ബ്രസീല്‍ ജയിലില്‍ നടന്ന കലാപത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു;...

റിയോ: ബ്ര​സീ​ലി​ലെ ജയിലിൽ നടന്ന കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20ഓളം പേർക്ക് പരുക്കേറ്റു. ഗോ​യി​യാ​സി​ലു​ള്ള ജ​യി​ലി​ലാണ് തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്. അ​പ​രെ​സി​ഡ ഡെ ​ഗോ​യാ​നി​യ ജ​യി​ലി​ൽ തി​ങ്ക​ളാ​ഴ്ച...

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു

കെയ്റോ: ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. ദക്ഷിണ കെയ്റോയിലെ പള്ളിയുടെ പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഇവിടെ അടുത്ത ആഴ്ച...

ന്യൂയോർക്കിലുണ്ടായ തീപിടുത്തത്തിൽ നവജാത ശിശുവടക്കം പന്ത്രണ്ട് പേർ വെന്തുമരിച്ചു

ന്യൂയോര്‍ക്ക്​: നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നവജാത ശിശുവടക്കം 12 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്.വൈകീട്ട്​ ഏ​ഴ്​ മണിയോടെയായിരുന്നു സംഭവം. രാത്രി 10 മണിയോടെ​ തീ നിയന്ത്രണ...

ഫ്ലിപ്കാർട്ടിനെതിരെ സ്‌കെച്ചേർസ് കോടതിയിൽ

യുഎസ് ആസ്ഥാനമായുള്ള അത്ലറ്റിക് ഫുട് വെയർ ബ്രാൻഡായ സ്കച്ചേർസ് ഇന്ത്യയുടെ ടോപ് ഓൺലൈൻ സൈറ്റ് ആയ ഫ്ലിപ്കാർട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉയർന്ന ഡിസ്‌കൗണ്ടിൽ വ്യാജ ഉൽപ്പനങ്ങൾ വിൽപ്പന നടത്തിയതിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിനും...

റഷ്യയിൽ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരക്കേറിയ വ്യാപാരസ്ഥലത്തായിരുന്നു സ്ഫോടനം. 10 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആളുകളെ...

റഷ്യയില്‍ അജ്ഞാതന്റെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മോസ്കോ : വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റഷ്യയിലെ തെക്ക് കിഴക്കന്‍ മോസ്കോയിലെ മെന്‍ഷെവിക് ഫാക്ടറിയില്‍ ബുധനാഴ്ച അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്കു പരിക്കേറ്റു. നിരവധി പേരെ ഇയാള്‍ ബന്ദികളക്കിയതായാണ്...

അമേരിക്കയിൽ നേരിയ ഭൂചലനം

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിയ ഭൂചലനം ഉണ്ടായെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ ഈസ്റ്റ് ഫുട്ട്ഹിൽസിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അമേരിക്കൻ‌...

ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച വത്തിക്കാന്‍ സ്വദേശിയായ...

വത്തിക്കാന്‍ സിറ്റി : ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച വത്തിക്കാന്‍ സ്വദേശിയായ യുവതി പൊലീസ് പിടിയില്‍. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു...

കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് നന്ദി:കുല്‍ഭൂഷണ്‍ യാദവ്

ഇസ്ലാമാബാദ് : കുടുംബത്തെ കാണാന്‍ അനുവദിച്ചതിന് നന്ദി അറിയിച്ച്‌ പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവ്. തന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചത്. അവസരമൊരുക്കിയ പാക്കിസ്ഥാനോട് നന്ദിയുണ്ടെന്നും കുല്‍...

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയും അമ്മയും പാകിസ്താനിൽ

ഇസ്ലാമാബാദ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ (47) സന്ദര്‍ശിക്കാന്‍ ഇന്ന് ഭാര്യയും അമ്മയും ഇസ്ലാമാബാദിലെത്തും. വിമാനത്തിലെത്തുന്ന ഇവര്‍ കുല്‍ഭൂഷനെ സന്ദര്‍ശിച്ചശേഷം തിങ്കളാഴ്ചതന്നെ തിരിച്ചുപോകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം...

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ്!

ലണ്ടന്‍ : ക്രിസ്മസ് ആഘോഷങ്ങളുടെ ആശംസകള്‍ അറിയിക്കാന്‍ നമ്മള്‍ എല്ലാവരും ക്രിസ്മസ് കാര്‍ഡുകള്‍ വാങ്ങിക്കാറുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡിന്റെ കാര്യം ആര്‍ക്കും അറിയില്ല. 15 മൈക്രോമീറ്റര്‍ മാത്രം വലുപ്പമുള്ള...

ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്ബിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ...

മനില: ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ടെമ്ബിന്‍ ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 180 കവിഞ്ഞു. കൂടാതെ 160 ഓളം പേരെ കാണാനില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. ഒരാഴ്ച മുന്‍പ് മധ്യഫിലിപ്പൈന്‍സിലുണ്ടായ...