13 മക്കളെ ചങ്ങലയ്ക്കിട്ടത് വര്‍ഷങ്ങളോളം; മാതാപിതാക്കളെ പോലീസ് അറസ്റ്റ്...

ലൊസാഞ്ചൽസ്: തങ്ങളുടെ 13 മക്കളെ മുറിയിലിട്ട് പൂട്ടി ചങ്ങലയ്ക്കിട്ട മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മുതല്‍...

പു​തി​യ ഗ്യാ​ല​ക്സി​യെ ക​ണ്ടെ​ത്തി!

വാ​ഷിം​ഗ്ട​ൺ: പ്ര​പ​ഞ്ചോ​ല്‍​പ്പ​ത്തി​ക്ക് 50 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ദ്ഭ​വി​ച്ച ഗ്യാ​ല​ക്സി​യെ (​ന​ക്ഷ​ത്ര​സ​മൂ​ഹം) ക​ണ്ടെ​ത്തി. ഹ​ബ്ബി​ൾ, സ്പി​റ്റ്സ​ർ ടെ​ലി​സ്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണു എ​സ്പി​ടി 0615 എ​ന്നു​പേ​രി​ട്ട ഗ്യാ​ല​ക്‌​സി ക​ണ്ടെ​ത്തി​യ​ത്. ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ ഗ്രാ​വി​റ്റേ​ഷ​ന​ൽ...

ബ്ലൂവൈലിനു ശേഷം മറ്റൊരു കൊലയാളി ഗെയിം കൂടി വ്യാപകമാകുന്നു

അല്‍ബാനി: ബ്ലൂവെയിൽ ഗെയിമിനു ശേഷം കൊലയാളി ഗെയിം കൂടി വ്യാപകമാകുന്നു.’ടൈഡ് പോട്ട് ചാലഞ്ച്’ എന്നാണ് ഈ പുതിയ ഗെയിമിന്റെ പേര്. കുട്ടികൾ നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം, ആ ദൃശ്യം വിഡിയോയില്‍ പകര്‍ത്തുകയും...

റാംപ് വാക്കിനിടെ മോഡലിന്റെ തലക്ക് തീപിടിച്ചു :പിന്നെ സംഭവിച്ചത്?

കൈറോ:ഫാഷൻ ഷോയിൽ റാമ്പ് വാക്കിനിടെ മോഡലിന്റെ തലക്ക് തീപിടിച്ചു.ഈജിപ്തിൽ നടന്ന ഫാഷൻ ഷോയ്ക്കിടെയാണ് സംഭവം. പരമ്പാരാഗത വേഷത്തിൽ തലയിൽ തൂവൽ കൊണ്ടുള്ള കിരീടം ധരിച്ചാണ് മോഡൽ റാംപിലൂടെ നടന്നുവന്നത്. ഒരു വശത്തായി ഭടന്മാരുടെ...

പുരുഷന്മാർ ജാഗ്രതൈ!

കാ​ലി​ഫോർ​ണി​യ: സെ​ക്സ് റോ​ബോ​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​പ്പോൾ. സ്ത്രീ റോ​ബോ​ട്ടു​ കൾവി​പ​ണികീ​ഴ​ട​ക്കിക്ക​ഴി​ഞ്ഞു. യൂ​റോ​പ്പി ലെ പല വേശ്യാ​ല​യ​ങ്ങ​ളി​ലും ഇ​വ​യെ ഉ​പ​ യോ​ഗ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. യ​ഥാർ​ത്ഥ സ്ത്രീ ശരീ​ര​ത്തെപ്പോലെ തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ഇ​തി​ന്റെവി​ജ​യം. സ്ത്രീ റോ​ബോ​ട്ടു​കൾ​ക്കു പി​ന്നാലെ പ്ര​വർ​ത്തി​ക്കു​ന്ന ലൈം​ഗി​കാ​വ​യ​വ​ത്തോ​ടുകൂ​ടിയ പു​രുഷ...

കരീബിയൻ ദ്വീപിൽ ശക്തമായ ഭൂചലനം

ബവാറോ: കരീബിയൻ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ജമൈക്കയാണെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെയാണ് ഭൂചലനം...

ഇറാനിൽ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന് നിരോധനം

ഇറാൻ:ഇറാനിൽ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന് നിരോധനം. മുതിർന്ന ഇസ്‌ലാമിക് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണു തീരുമാനം. ഇംഗ്ലീഷ് വിഷയത്തിന്റെ പ്രാഥമിക പഠനം ഒരു പാശ്ചാത്യ “സാംസ്കാരിക അധിനിവേശത്തി ലേക്ക്” വഴി തുറക്കുമെന്ന്  ഇസ്ലാമിക നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു....

ട്രംപ് വാക്ക് പാലിച്ചു; ഇനി അമേരിക്കയുടെ സാമ്പത്തിക സഹായം...

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​നു വ​ർ​ഷാ​വ​ർ​ഷം ന​ൽ​കി​യി​രു​ന്ന സാമ്പത്തികസഹായം അ​മേ​രി​ക്ക നി​ർ​ത്ത​ലാ​ക്കി. 25.5 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 1630 കോ​ടി​രൂ​പ) സ​ഹാ​യ​മാ​ണു യു​എ​സ് താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​ഞ്ഞു​വ​ച്ച​ത്. ത​ട​ഞ്ഞു​വ​ച്ച പ​ണ​ത്തി​ൽ 2016ലെ 255 ​ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സൈ​നി​ക...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി

കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബാറിൽനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം...

ഷെറിന്‍ മാത്യൂസിന്റെ കൊലയ്ക്കു പിന്നിലെ കൊടുംക്രൂരതകള്‍ പുറത്ത്! മെഡിക്കല്‍...

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ടത് ക്രൂരമായ അക്രമത്തെത്തുടര്‍ന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. നേരത്തെ പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. എന്നാല്‍ വീടിനടുത്തുള്ള കലുങ്കിനു...

തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ തന്റെ...

തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ തന്റെ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്‌സിയാങ് എന്ന 43കാരിയാണ് സ്‌ട്രോക്ക് വന്ന് മരിച്ചത്. കുഴഞ്ഞുവീണതിനെ...

ഉത്തരകൊറിയയുമായി ചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ; നല്ലതെന്ന് ലോകരാജ്യങ്ങള്‍

സിയോള്‍: ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് ദക്ഷിണ കൊറിയ. ജനുവരി ആദ്യവാരം ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. വരാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചയെന്നാണ് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചത്....