ഉണക്ക മുന്തിരിയിലും വിഷം ?

തിരുവനന്തപുരം: മാഗിക്കും നിറപ്പറയ്ക്കും പിന്നാലെ ഉണക്ക മുന്തിരി കഴിക്കുന്നതിലും നിരോധനം വരുമോ..? അമിതമായാല്‍ അമൃതും വിഷം എന്നല്ലേ.. ഉണക്ക മുന്തിരിയിലും മാരകമായ വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇനി ഏതൊക്കെ ഭക്ഷ്യവസ്തുക്കള്‍ ധൈര്യപൂര്‍വ്വം ഉപയോഗിക്കാം...

സാലഡിനെ തോല്‍പ്പിക്കാനാവില്ല മക്കളേ !!!

സാലഡ് എന്ന വാക്ക് ഉപ്പുകലര്‍ന്നത് എന്നര്‍ഥം വരുന്ന സലാട്ടെ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണത്രേ! പ്രധാന ഭക്ഷണത്തിനു പകരമായി പോലും ഞാന്‍ റെഡി. എല്ലാവിഭവങ്ങളുമടങ്ങിയ ഒരു ഫുള്‍ മീല്‍സ് തരുന്നത്രയും പേഷകങ്ങള്‍ നല്‍കാന്‍...

തടി കുറക്കണോ എങ്കില്‍ തേന്‍ കഴിക്കാം

തടി കുറയാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് തേന്‍. തടി കുറയാന്‍ മാത്രമല്ല, ആന്റിഓക്‌സിഡന്റ് ഗുണങ്ങളും കൂടി അടങ്ങിയതാണിത്.തടി കുറയാന്‍ തേന്‍ എതെല്ലാം വിധത്തില്‍ കഴിയ്ക്കാമെന്നു നോക്കൂ,ബ്രെഡില്‍ ജാമിനും ചീസിനും പകരം തേന്‍ പുരട്ടി...

ആരോഗ്യപരമായി ഭക്ഷണശീലത്തിന് 5 വഴികള്‍

തിരക്കേറിയ ജീവിതമാണ് ഓരോരുത്തര്‍ക്കും ഉള്ളത്. അതുകൊണ്ടുതന്നെ പലര്‍ക്കും ഭക്ഷണ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കുകയുമില്ല. തിരക്ക് കാരണം സമയത്ത് ആഹാരം കഴിക്കുന്ന കാര്യവും പലരും വിട്ടുപോയേക്കാം. പിസ, ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്...

കാഴ്ച ശക്തി വര്‍ധിക്കാന്‍ കാരറ്റ് ജ്യൂസ്

വിറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്‌സിഡന്റ് ആണ്. രക്തസമ്മര്‍ദം ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റിനു കഴിവുണ്ട്.മുലപ്പാലിന്റെ ഗുണം...

എരിവുള്ള ഭക്ഷണം ആയുര്‍ദൈര്‍ഘ്യം കൂട്ടും

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. ഒരു ചൈനീസ് ഏജന്‍സിയാണ് ഈ ആരോഗ്യപഠനം നടത്തിയത്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും എരിവുള്ള ഭക്ഷണം കഴിക്കുന്നയാള്‍ അത് കഴിക്കാത്ത...

പഴവര്‍ഗ്ഗങ്ങള്‍ ശീലമാക്കാം രോഗത്തെ ചെറുക്കാം

പൊതുവെ നമ്മള്‍ മലയാളികള്‍ ഭക്ഷണപ്രിയരാണ്. എന്ത് കിട്ടിയാലും എപ്പോള്‍ കിട്ടിയാലും അത് വാരിവലിച്ച് കഴിക്കും. എന്നാല്‍ ഭക്ഷണത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ നമ്മള്‍ ശ്രദ്ധക്കാറില്ല. നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലുമുണ്ട്...