sugarcane

പാതയോരങ്ങളിലെ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നവര്‍ സൂക്ഷിക്കുക, അപകടം ക്ഷണിച്ചു...

വഴിയരികില്‍ മിക്കയിടങ്ങളിലും വില്‍പ്പനയ്ക്കുള്ള ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇവിടങ്ങളില്‍ നിന്നും കരിമ്പിന്‍ ജ്യൂസ് വാങ്ങി കഴിക്കുന്നവര്‍ സൂക്ഷിക്കുക. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു....
soup

ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഒരു ഗ്ലാസ് സൂപ്പ് മതി, എങ്ങനെയുണ്ടാക്കാം?

പഠിക്കുന്ന കുട്ടികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഏറ്റവും പ്രധാനമായും വേണ്ട ഒന്നാണ് ഓര്‍മശക്തി. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലതും മറന്നു പോകും. ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. നിങ്ങളുടെ ഓര്‍മശക്തിയെ കാത്തുസൂക്ഷിക്കേണ്ട കടമ നിങ്ങള്‍ക്കാണ്. അതിനു വേണ്ടിയുള്ള...

നെഞ്ചെരിച്ചില്‍ ഉണ്ടാവാറുണ്ടോ ?

മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരിലും മുതിര്‍ന്നവരിലുമെല്ലാം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി...

രക്തപരിശോധനയ്ക്കു മുന്‍പ് ആഹാരം ഒഴിവാക്കുന്നത് അപകടകരമോ..?

രക്തത്തിലെ പഞ്ചസാരയുടെ അളവോ കൊളസ്‌ട്രോളോ പരിശോധിക്കാന്‍ പ്രാതല്‍ ഒഴിവാക്കി വെറും വയറ്റില്‍ പോകാറാണ് മിക്കവരുടെയും പതിവ്. ചില ടെസ്റ്റുകള്‍ക്കു മുന്‍പ് കുറച്ചു മണിക്കൂര്‍ ഒന്നും കഴിക്കരുെതന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇതു തീര്‍ത്തും...

എയ്ഡ്‌സ് മാത്രമല്ല, വേറെയുമുണ്ട് പേടിക്കേണ്ട ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍ കരുതിയിരിക്കേണ്ടതുണ്ട്‌. പങ്കാളികളില്‍ ഒരാള്‍ക്ക്‌ ലൈംഗികരോഗം ഉണ്ടെങ്കില്‍ അത്‌ മറ്റേയാളിലേക്കും പകര്‍ന്നുകിട്ടുന്നു. സുരക്ഷിതമല്ലാത്തതോ വഴിവിട്ടതോ ആയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ്‌ ഇവയില്‍ അധികവും. ഇത്‌ സെക്ഷ്വലി ട്രാന്‍സ്‌മിറ്റഡ്‌ ഡിസീസ്‌  എന്നറിയപ്പെടുന്നു....

നടുവേദനയെ നിസാരമായി കാണുന്നവർ അറിയാൻ

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടു വരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. കൃത്യമയ സമയത്ത് വേണ്ട...
belly-fat

കുടവയര്‍ കുറക്കുന്നതിന് കറ്റാര്‍ വാഴയോ? ഈ വിദ്യ നോക്കൂ

കുടവയര്‍ കുറക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. കറ്റാര്‍ വാഴ മുഖം മിനുക്കാനും മുടിക്കും മാത്രമാണോ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍, മറ്റൊരു സത്യം കൂടി അറിഞ്ഞിരിക്കൂ.കുടവയര്‍ കുറയ്ക്കാനും കറ്റാര്‍ വാഴ സഹായിക്കും.വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ...

കുഴിനഖത്തിന് ആയുര്‍വേദ പരിഹാരങ്ങള്‍

‘കുഴിനഖം വളരെ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. പെട്ടെന്ന് ഉണ്ടാകുന്ന വേദനയും ചുവന്ന നിറവും നഖത്തിന് ചുറ്റും ബാക്ടീരിയയുടെ അണുബാധമൂലമാകാം.അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍,...
dandruff

അകാല നര മാറാന്‍ ഈ വഴികള്‍ തെരഞ്ഞെടുക്കൂ…

ഇന്ന് പ്രായമാകണമെന്നില്ല, മുടി നരയ്ക്കാം ഏതു പ്രായത്തിലും. കൗമാരക്കാര്‍ക്കിടയില്‍ പ്രധാന വില്ലനാണിത്. കെമിക്കലുകള്‍ തേക്കാതെ മുടിയെ സംരക്ഷിച്ച് നര മാറ്റാം.. അതിനുള്ള വഴികളാണ് പറയാന്‍ പോകുന്നത്. 1.ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന്...

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍...
egg

പ്ലാസ്റ്റിക് മുട്ടയ്ക്ക് പിന്നാലെ ക്രാക്ക്ഡ് മുട്ടയും വ്യാപകം, ഈ...

ഒന്നും വിശ്വസിച്ച് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ പെരുകുന്നു. പ്ലാസ്റ്റിക് മുട്ട അല്ല ക്രാക്ക്ഡ് മുട്ടയാണ് ഇവിടെ ഭീഷണിയാകുന്നത്.ബേക്കറി ഉല്‍പ്പന്നങ്ങളുടെ...

കഷണ്ടിക്ക് “മരുന്നു’മായി ഒരു സർക്കാർ ആശുപത്രി

വർധിച്ചു വരുന്ന ടെൻഷനും ജീവിത ശൈലികളും മുടികൊഴിച്ചിലിന്‍റെ ആക്കം കൂട്ടാറുണ്ട്. കഷണ്ടി കയറിയ തലയുമായി സങ്കടപ്പെട്ടു നടക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ കഷണ്ടിക്കു മരുന്നില്ലെന്ന കരുതി സങ്കടപ്പെടേണ്ട കാര്യമില്ല. കഷണ്ടി ചികിൽസയ്ക്ക് ആധുനിക സംവിധാനമൊരുക്കിയിരിക്കുകയാണ്...