മാസ്റ്റര്‍പീസിലെ ‘പുതിയൊരു ദിനം ദിനം ദിനം..’ വീഡിയോ സോങ്

ഡിസംബര്‍ 21ന് തിയറ്ററിലെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് വന്‍വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പുതിയൊരു ദിനം ദിനം എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 100 കോടി ക്ലബ്ബ് ലക്ഷ്യമിട്ട് തിയറ്ററിലെത്തിയ...

മലയാളത്തിൽ പുതുവത്സരാശംസകൾ അറിയിച്ച് സണ്ണി: വീഡിയോ വൈറൽ

കൊച്ചി: മലയാളത്തിൽ ന്യൂ ഇയര്‍ ആശംസിച്ചു സണ്ണി ലിയോണ്‍.മലയാളത്തിൽ ന്യൂ ഇയർ ആശംസ പറയാൻ സണ്ണി ലിയോണിനെ സഹായിക്കുന്നത് നടനും മലയാളത്തിലെ ശ്രദ്ധേയനായ അവതാരകനുമായ മിഥുൻ ആണ്. എന്തായാലും സണ്ണി ലിയോൺ മലയാളത്തിൽ...

‘മക്കൾ ബെസ്റ്റാണ്.. കൊച്ചുമക്കൾ ബെസ്റ്റസ്റ്റാണ്’; ബിഗ് ബി ന്യൂയര്‍...

അമിതാഭ് ബച്ചന്റെ ന്യൂയര്‍ ആഘോഷം ഇത്തവണ എങ്ങനെയായിരുന്നെന്ന് അറിയണ്ടേ? കൊച്ചു മകള്‍ക്കൊപ്പം അടിച്ച് പൊളിച്ചായിരുന്നു ബിഗ് ബി പുതുവത്സരത്തെ എതിരേറ്റത്. ശ്വേതയുടെ മകൾ നവ്യ നവേലി നന്ദയ്ക്കും അഭിഷേകിന്റെ മകൾ ആരാധ്യ ബച്ചനുമൊപ്പമുളള...

കസബയിലെ രാജന്‍ സ്‌കറിയ സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമെന്ന് ചിത്രത്തിന്റെ...

ചലച്ചിത്രമേളയുടെ വേദിയില്‍ തുടങ്ങിയതാണ് കസബ വിവാദം. പാര്‍വതി തിരികൊളുത്തിയ കസബ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.  കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിയ്ക്കു നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം ചെറുതൊന്നുമല്ല. പരാമര്‍ശം വിവാദമായപ്പോള്‍ സിനിമ,സംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ...

മൈ സ്റ്റോറിക്കെതിരെ നടക്കുന്ന സൈബര്‍ ക്യാമ്പയിനെതിരെ ജൂഡ് ആന്റണി

കൊച്ചി: പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൈ സ്റ്റോറിക്കെതിരെ നടക്കുന്ന സൈബര്‍ ക്യാംപെയ്നെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് പ്രതികരിച്ചത്. എന്നാൽ കസബ വിവാദത്തിൽ...

ആ സ്‌പോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നു, ആട് 2...

തീയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു മുന്നേറുകയാണ് ആട് 2. ചിത്രത്തിന്റെ ആദ്യ ഭാഗമായ ആട് ഒരു ഭീകരജീവിയാണെന്ന സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നു. പരാജയപ്പെട്ട സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നതും അത് മികച്ച വിജയം...

ഈ വര്‍ഷം മെഗാസ്റ്റാര്‍ വെറെ ലെവലാണ്; കൈനിറയെ കിടിലന്‍...

2018ല്‍ മമ്മൂട്ടിയ്ക്ക് പ്രതീക്ഷ തരുന്ന ചിത്രങ്ങളാണ് കൈ നിറയെ. ആദ്യ റിലീസ് മിക്കവാറും ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആയിരിക്കും. ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. സംവിധാനം ചെയ്യുന്നത് ഷാംദത്ത്. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ്...

വിക്രമിന്റെ പിതാവ് ജോണ്‍ വിക്ടര്‍ അന്തരിച്ചു

ചെന്നൈ: നടന്‍ വിക്രമിന്റെ പിതാവും നടനുമായ ജോണ്‍ വിക്ടര്‍ (വിനോദ് രാജ്) അന്തരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മരണം. നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി...

“മമ്മൂട്ടി ഹൃദയത്തിലും പ്രവൃത്തികളിലും നന്മയുള്ള കലാകാരന്‍”: വി എ...

കൊച്ചി:കസബ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകൻ വി.എ ശ്രീകുമാർ രംഗത്ത്. അഭിനയമെന്ന മോഹത്തില്‍ സ്വസ്ഥനാകാന്‍ മമ്മൂട്ടി എന്ന നടനെ അനുവദിക്കണമെന്നും ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്‌ക്കോട്ടെ എന്നും...

‘മൈ സ്റ്റോറി’ ഡിസ്‌ലൈക്ക്! പാര്‍വ്വതിക്ക് നേരെ വീണ്ടും സൈബര്‍...

നടി പാര്‍വ്വതിക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം. പാര്‍വ്വതിയും പൃഥ്വിയും ഒന്നിച്ച് അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയിലെ മെയ്്ക്കിങ് വീഡിയോക്ക് ഡിസ്ലൈക്ക് അടിച്ചാണ് പുതിയ ആക്രമണം. കസബ സിനിമയെ വിമർശിച്ച...

“പൃഥ്വിയുടെ ന്യൂ ഇയർ സമ്മാനം”: മൈ സ്റ്റോറിയിലെ ആദ്യ...

കൊച്ചി: പ്രിഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈസ്റ്റോറിയിലെ ഗാനമെത്തി. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ഈ പ്രണയകഥയ്ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ലുക്ക് പോസ്റ്ററും...

കാര്‍ബണിലെ ആദ്യ ഗാനമെത്തി

കൊച്ചി: ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ ആദ്യ ഗാനമെത്തി. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വിശാൽ ഭരധ്വാജാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘തന്നെ താനെ …’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി...