ഒടിയന്‍ മാണിക്യന് ഇനി റെസ്റ്റ്! ലാലേട്ടന്‍ പുതിയ ലുക്കില്‍...

ഒടിയന്‍ മാണിക്യന് ഇനി റെസ്റ്റ്. ലാലേട്ടന്‍ പുതിയ ലുക്കില്‍ അജോഷ് വര്‍മ്മ ചിത്രത്തില്‍ ജോയില്‍ ചെയ്യാന്‍ ഒരുങ്ങുന്നു. ജനുവരി 9ന് ഷൂട്ടിങ് സെറ്റില്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു കഴിഞ്ഞു. ബോളിവുഡ് സംവിധായകനായ അജോയ്...

‘നായകനായി തന്നെ തുടരണമെന്ന് മോഹമില്ല’; ടോവിനോ തോമസ് മനസ്...

തനിക്ക് നായകനായി തന്നെ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് നടന്‍ ടോവിനോ തോമസ്സ്. മായാനദി തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിന് ഇടയിലാണ് ടോവിനോയുടെ പ്രതികരണം.  വര്‍ഷങ്ങള്‍ക്ക് ശേഷവും താന്‍ അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളെ...

കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദിലീപ്

കൊച്ചി: താൻ നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദിലീപ്.ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചത്. ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ പോസ്റ്റിനു...

ഗായകന്‍ ശ്രീനിവാസ് സ്ത്രീപീഡന കേസില്‍ പ്രതിയായതിങ്ങനെ

കൊച്ചി: പ്രശസ്ത ഓൺലൈൻ മാധ്യമത്തിനെതിരെ ഗായകൻ ശ്രീനിവാസ് രംഗത്ത്. ലൈംഗീകാതിക്രമ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗസല്‍ ഗായകനും, ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസിന്റെ ഫോട്ടോക്ക് പകരം ഈ ഓൺലൈൻ മാധ്യമം...

‘മാസ്റ്റര്‍പീസ്’ 13 ദിവസം കൊണ്ട് നേടിയ ബോക്‌സോഫീസ് കളക്ഷനും...

മമ്മൂട്ടി എഡ്ഢി എന്ന കോളേജ് അധ്യാപകനായി എത്തിയ മാസ്റ്റര്‍പീസ് മാസ് ആക്ഷന്‍ ത്രില്ലറായി പ്രദര്‍ശനം തുടരുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 22നാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ 5.22...

വീണ്ടും വിജയ് v/s മുരുഗദോസ്‌! ഇളയദളപതിയുടെ പുതിയ ഫോട്ടോഷൂട്ട്...

ഇളയ ദളപതി വിജയ് വീണ്ടും മാസുമായി എത്തുകയാണ്. ഹിറ്റ്‌മേക്കര്‍ എ ആര്‍ മുരുഗദോസിന്റെ ചിത്രത്തിലൂടെയാണ് വിജയ് എത്തുക. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിക്കാൻ പോവുകയാണ്. ഈ വർഷം...

ഡിസ്‌ലൈക്ക് ക്യാമ്പയിനില്‍ നിലപാട് വ്യക്തമാക്കി ‘മൈ സ്‌റ്റോറി’ സംവിധായിക

നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പയിനില്‍ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്....

വീണ്ടും പുലിവേട്ട! ‘ശിക്കാരി ശംഭു’ ട്രെയിലര്‍ കിടിലോല്‍കിടിലന്‍!

മലയാളത്തില്‍ പുലിമുരുകന് ശേഷം വീണ്ടും പുലിവേട്ടയുമായി എത്തുകയാണ് ശിക്കാരി ശംഭു എന്ന ചിത്രം. കുഞ്ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സുഗീതാണ് ചിത്രത്തിന്റെ സംവിധായകന്‍. മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമൊക്കെ ചിത്രത്തില്‍ പരാമര്‍ശം...

വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പരിഹസിച്ച് സംവിധായകൻ ജൂഡ്...

കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പരിഹസിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ വിമര്‍ശിക്കുകയും അതിനെ ദിലീപിന്റെ പ്രവൃത്തിയോടൊപ്പം താരതമ്യം ചെയ്യുകയും ചെയ്ത ഒരു ലേഖനം ഡബ്ല്യു.സി.സി...

ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രമാകുമോ ഈ സിനിമ?

ശിവകാര്‍ത്തികേയന്‍ – ഫഹദ് ഫാസില്‍ – നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മോഹന്‍ രാജ ഒരുക്കിയ വേലൈക്കാരന്‍ 50 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല ചിത്രം കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും...

മമ്മൂട്ടി വീണ്ടും രാജയായി എത്തുമോ..?

മമ്മൂട്ടി വീണ്ടും രാജയായി എത്തുന്നു. പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2 .സിനിമ ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നും വൈശാഖ് അറിയിച്ചെങ്കിലും പിന്നീട്...

ഈ വര്‍ഷം സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന 10 സിനിമകള്‍ ഇതാണ്‌

ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ആഘോഷ ചിത്രങ്ങള്‍ എല്ലാം ബിഗ്ബഡ്ജറ്റ് സിനിമകളും ചില വമ്പന്‍ സിനിമകളുടെ രണ്ടാം ഭാഗങ്ങളുമാണ്. അങ്ങനെയുളള 10 ചിത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്. 1.ഒടിയന്‍  2018ല്‍ മലയാള സിനിമപ്രേമികള്‍ ഉറ്റുനോക്കുന്ന...