തൊഴിലുറപ്പ് പദ്ധതിയില്‍ 164 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം!

മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളക്കു കീഴില്‍ ജില്ലാ, ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നു. ഏകദേശം 164 ഒഴിവുകളുണ്ട്. ബ്ലോക്ക് സോഷ്യല്‍...
job

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലേക്ക് റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്:...

തിരുവനന്തപുരം: റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് അവസരം. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജക്ടിലേക്ക് ഒരു റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 18,000 രൂപ നല്‍കും....

സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്ക് എന്‍.ടി.പി.സിയില്‍ അവസരം!

സിവില്‍സര്‍വീസ് പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് നാഷണല്‍തെര്‍മല്‍ പവര്‍കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എച്ച്.ആര്‍ വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ട്രെയിനിയാകാന്‍ അവസരം. ഇത് സംബന്ധിച്ച സൂചനാ വിജ്ഞാപനം കമ്പനി പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ പ്രതീക്ഷിച്ച റാങ്ക് ലഭിക്കാതെ സര്‍വീസില്‍...

പുണെ കന്റോണ്‍മെന്റ് ബോര്‍ഡില്‍ 77 ഒഴിവുകള്‍: അപേക്ഷിക്കാന്‍ ഇവിടെ...

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പുണെ കന്റോണ്‍മെന്റ ബോര്‍ഡിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.അസിസ്റ്റന്റ് മെഡിക്കല്‍ ഓഫീസര്‍ ജൂനിയര്‍ എന്‍ജിനീയര്‍ (സിവില് ഇലക്ട്രിക്കല്‍) ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി, ഫിസിക്കല്‍...

വിവിധ തസ്തികകളിലേക്ക് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു!

എഡ്യൂ പാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത ഉള്ളവരും പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ബിരുദവും ബിരുധാനാന്തര ബിരുദവും കൂടാതെ BPed യും Bed മാണ് യോഗ്യത. മോണ്ടെസ്സറി ട്രെയ്ന്‍ഡ് അധ്യാപകര്‍ക്കും...

മലബാര്‍ ദേവസ്വം ബോര്‍ഡിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും നിരവധി...

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in– ലൂടെ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഓണ്‍ലൈനായി...

ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു..!

ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവുകൾ.തിരുവല്ല, അടൂര്‍ റവന്യു ഡിവിഷന്‍ ഓഫീസുക ളിലായി രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 21000 രൂപ ലഭിക്കും. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി...
railway

റെയില്‍വെ ഒരുക്കുന്നു മികച്ച തൊഴില്‍ അവസരങ്ങള്‍: 885 ഓളം...

ഭുവനേശ്വര്‍: സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. 2018ല്‍ മികച്ച അവസരങ്ങളാണ് റെയില്‍വെ ഒരുക്കുന്നത്. കേന്ദ്ര റെയിവെയും മെട്രോ റെയില്‍ കോര്‍പ്പറേഷനും ഒഴിവുള്ള തസ്തികകളുടെ പട്ടിക പുറത്തുവിട്ടു. 885 ഒഴിവുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അക്കൗണ്ട്...

വിവാഹം കഴിക്കാത്തവര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലി:ഇപ്പോള്‍ അപേക്ഷിക്കാം

അഞ്ചു വര്‍ഷത്തെ കരാറില്‍ എയര്‍ ഇന്ത്യയില്‍ 500 കാബിന്‍ ക്രൂ ഒഴിവുകള്‍.അവിവാഹിതരായ സ്ത്രീകള്‍ക്കും,പുരുഷന്‍മാര്‍ക്കുമാണ് അപേക്ഷിക്കാനാവുക. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റീജണില്‍ 450 ഒഴിവും മുംബൈ ആസ്ഥാനമായ വെസ്റ്റേണ്‍ റീജണില്‍ 50 ഒഴിവുകളുമാണ് ഉള്ളത്....

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയിൽ എൻജിനീയർ ആകാം

ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍സി യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​തീ​​​ഷ് ധ​​​വാ​​​ന്‍ സ്‌​​​പേ​​​സ് സെ​​​ന്റ​​​ര്‍ സ​​​യ​​​ന്‍റി​​​സ്റ്റ്/ എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്- 10 ഒ​​​ഴി​​​വ് ക്വാ​​​ളി​​​റ്റി എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്-...

2018 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പരീക്ഷകളുടെ...

2018 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പി.എസ്.സി പരീക്ഷകളുടെ വിശദാംശങ്ങള്‍ കേരള പബ്ലിക്ക് സര്‍വ്വിസ് കമ്മിഷന്‍ പുറത്ത് വിട്ടു. പരീക്ഷ തസ്തികകളും, പരീക്ഷ തിയതിയും,സിലബസ്, സമയം, പരീക്ഷ മീഡിയം എന്നിവയെല്ലാമാണ് ഇപ്പോള്‍...

ഫാല്‍ക്കണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടര്‍, പാര്‍ട്ട് ടൈം കോണ്‍ട്രിബ്യൂട്ടര്‍, വിഡിയോ...

കൊച്ചി: കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഫാല്‍ക്കണ്‍ പോസ്റ്റിലേക്ക് റിപ്പോര്‍ട്ടര്‍, ജൂനിയര്‍ വീഡിയോ എഡിറ്റര്‍, ന്യൂസ് കോണ്‍ട്രിബ്യൂട്ടേഴ്സ്, മാര്‍ക്കറ്റിംങ്ങ് വിഭാഗം എന്നിവയിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നു. പ്രവൃത്തി പരിചയവും...