ഞാനൊരു ഇന്ത്യൻ പൗരനാണ്; മതമേതെന്ന കോടതിയുടെ ചോദ്യത്തിന് സല്‍മാന്‍ഖാന്‍...

  സിനിമയിൽ സൽമാൻ ഖാന്റെ മാസ്സ് ഡയലോഗ് കണ്ടു കൈയടിച്ചിട്ടുള്ള ആരാധകർ ഇപ്പോൾ കയ്യടികൊടുക്കുന്നത് റിയൽ ലൈഫിൽ താരം കൊടുത്ത ഒരു സൂപ്പർ മറുപടിക്കാണ്. ഇന്ന് ജോധ്പൂര്‍ കോടതിയില്‍ മാൻവേട്ട കേസിൽ മൊഴിനൽകാനെത്തിയ...

ഭാവിവരന് സമാന്ത നൽകിയ കിടിലൻ സമ്മാനം !!

നാഗചൈതന്യയുടെയും സമാന്തയുടെയും പ്രണയ വിവാഹ വാർത്തകൾ ഇരുവരും സ്ഥിരീകരിച്ചിരുന്നു. 20017 വിവാഹമുണ്ടാകുമെന്ന് ഇവരുടെ വീട്ടുകാരും അറിയിച്ചിരുന്നു. എന്നാൽ താര വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ജനുവരി 29 ന് ഹൈദരാബാദില്‍ വച്ച് നാഗ...

‘ദി ലേറ്റ് ലേറ്റ് ഷോ’ അവതാരകനെ ലുങ്കി ഡാന്‍സ്...

  ട്രിപ്പിള്‍ എക്‌സിലെ ഹീറോ വിന്‍ ഡീസലിനെ ലുങ്കി ഡാന്‍സ് പഠിപ്പിക്കുന്ന ദീപികയുടെ വീഡിയോ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ ടിവി സീരീസായ ദി ലേറ്റ് ലേറ്റ് ഷോയിലെ അവതാരകന്‍ ജെയിംസ് കോര്‍ഡനെ...

തൈപ്പറമ്പിൽ അശോകനും , അപ്പുകുട്ടനും പുനർജനിക്കുമോ ??

മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രമായിരുന്നു 1992 ൽ പുറത്തിറങ്ങിയ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ . അതിലെ കേന്ദ്ര കഥാപാത്രങ്ങളായ അരിശുമൂട്ടില്‍ അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനും ഉണ്ണികുട്ടനും അശ്വതിയുമൊക്കെ പ്രേക്ഷക...

അമ്പ് തോടുത്ത് ബാഹുബലിയും ദേവസേനയും; ബാഹുബലിയുടെ പുതിയ പോസ്റ്റര്‍...

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറപുറത്തിറങ്ങി. അമരേന്ദ്ര ബാഹുബലിയും ദേവസേനയും വില്ലു കുലച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. Malayalam… Amarendra Baahubali with Devasena.. #BAAHUBALI2 #WKKB...

മേജർ മഹാദേവൻ വീണ്ടുമെത്തുന്നു; 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ...

  മോഹൻ ലാൽ – മേജർ രവി ചിത്രം 1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മേജർ മഹാദേവനായി മോഹൻലാൽ വീണ്ടുമെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ ലാൽ തന്നെയാണ് ഫേസ്...

മുന്തിരിവള്ളികൾ തെലുങ്കിലും മൊട്ടിടുന്നു; റീമേക്ക് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച്...

  മോഹൻ ലാലിൻറെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തെലുങ്കിലേക്ക് റീമേക്കിങ്ങിനൊരുങ്ങുന്നു. മലയാളത്തിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം റീമേക്ക് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പർ താരം വെങ്കിടേഷ് ആണ് സമീപിച്ചത്. നേരത്തെ...

രാം ചരൺ ചിത്രത്തിൽ നിന്നും അനുപമ പരമേശ്വരൻ ഔട്ട്...

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് തെലുങ്കരുടെ ഇഷ്ടതാരമായി മാറിയ അനുപമ പരമേശ്വരനെ രാം ചരൺ ചിത്രത്തിൽ നിന്നും പുറത്താക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനുപമ...

സിനിമയിൽ നിന്ന് വിട്ടുനിന്ന കാലത്തും എൻറെ സാന്നിധ്യം നിങ്ങളിലൂടെ...

ഇന്നത്തെ കാലത്ത് രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ തൊട്ട് ക്രിക്കറ്റ് കളിക്കാർക്ക് പോലും പേടിസ്വപ്നമായിരിക്കുകയാണ് നമ്മുടെ ട്രോളന്മാർ. ഒരു ചെറിയ അബദ്ധത്തെ പോലും ആരെയും വേദനിപ്പിക്കാത്ത മട്ടിൽ കോമഡിയിലൂടെ ജനങ്ങളിലെത്തിക്കാൻ ഇത്രയും മിടുക്കന്മാരായി ആരും...

തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ച കന്നഡ നടി ഗുരുതരാവസ്ഥയിൽ; മലയാളത്തിൽ...

മുംബൈ: സ്വത്തം വളര്‍ത്തുനായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടിയും മോഡലുമായ പറുല്‍ യാദവിനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. ആറ് തെരുവുനായ്ക്കളുടെ കടിയേറ്റ് മുഖത്തും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ നടിയെ മുംബൈ കൊകിലാബെന്‍...

ഓസ്കർ പുരസ്‌കാര നോമിനേഷനുകൾ പ്രഖ്യാപിച്ചു ; നോമിനേഷനുകളിൽ റെക്കോർഡിട്ട്...

ലോ​സ്ആ​ഞ്ച​ല​സ്: 88-)മത് ഓസ്കര്‍ പുരസ്കാര നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഗോള്‍ഡന്‍ ഗ്ലോബ്സില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ലാലാ ലാന്‍ഡ് 14 നോമിനേഷനുകളോടെ ഓസ്കറിൽ റിക്കാർഡിട്ടു. ല​യ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​ന്ത്യ​ൻ താ​രം...

തിയേ​റ്റ​റു​ട​മ​ക​ളു​ടെ പു​തി​യ സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു ; ഫിയോക്ക്...

കൊച്ചി: ലി​ബ​ർ​ട്ടി ബ​ഷീ​ർ പ്ര​സി​ഡ​ന്‍റാ​യ സി​നി എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന് ബ​ദ​ലാ​യ പുതിയ തിയേറ്റര്‍ സംഘടന നിലവിൽ വന്നു. ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യു​ണൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള (ഫിയോക്) എ​ന്നാ​ണ് പു​തി​യ സം​ഘ​ട​ന​യു​ടെ പേ​ര്....