#WatchVideo ഇതിലും മികച്ച കുളിസീന്‍ സ്വപ്‌നങ്ങളില്‍ മാത്രം! സ്‌റ്റേജില്‍...

റോക്ക് ന്‍ റോള്‍ എന്ന മലയാള ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രീയങ്കരിയായ നടിയാണ് ലക്ഷ്മി റായ്. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചുവട് വെച്ച് തന്റെ തട്ടകം അവിടെ ഭദ്രമാക്കാനും ലക്ഷ്മിക്ക് സാധിച്ചു. പിന്നീടായിരുന്നു തന്റെ...

പ്രിയയുടെ ആ കണ്ണിറുക്കല്‍ ഏറ്റെടുത്ത് ‘അമൂലും’!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡാറ് ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകമെമ്പാടും ആരാധകരെ നേടി പ്രിയ. ഇപ്പോഴിതാ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായ അമൂലും...

“പെണ്ണായി മാറാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു”:കരിഷ്മയായി വേഷമണിഞ്ഞപ്പോഴുള്ള അനുഭവം...

പിങ്ക് നിറത്തിലുള്ള സാരിയും കറുത്ത നിറമുള്ള ബ്ലൗസുമണിഞ്ഞ് നിൽക്കുന്ന അതിസുന്ദരിയാ യുള്ള ഉണ്ണിമുകുന്ദന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായിരിക്കു കയാണ്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യ തന്ത്ര’ത്തില്‍ പെണ്‍വേഷത്തിലാണ് ഉണ്ണി...

ലാലേട്ടന് ഫ്‌ലയിംഗ് കിസ്സ് കൊടുത്ത് മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ നല്‍കിയ ഫ്‌ലയിംഗ് കിസ്സ് ലാലേട്ടനുള്ള ആദരമാണെന്ന് നടി മഞ്ജു വാര്യര്‍. ഈ സിനിമയുടെ ഭാഗമാക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇത് എന്റെ അഭിനയ ജീവതത്തില അഭിമാനകരമായ...

തുമാരി സുലുവിന്റെ തമിഴ് പതിപ്പിൽ നായിക ജ്യോതികയോ?

നടി വിദ്യാ ബാലന്‍ നായികയായി എത്തിയ ചിത്രം തുമാരി സുലു തമിഴിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. വിദ്യാ ബാലന്‍ അവതരിപ്പിച്ച റോളില്‍ എത്തുന്നത് ജ്യോതികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ    റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായ...

രാഷ്ട്രീയത്തിൽ ആരെ പിന്തുണക്കും..?കമലിനെയോ രജനിയേയോ? ഗൗതമി പറയുന്നു

തമിഴ് ജനത ഉറ്റുനോക്കുന്ന ഒന്നാണ് രജനികാന്തിന്റേയും കമല്‍ഹാസന്റേയും രാഷ്ട്രീയ പ്രവേശനം. തമിഴ്‌നാട് യാത്രയ്ക്കു മുന്നോടിയായി കഴിഞ്ഞദിവസം കമല്‍ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തമിഴ് ജനത ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ഇപ്പോള്‍ സംശയം....

ആനവണ്ടി മുത്താണ്! സ്വകാര്യ ബസ്സ് മുതലാളിമാര്‍ക്ക് ‘കൂനിന്‍മേല്‍ കുരുവായി’...

ബസ് ചാര്‍ജ് വാര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സ് മുതലാളിമാര്‍ നടത്തുന്ന സമരം ഇന്ന് നാലാം ദിവസം പിന്നിടുകയാണ്. എന്നാല്‍ ഇനി ഒരു രൂപ പോലും കൂട്ടില്ലെന്ന കടും പിടുത്തിലാണ് സര്‍ക്കാര്‍. ദിനം തോറും...

‘പദ്മാവത്’ സിനിമയിലെ ഗാനത്തിന് ചുവട് വെച്ച് നിമിഷയും അനുസിതാരയും!വീഡിയോ...

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നടി നിമിഷ സജയന്റെയും ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയായി മാറുന്ന അനു സിതാരയുടെയും ഡാൻസ് വീഡിയോ ആണ്...

ഗോപി സുന്ദറിന് ജീവിതത്തിൽ സന്തോഷം തോന്നിയ നിമിഷം പത്താം...

ജീവിതത്തില്‍ ഏറ്റവും സന്തോഷത്തിന്റേത് എന്ന് തോന്നുന്ന നിമിഷം പത്താം ക്ലാസില്‍ തോറ്റതാണെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍.അഞ്ചാം ക്ലാസ് മുതല്‍ തന്നെ തന്റെ വഴി സംഗീതമാണെന്നു ഗോപി സുന്ദർ ഉറപ്പിച്ചിരുന്നു.എസ്.എസ്.എല്‍.സി തോറ്റപ്പോള്‍ താന്‍...

ആ കണ്ടുമുട്ടലിനും ആ ചിത്രത്തിനും മുപ്പത് വയസ്സ്: ജയറാം...

തന്നോട് സാദൃശ്യമുള്ള അപരനെത്തേടി നടക്കുന്ന നായകന്റെ കഥ പറയുന്ന പത്മരാജന്‍ ചിത്രം ‘അപരന്‍’ ജയറാമിന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.അപരനായി അദ്ദേഹം മലയാള സിനിമയിലേക് കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികഞ്ഞു. ഭാര്യ പാര്‍വ്വതിയേും...

ചങ്ക്സിന് ശേഷം ബാലു വര്‍ഗീസ് വീണ്ടും നായകനായി എത്തുന്ന...

കൊച്ചി: ചങ്ക്സിന് ശേഷം ബാലു വര്‍ഗീസ് വീണ്ടും നായകനായി എത്തുന്ന പ്രേമസൂത്രത്തിന്റെ ടീസർ പുറത്ത്. ഉറുമ്ബുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്ബന്‍ വിനോദും പ്രധാന...

അച്ഛന്റെ സിനിമയില്‍ മകന്‍ കൈയടി നേടി!ക്യാപ്റ്റന്റെ വിശേഷങ്ങള്‍ തീരുന്നില്ല

ജയസൂര്യ നായകനായി എത്തിയ ക്യാപ്റ്റന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വി.പി സത്യന്റെ ജീവിതകഥപറയുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യ,...