് ശിവശക്തിയില്‍ താമസിക്കുന്ന ശ്രീലത ജില്ലാ പോലീസ്...

പൊലീസ് അസോ. മുന്‍ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കേരള പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ സംസ്ഥാന ട്രഷറര്‍മാരായ കെ.കെ ജോസ്, സി.ആര്‍. ബിജു, സി.ടി. ബാബുരാജ് എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. 2004-2011...

ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നെന്ന സംശയം; യുവതി എട്ടും മൂന്നും...

ഭര്‍ത്താവ് കുട്ടികളെ പീഡിപ്പിക്കുന്നതായി സംശയത്തെ തുടര്‍ന്ന് എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്ന് ഹൈദരാബാദിലേക്ക് സ്ഥലം മാറിയെത്തിയ രജിനിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.ഭര്‍ത്താവ് വിനയ്‌യുടെ പീഡനങ്ങളില്‍നിന്നും രക്ഷപെടുത്തുന്നതിനു...

അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരൻ മനംമാറി വീട്ടിലേക്ക്; ഗർഭിണിയായ അധ്യാപിക...

അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി ഒരുവർഷത്തിനു ശേഷം പിടിയിലായ പതിനഞ്ചുകാരൻ മാതാപിതാക്കൾക്കൊപ്പംപോകാന്‍  തയാറാണെന്നു ഹൈക്കോടതിയെ അറിയിച്ചു. തുടർന്നു വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടു ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. ഗർഭിണിയായ അധ്യാപികയെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തു...

കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്‌ ആത്മഹത്യ...

മഹാരാഷ്‌ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്‌ ആത്മഹത്യ ചെയ്‌തു. ഏഴ്‌ കുട്ടികളും ഏഴ്‌ സ്‌ത്രീകളുമാണ്‌ കൊല്ലപ്പെട്ടത്‌. സ്വത്ത്‌ തര്‍ക്കമാണ്‌ ഈ കൊടും ക്രൂരതയിലേക്ക്‌ യുവാവിനെ നയിച്ചതെന്നാണ്‌ വിവരം. പുലര്‍ച്ചെ...

വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒരാൾ പിടിയിൽ

തിരുവനന്തപുരം വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയത്. യുവാവിനെ മർദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്‍റെ മൊബൈൽ കേന്ദ്രീകരിച്ച്...

സിസ്റ്റര്‍ അമല കേസ്: പ്രതി പിടിയിലായതായി സൂചന

പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന സതീഷ് ബാബു പിടിയിലായതായി സൂചന. വടക്കേ ഇന്ത്യയില്‍ വച്ചു പിടിയിലായതായാണ് വിവരം. പ്രതിയുടെ ചിത്രം പൊലീസ് ഇന്നലെ പുറത്തു...

ഭാര്യയെയും കാമുകനായ പോലീസ് ഉദ്യോഗസ്ഥനെയും ഭര്‍ത്താവ് പൂട്ടിയിട്ടു

ഹൈദരാബാദ്: ഭാര്യയെയും കാമുകനായ പോലീസ് ഉദ്യോഗസ്ഥനെയും ഭര്‍ത്താവ് വീടിനുള്ളില്‍ പൂട്ടിയിട്ടു. ഹൈദരാബാദിലെ ഛത്രിനാഹയിലുള്ള ശിവാജി നഗറിലാണ് സംഭവം. എന്നാല്‍ ഭാര്യയെ അപമാനിക്കാന്‍ ഇയാള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ മര്‍ദിച്ചു.