ട്രിപ്പിള്‍ എക്‌സ് ഫോറിൽ നായിക ദീപികയോ?

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായിരുന്നു ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍സ് ഓഫ് ക്‌സാണ്ടര്‍ കേജിന്റെ പുതിയ ഭാഗമൊരുങ്ങുന്നു.ട്രിപ്പിള്‍ എക്‌സ് 4 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകന്‍ വിന്‍ ഡീസല്‍ തന്നെയാണ്. നായികയെ...
nayanthara

മറ്റൊരു ഹിറ്റ് സമ്മാനിക്കാനായി നയന്‍സ് വീണ്ടും മലയാളത്തിലേക്ക്: നയന്‍താരയുടെ...

തെന്നിന്ത്യന്‍ താരം നയന്‍താര തൊട്ടതെല്ലാം ഹിറ്റാക്കുന്ന താരമാണ്. മലയാളത്തില്‍ മാവേലിയായി ഓരോ പടം ചെയ്തു പോകുമ്പോഴും അത് ഹിറ്റ് ചിത്രത്തിന്റെ ലിസ്റ്റില്‍ കുറിച്ചിടും. തമിഴിലെ തിരക്കുകള്‍ക്കിടയില്‍ വീണ്ടും മലയാളത്തിലെത്തുകയാണ് നയന്‍സ്. തമിഴില്‍ അവസാനം...

തരംഗമായി ‘തീവണ്ടി’യിലെ ‘ഉമ്മപ്പാട്ട്’..!

തരംഗമായി തീവണ്ടി സിനിമയിലെ ‘ഉമ്മപ്പാട്ട്’.മായാനദിക്ക് ശേഷം ടോവിനോ നായകനായെത്തുന്ന സിനിമ തീവണ്ടിയിലെ ജീവാംശമായി താനേ… എന്ന ഗാനം പുറത്തിറങ്ങി നാലു ദിവസങ്ങൾ ആയതേ ഉള്ളുവെങ്കിലും ഈ ഗാനം ഇപ്പോൾ യൂട്യൂബിൽ  ട്രെൻഡിങ് ലിസ്റ്റിൽ...

വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലെ വില്ലന്‍ ഈ മലയാളി...

തെന്നിന്ത്യന്‍ താരം വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ധ്രുവ നക്ഷത്ര’ത്തിലെ വില്ലന്‍ കഥാപാത്രം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മലയാളി താരവും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകന്‍...

ദുൽഖറും കീർത്തിയും; ബിഗ്​ബജറ്റ്​ തെലുങ്ക്​ ചിത്രം ’മഹാനടി’യുടെ മനോഹരമായ...

തെന്നിന്ത്യന്‍ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹാനടിയുടെ ടീസര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്.  ദുല്‍ഖര്‍ സല്‍മാന്‍, സമന്ത, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡെ, നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ...

റിങ്ങിലെ പ്രണയജീവിതത്തോട് ഗുഡ്‌ബൈ! ജോണ്‍ സീനയും നിക്കി ബെല്ലയും...

റെസ്ലിങ് സൂപ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീനയും നടി നിക്കി ബെല്ലയും വേര്‍പിരിയുന്നു. ആറ് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവിലാണ് ഇരുവരുടേയും വേര്‍പിരിയല്‍. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന നിക്കിയോട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ എത്തുന്നു:...

വിരാമമിട്ടുകൊണ്ട് ഈ.മ.യൗ എത്തുന്നു.എബ്രിഡ് ഷൈനിന്റെ പൂമരത്തിനു ശേഷം പ്രേക്ഷകര്‍ ഒരുപക്ഷെ ഏറ്റവുമധികം കാത്തിരുന്നത് ഈ.മ.യൗ എന്ന ചിത്രത്തിനു വേണ്ടി ആയിരിക്കും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. മെയ് നാലിന്...

ഡബിൾ സ്ട്രോങ്ങായി രാജ വീണ്ടും !വരില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ 2. പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊ ജക്ടാണ് രാജ 2. സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുള...

ഭാരതില്‍ സല്‍മാന്റെ നായികമാരായെത്തുന്നത് കത്രീനയും പ്രിയങ്കയും!

സല്‍മാന്റെ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രം ‘ഭാരത്’ എന്ന ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് ലോകത്തെ ചർച്ച. ആരായിരിക്കും സല്‍മാന്റെ നായികയായി എത്തുക എന്നറിയാനുള്ള ആരാധകർ...

ദിഷ പഠാനിക്കൊപ്പം കണ്ട ആ ചെറുപ്പക്കാരന്‍ ആരാണ്..?

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാഗി 2ന്റെ വിജയാഘോഷത്തിലാണ് ബോളിവുഡ് നടി ദിഷ പഠാനി. മോഹിത് സൂരിയുടെ അടുത്ത ചിത്രത്തില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ നടി ദിഷ പഠാനിക്കൊപ്പം ഒരു ചെറുപ്പക്കാരന്‍ നടന്നുപോകുന്ന...

രൺവീർ ദീപിക ജോഡി വീണ്ടും

ബോളിവുഡിലെ സിനിമ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോഡികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും.  സിനിമയിലും ജീവിതത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദീപിക രണ്‍വീര്‍ താരജോഡി ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ ഒന്നിച്ച് അഭിനയിച്ചുകഴിഞ്ഞു....

കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ ട്രെയ്‌ലർ കാണാം

ജീൻ മാർക്കോസ് സംവിധാനം നിർവ്വഹിച്ച് സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയിലെ ട്രെയിലറെത്തി.അമ്പതു വയസ്സുള്ള പോലീസുകാരനായാണ് സുരാജ്‌ വേഷമിടുന്നത്. ഉപ്പും മുളകും ഫെയിം ബിജു സോപാനവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ...