ഇസ്താംബുളില്‍ ബെസിക്ടാസ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് സമീപം ഇരട്ട ബോംബ്...

ഇസ്താംബുളില്‍ ബെസിക്ടാസ് ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന് പുറത്തുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍  29 പേര്‍ കൊല്ലപ്പെട്ടു. ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന ഒരു കാർ പൊട്ടിത്തെറിച്ചാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്.  45...

നൈജീരിയയില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; എഴുപതോളം പേര്‍...

ലാഗോസ്: ദക്ഷിണ നൈജീരിയയില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് എഴുപതോളം പേര്‍ കൊല്ലപ്പെട്ടു. അക്വാ ഇബോം സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഉയോയിലെ ദ റെയ്‌നേഴ്‌സ് ബൈബിള്‍ ചര്‍ച്ച് ഇന്റര്‍നാഷണലിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടമുണ്ടായത്....

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ...

  കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കുടുങ്ങിയ മുഴുവൻ വിനോദ സഞ്ചാരികളെയും ഇന്ത്യൻ നാവിക സേന രക്ഷപെടുത്തി. മോശം കാലാവസ്ഥയെ തുടർന്ന് ആൻഡമാനിലെ നെയിൽ, ഹാവ്‌ലോക്ക് ദ്വീപുകളിൽ...

ട്രംപിനെ നേരിടാന്‍ ഒരുങ്ങണമെന്ന് ചൈന

  അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തതിനു പിന്നാലെ അമേരിക്കയെ നേരിടാന്‍ കൂടുതല്‍ സൈനിക പദ്ധതികള്‍ വികസിപ്പിക്കണമെന്ന് ചൈനീസ് മാധ്യമം. രാജ്യത്തെ പ്രമുഖ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ...

അലെപ്പോയിൽ താൽക്കാലിക വെടി നിർത്തൽ; ജനങ്ങളെ ഒഴിപ്പിക്കുന്നത് വരെ...

  അലെപ്പോയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ജനങ്ങളെ ഒഴിപ്പിക്കുന്നത് വരെ വിമതർക്കെതിരായ സംയുക്ത ആക്രമണം നിർത്തി വച്ചു. സിറിയയിലെ അലെപ്പോയിൽ സർക്കാർ വിമതരും റഷ്യൻ സഹായത്തോടെ പ്രസിഡന്‍റ് ബാഷർ അൽ അസദ്...

ഇന്തോനേഷ്യ ഭൂചലനം; മരിച്ചവരുടെ എണ്ണം 97 ആയി; നിരവധി...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 97ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ആഷ് പ്രവിശ്യയില്‍ പിഡി ജയ ജില്ലയിലാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നിരവധി...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; 20 പേർ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയിൽ അക്ക പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 5 മണിക്കാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പം ഉണ്ടായ ഉടനെ ആളുകൾ...

ശുചീകരണ തൊഴിലാളികളുടെ പണിമുടക്കിൽ അലങ്കോലമായി ബാർസലോണ വിമാനത്താവളം

ശമ്പളം വെട്ടിക്കുറച്ചെന്നാരോപിച്ച് ബാർസലോണ എയർപോർട്ടിലെ ശുചീകരണ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിൽ താറുമാറായി ബാഴ്സലോണ എയർപോർട്ട്. എയർപോർട്ട് അധികൃതരായ എഇഎൻഎ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതിയുമായാണ് എയർപോർട്ട് തൊഴിലാളികൾ സമരത്തിലേക്ക് നീങ്ങിയത്. ചപ്പു ചവറുകൾ നിറഞ്ഞു...

യു എസ്സിലെ ഓക്‌ലൻഡിൽ തീപിടുത്തം; നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ...

യു എസ്സിലെ ഓക്‌ലൻഡിൽ നിശാക്ലബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ ഒൻപത് പേർ മരിച്ചു, നാല്പതിലധികം പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചയോടെ ആണ് സംഭവം. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുമുണ്ട്. പലർക്കും ഗുരുതരമായി പൊള്ളലേറ്റത്തതിനാൽ മരണ...

ഇന്ത്യയും ഖത്തറും നാലു സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു; വിസ,...

  ഇന്ത്യയും ഖത്തറും തമ്മിൽ നാല് സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. തുറമുഖരംഗത്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും...

ഇന്ത്യയുടെ ഏതു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് പാക്...

ഇന്ത്യയുടെ ഏതു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി സ്ഥാനമേറ്റ ജനറൽ ഖമര്‍ ജവേദ് ബജ്‌വ. അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍...

ലോകപ്രശസ്ത സിഗരറ്റ് കമ്പനിയായ മാൾബോറോ സിഗരറ്റ് നിർമ്മാണം നിർത്തിയേക്കും

സിഗരറ്റ് കച്ചവടത്തിൽ ലോകത്തിലെ വമ്പൻ കമ്പനികളിലൊന്നായ മാൾബോറോ സിഗരറ്റ് നിർമ്മാണത്തിൽ  നിന്നും പിന്മാറുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ സി ഇ ഓ ആയ ആന്ദ്രേ കലാൻസോപോലോസ് ആണ് ഇതിന്റെ സൂചനകൾ നൽകിയത്. സിഗരറ്റ് നിർമാതാക്കൾക്ക്...