വെറുതേ കളയുന്ന വാഴപ്പിണ്ടിക്കുമുണ്ട് ഒത്തിരി ആരോഗ്യ ഗുണങ്ങൾ

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴപ്പഴം. നിരവധി ഔഷധഗുണങ്ങളും വാഴപ്പഴത്തിനുണ്ട്.എന്നാല്‍ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി.പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടിക്ക് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. വാഴപ്പിണ്ടിയുടെ ആരോഗ്യ ഗുണങ്ങൾ...

വെണ്ടയ്ക്ക ആരോഗ്യത്തിന് നല്ലതോ?

വെ​ണ്ട​യ്ക്ക​യി​ൽ വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും നാരുകളും ധാ​രാ​ളം അടങ്ങിയിട്ടുണ്ട്. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ർ​ത്തി​യാ​ൽ...

ഗർഭിണികൾ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുഞ്ഞിന്റെ നിറം വര്‍ദ്ധിക്കുമോ ?

ലോകത്തിലെ ഏറ്റവും വിലപിടിച്ച സുഗന്ധവ്യജ്ഞനം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവിന് മികച്ച ഔഷധഗുണവുമുണ്ട്. ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കാന്‍ പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണിത്. തയാമിന്റെയും റിബോഫവിന്റെയും സാന്നിദ്ധ്യം ഇതിനെ മികച്ച ഔഷധഗുണമുള്ളതാക്കി തീര്‍ക്കുന്നു. കുഞ്ഞിന്...
woman

ഈ ഏഴ് ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ കഴിക്കരുത്, ഇത് നിങ്ങളുടെ...

നല്ല സുഖപ്രസവമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു പ്രശ്‌നങ്ങളും കൂടാതെ ആരോഗ്യമുള്ള കുഞ്ഞിനെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. ഗര്‍ഭിണികള്‍ തികച്ചും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍ ഇവിടെ പറഞ്ഞുതരാം. സ്ത്രീകളുടെ ജീവിതത്തിലെ...

പുരുഷന്മാർ ഈ ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക! ഇവ ബീജത്തിന്റെ...

ജീവിതശൈലീരോഗങ്ങൾ വർധിച്ചുവരികയാണ്. ഇപ്പോഴുള്ള പല രോഗങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണരീതിയിലുള്ള മാറ്റമാണ്. ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ കുറേകൂടി ശ്രദ്ധിച്ചാൽ പല രോഗങ്ങളും നമ്മിൽനിന്നും വിട്ടുമാറും. ഭക്ഷണരീതികൾ പുരുഷന്റെ പ്രത്യുൽപ്പാദനശേഷി തന്നെ നഷ്ടമാക്കും.  അത്തരം ഭക്ഷണങ്ങൾ...
snake

പാമ്പു കടിയേറ്റാല്‍ ഈ കോഴിമുട്ട കൊണ്ട് എന്ത് പ്രയോജനം?...

രാത്രിയാകുമ്പോഴും ചാറ്റല്‍ മഴ കഴിഞ്ഞ് ഈയാംപാറ്റകള്‍ പൊടിഞ്ഞ് തുടങ്ങുമ്പോഴും മുത്തശ്ശിമാര്‍ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് പറയും. പാമ്പ് എന്ന വാക്കുപയോഗിക്കാന്‍ പോലും ഭയമാണ് മിക്കവര്‍ക്കും. അപസര്‍പ്പക കഥകളും പ്രേതസിനിമകളും ഭയപ്പെടുത്തി വെച്ചിരിക്കുന്നത് പുറമേ. പാമ്പ്...

പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുണ്ടോ..?

ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും, ഈ രോഗാവസ്ഥയാണ് പ്രമേഹം. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം....

ഗര്‍ഭാശയ മുഖ കാന്‍സറിനെ തടയാം: എങ്ങനെയെന്നല്ലേ..? ഇതൊന്നു വായിച്ചു...

പലപ്പോഴും ക്യാൻസർ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലാ യിരിക്കും നമ്മൾ അറിയുക. അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകൾ നൽകിയിട്ടും രോഗികൾ മരണത്തിലേക് പോകുന്നു. പക്ഷെ സർവിക്കൽ കാൻസർ മതിയായ സ്‌ക്രീനിംഗ് റെസ്റ്റുകളിലൂടെ...

കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ അറിയാമോ…?

വിഷു നാളില്‍ കണിവയ്ക്കാന്‍ ഉപയോഗിക്കുന്ന കണികൊന്ന വലിയ ഔഷധ ഗുണമുള്ള സസ്യം കൂടിയാണ്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യം കൂടിയതും ത്രിദോഷഹരവുമാണ്. വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് ഇതില്‍ നിന്നുള്ള...

ഗര്‍ഭിണികള്‍ ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള നേട്ടമെന്താണെന്നറിയാമോ..?

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ നല്‍കണം. കാരണം അമ്മയ്ക്കും കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉള്ള പോഷകങ്ങള്‍ ലഭിയ്ക്കുന്നത് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഘട്ടമാണ്...

ആരോഗ്യം വേണോ…? എങ്കിൽ ഇവ പിന്തുടരൂ..!

കൃത്യമായ അളവില്‍ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറച്ചിയും കഴിച്ച് നല്ല ആരോഗ്യം സ്വന്തമാക്കാമെന്ന് വിദഗ്ധര്‍. ഇതിനായി എല്ലാ തരത്തിലുള്ള ഭക്ഷണ സാധനങ്ങളും ദിവസേന ഉപയോഗിക്കുന്നതു നല്ലതെന്നാണ് കണ്ടെത്തൽ‌. ദിവസേനയുള്ള ഭക്ഷണത്തിൽ ധാന്യങ്ങള്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്നതായിരിക്കും...

പാമ്പ് വിഷത്തിന് മരുന്ന് കോഴിമുട്ടയിൽ നിന്നോ..?

പാമ്പു വിഷത്തിനുള്ള മരുന്ന് കോഴിമുട്ടയിൽ നിന്ന് കണ്ടെത്തി.  ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ​ മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വി​ൽ​നി​ന്ന്​ പാ​മ്പു​ക​ടി​ക്ക്​ പ്ര​തി​വി​ധി ക​ണ്ടെ​ത്തി​യ​ത്.19 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ്  ഇത്.നാ​ഡി​ക​ളെ​യും ര​ക്ത​പ്ര​വാ​ഹ വ്യ​വ​സ്​​ഥ​ക​ളെ​യും ബാ​ധി​ക്കു​ന്ന...