സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് കനത്ത തിരിച്ചടി

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന് കനത്ത തിരിച്ചടി നല്‍കി സൈന്യത്തിന്റെ മുന്നേറ്റം. പ്രധാന നഗരങ്ങളായ സബദാനിയും ആലപ്പോയും സൈന്യം വിമതരില്‍ നിന്ന് തിരിച്ച് പിടിച്ചു. ഇറാഖിലെയും സിറിയയിലെയും ഐ എസ്...

മോളേ നിനക്കറിയില്ല, നീ ചെയ്യുന്നത് എന്തെന്ന്; സ്വവര്‍ഗപ്രണയികളെ പിന്തുണയ്ക്കുന്ന...

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന പരിപാടിയില്‍ മഴവില്‍ പതാകയുമായി നിന്ന ബാലികക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ്. അമേരിക്കയിലെ ഒഹയോയ്ക്ക് അടുത്തുള്ള കൊളംബസില്‍ നടന്ന കോം ഫെസ്റ്റിലാണ് സംഭവം. ബാലികയും ഇയാളും തമ്മിലുള്ള...

ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ കൊടുംവേദന: ചാനല്‍ അവതാരക ആത്മഹത്യ ചെയ്തു

കഴിഞ്ഞ ആഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ചാനല്‍ അവതാരക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിതാവ്. പ്രശസ്ത ടിവി അവതാരകയും കോളമിസ്റ്റുമായിരുന്ന മിഷല്‍ വാട്ടിന്റെ മരണം നട്ടെല്ലില്‍ നടത്തിയ ചെറുശസ്ത്രകിയയ്ക്ക് ശേഷമുണ്ടായ അസഹ്യവേദനയെ...

സ്ത്രീകളിലെ സുന്നത്ത് കല്യാണം കുറയ്ക്കാന്‍ ഈജിപ്ത്

കഴിഞ്ഞ ഏഴ് വര്‍ഷമായി സ്ത്രീകളിലെ സുന്നത്ത് കല്യാണം അഥവാ എഫ് ജി എം നിയമവിരുദ്ധമാണ്. എന്ന് കരുതി ഈജിപ്തില്‍ ചേലാകര്‍മം നടക്കുന്നില്ല എന്നല്ല ഇതിനര്‍ഥം. രാജ്യത്തെ വിവാഹിതരായ സ്ത്രീകളില്‍ 92 ശതമാനം പേരും...

മണിയ്ക്കൂറുകള്‍ക്കുള്ളില്‍ ഐസിസ് കൊന്നത് 146 പേരെ, മൃതദേഹം നിറഞ്ഞ...

കുര്‍ദ്ദ് ഭൂരിപക്ഷ മേഖലയായ കൊബാനിയില്‍ ഐസിസിന്റെ കൂട്ടക്കുരുതി. 24മണിയ്ക്കൂറിനിടെ ഐസിസ് കൊന്നു തള്ളിയത് 146 സിറിയന്‍ പൗരന്‍മാരെ. കുര്‍ദ്ദ് ശക്തികേന്ദ്രമായ കൊബാനിയില്‍ നേരിട്ട തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുള്ള മറുപടിയാണ് ഐസിസിന്റെ കൂട്ടക്കൊല. രണ്ടാഴ്ച മുന്‍പ്...

റെയില്‍വേ പ്ലാറ്റ്ഫോം ചാടിക്കടക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്; വീഡിയോ...

രണ്ട് പ്ലാറ്റ്ഫോമുകള്‍ക്ക് ഇടയിലെ ദൂരം ചാടിക്കടക്കാന്‍ ശ്രമിച്ചതാണ് ആ യുവാവ്. എന്നാല്‍, ചാട്ടം പിഴച്ചു. യുവാവ് നേരെ പാളത്തിലേക്ക് വീണു. ദൃശ്യങ്ങള്‍ കണ്ടു നിന്നവര്‍ പകര്‍ത്തി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം...

പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു

കാര്‍ഗില്‍ നുഴഞ്ഞകയറ്റത്തിനു മുന്‍പുതന്നെ ഇന്ത്യയെ ആക്രമിക്കാന്‍ പാക് സൈന്യം പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന രാജീവ് ദോഗ്രയുടെ ‘വെയര്‍ ബോര്‍ഡേഴ്‌സ് ബ്ലീഡ്: ഏന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് ഇന്തോപാക് റിലേഷന്‍സ്’...

ലൈംഗികരോഗം തിരിച്ചറിയുന്ന കോണ്ടം; മാതൃകയ്ക്ക് ടീന്‍ടെക് പുരസ്‌കാരം

ലൈംഗിക രോഗം പകരാതിരിക്കാൻ പുതിയ കണ്ടുപിടുത്തങ്ങളുമായി യുവശാസ്ത്രജ്ഞർ.ലൈംഗിക രോഗം പകര്‍ത്തുന്ന ബാക്ടീരിയകളോ വൈറസോ പങ്കാളിക്കുണ്ടെങ്കില്‍ മുന്നറിയിപ്പായി നിറം മാറുന്ന ഗര്‍ഭനിരോധന ഉറ എന്ന ആശയത്തിന് ടീന്‍ ടെക് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു....

സിറിയന്‍ ഭരണകൂടം സ്ത്രീ തടവുകാരോട് കാട്ടിയ കൊടുക്രൂരത, റിപ്പോര്‍ട്ട്...

ഐസിസിന്റെ സിറിയയിലേയും ഇറാഖിലേയും ക്രൂരതകള്‍ ലോകം ഞെട്ടലോടെയാണ് കാണുന്നത്. എന്നാല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായിരുന്ന കാലത്ത് ഐസിസിനെക്കാള്‍ കിരാതര്‍ സിറിയന്‍ ഭരണകൂടമായിരുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഐസിസ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനും...

വികലാംഗര്‍ക്കുള്ള സ്ഥലം കൈയ്യേറി പാര്‍ക്ക് ചെയ്ത ആള്‍ക്ക് കിട്ടിയ...

റോഡിലെ ഒരു വ്യക്തിയുടെ നിയമലംഘനം നിരവധി ആളുകളെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. എന്നാല്‍ അധികാരികള്‍ ചോദ്യം ചെയ്യട്ടെയെന്നുകരുതി നമ്മുടെ മുന്നില്‍നടക്കുന്ന പല നിയമലംഘനങ്ങളെയും കണ്ടില്ലെന്ന് വയ്ക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പല ക്യാംപെയ്നുകളും സംഘടനകള്‍ നടത്താറുണ്ട്. ഇതാ...

കൂറ്റന്‍ സൗരവാതം ഭൂമിയിലേക്ക്; വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

വൈദ്യുതി, വാര്‍ത്താവിതരണ മേഖലകളെ തകര്‍ക്കാന്‍ കഴിയുന്ന കൂറ്റന്‍ സൗരവാതം ഭൂമിയോടടുക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുതി ശൃംഖലകള്‍, ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം എന്നിവയുള്‍പ്പെടെ തകരാറിലാക്കിയേക്കുമെന്ന് മുന്നറിയിപ്പുള്ള സൗരവാതം തിങ്കളാഴ്ചയോടെയാണ് ഭൗമമണ്ഡലം തൊട്ടതെന്ന് കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍...

മുലപ്പാലും ഓണ്‍ലൈന്‍ വിപണിയിലേക്ക്‌

ഒടുവില്‍ മുലപ്പാലും ഓണ്‍ലൈന്‍ വിപണിയില്‍ എത്തുന്നു. നവജാത ശിശുക്കള്‍ക്കായല്ല ഈ വില്പനയെന്നുമാത്രം. ബോഡി ബില്‍ഡര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമുള്ള പ്രകൃതിദത്തമായ ‘സൂപ്പര്‍ഫുഡ്’ എന്ന നിലയിലാണ് മുലപ്പാല്‍ ഓണ്‍ലൈന്‍ വിപണികളിലെത്തുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. ബ്രെസ്റ്റ് ഫീഡിങ് എന്ന...