കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആദ്യ ജയം

ആലപ്പുഴ അര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 21 ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി ടോമി ഏനച്ചേരിക്ക് വിജയം. കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടോമി...

ലഹരിപ്പാര്‍ട്ടി: ഇത്തവണയും ‘ഇരകള്‍’ ആഷിക്കും റീമയുമോ..?

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ മിഥുന്‍ എന്ന കോക്കാച്ചിയിടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മുഴുവന്‍. സിനിമാ മേഖലയില്‍ നിന്ന് ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്, ആര്‍ക്കൊക്കെ ബന്ധമുണ്ട്,...

ബാര്‍കോഴ: വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായി വിജിലന്‍സ് വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി. മന്ത്രി മാണി കോഴ വാങ്ങിയെന്നതിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് എസ്.പി സുകേശന്‍ നാളെ നിയമോപദേശം തേടും. രാജ്...

അവിഹിതബന്ധം; പ്രവാസിയുടെ ഭാര്യയെ കാണാനെത്തിയ യുവാവ് അബോധാവസ്ഥയില്‍

ഫേസ്ബുക്ക് വഴി പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയുമായി അവിഹിതം ബന്ധം പുലര്‍ത്താനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ സന്ദീപിനെയാണ് മംഗലാപുരം ചെമ്പകമംഗലത്തെ ഒരു വീടിന് മുകളില്‍ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിന്...

കൊച്ചിയിലെ ലഹരി പാര്‍ട്ടി: മുഖ്യ സംഘാടകന്‍ നടന്‍ ‘കോക്കാച്ചി’...

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ നടന്ന ലഹരിപാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ ഒരു നടന്‍. ന്യൂജനറേഷന്‍ സിനിമകള്‍ ലഹരിയുടെ ഇടങ്ങളാകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ‘നടന്‍’ പിടിയിലാകുന്നത്. ഡിസ്‌കോ ജോക്കിയും നടനും ആയ മിഥുന്‍...

രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉച്ചക്കു ശേഷം ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം...

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മാണി കുറ്റപത്രത്തിലുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് ജോസഫ്...

ബാര്‍ കോഴക്കേസ് കുറ്റപത്രത്തില്‍ പേരുവന്നാല്‍ ധനമന്ത്രി കെ.എം മാണി മാറി നില്‍ക്കണമെന്ന് ജോസഫ് വിഭാഗം. കേസില്‍ ഇക്കാലമത്രയും മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍, കുറ്റപത്രത്തില്‍ പേരുവന്നാല്‍ ആ നിലപാട് സ്വീകരിക്കാന്‍ പറ്റില്ല....

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍

നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ബാറുടമ രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പടെയുള്ള നാല് ബാറുടമകള്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് അവരുടെ അഭിഭാഷകന്‍ കൊല്ലംകോട് ജയചന്ദ്രന്‍ പറഞ്ഞു. ഇക്കഴിഞ്ഞ നാലിനും 16നും...

സരിത എസ് നായരെ അപായപ്പെടുത്താന്‍ ശ്രമം

സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുമ്പ് പലപ്പോഴും അവര്‍ പറഞ്ഞിട്ടും ഉണ്ട്. അങ്ങനെയുള്ള സരിതയെ അപായപ്പെടുത്താന്‍ ശ്രമം നടന്നു എന്നാണ് ഇപ്പോള്‍...

ജൂണ്‍ 11 മുതല്‍ സംസ്ഥാനത്ത്ബസ് സമരം

സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചു. ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് വിവിധ ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സമരം...

വി.എസിന് പാർട്ടി താൽപര്യങ്ങളില്ല: കോടിയേരി

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം. വി.എസിനെതിരായ പ്രമേയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിലൂടെ പരസ്യപ്പെടുത്തി. വി.എസിന്റെ പരാമർശം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന്...

കണ്ണൂർ വി​മാ​ന​ത്താ​വ​ളത്തിൽ ഡിസം​ബറിൽ വി​മാ​ന​മി​റങ്ങും

ഡി​സം​ബർ 31 ഓ​ടെ കണ്ണൂർ വി​മാ​ന​ത്താ​വ​ളത്തിൽ വി​മാ​ന​മി​റ​ങ്ങു​മെ​ന്ന് മന്ത്രി കെ. ബാ​ബു പ​റഞ്ഞു. കണ്ണൂർ അ​ന്താ​രാ​ഷ്​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ബാ​ങ്കു​ക​ളു​ടെ കൺ​സോർ​ഷ്യ​വു​മാ​യി വാ​യ്​പാ കരാർ ഒ​പ്പിടു​ന്ന ചട​ങ്ങ് ഉ​ദ്​ഘാട​നം ചെ​യ്​ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി. സർ​ക്കാ​രിന്റെ...