കോടികള്‍ വെള്ളത്തിലായ ഫ്‌ളവേഴ്‌സിന് വീണ്ടും ഇരുട്ടടി; റഹ്മാന്‍ ഷോക്കായി...

കൊച്ചി; എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ ഫ്‌ളവേഴ്‌സ് ചാനല്‍ ഇരുമ്പനത്ത് നികത്തിയ 26 ഏക്കര്‍ നെല്‍വയല്‍ ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍വ്വസ്ഥിതിയിലാക്കിയില്ല. ഈ മാസം 12 ന് വൈകുന്നേരം നടത്താനിരുന്ന ഷോ യ്ക്ക് വേണ്ടിയായിരുന്നു...

തിരുവനന്തപുരം സ്‌പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ നായ്ക്കളുടെ ചെള്ളില്‍...

തിരുവനന്തപുരം: പേരുരൂര്‍ക്കട സ്‌പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പിലെ പോലീസ് ട്രെയിനികള്‍ക്ക് ത്വക്ക് രോഗം പടരുമ്പോഴും ആവശ്യത്തിന് ചികിത്സനല്‍കാതെ ഉന്നതാധികാരികള്‍. 200 ഓളം ട്രെയിനികള്‍ ഉള്ള ക്യാമ്പിലെ ഏകദേശം 60 ശതമാനത്തോളം പേര്‍ക്കും ത്വക്ക്...

മീന്‍ കറിയും പൊരിച്ചതുമടക്കം എട്ട് കൂട്ടം കറിയുമായി ഒരു...

യശോധാമ്മയുടെ വാക്കുകളുടെ അതേ രുചിയാണ് അവര്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്കും. വിളമ്പുന്ന ഭക്ഷണത്തിന് എണ്ണിപ്പറഞ്ഞ് കാശും പോരാത്തതിന് ജിഎസ്ടിയും ചേര്‍ത്ത് പറഞ്ഞല്ല യശോധാമ്മ കഴിക്കാനെത്തുന്നവരോട് പണം വാങ്ങുന്നത്. എത്രയാ ചേച്ചി കാശ് എന്ന് ആരെങ്കിലും...

അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, എന്റെ വോട്ട് ബിജെപിയ്ക്ക്;ഫേസ്ബുക്ക് പോസ്റ്റില്‍...

കോഴിക്കോട്: ‘എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്’ എന്ന പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്ത്. പ്രിയപ്പെട്ടവരേ, എന്റെ...

ഇനി റിജില്‍ മാക്കുറ്റിയ്ക്ക് പോരാട്ടം തുടരാം; യൂത്ത് കോണ്‍ഗ്രസ്സ്...

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു. ഇന്ന് ഏഴ് മണിയോടെയാണ് റിജിലിനെ തിരിച്ചെടുത്തുകൊണ്ട് ദേശീയ നേതൃത്വം ഔദ്യോഗികമായി മെയില്‍ അയച്ചത്. ഇതോടെ നേരത്തെ വഹിച്ച...

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്;സ്വാഗതം ചെയ്ത്...

ബെംഗളൂരു: ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കി കോണ്‍ഗ്രസ്. മന്ത്രിസഭ രൂപീകരിക്കാന്‍ പുറത്ത് നിന്നും കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു....

മത്സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍..? എങ്കില്‍ ജീവിത വിജയത്തിലേക്ക്...

കൊച്ചി:മത്സര പരീക്ഷകള്‍ക്കായി തയ്യാറാകുന്നവരാണോ നിങ്ങള്‍..? ജനറല്‍ നോളജ് അപ്‌ഡേറ്റ് ചെയ്യാനായി ഇടയ്ക്കിടെ റഫറന്‍സ് ബുക്കുകള്‍ മാറ്റി വാങ്ങേണ്ടി വരുന്നുണ്ടോ..? കൃത്യമായി പരീക്ഷകളുടെ തിയതികളും വിവരങ്ങളും അറിയാതെ പോകുന്നുണ്ടോ..? എങ്കില്‍ ഇനി വിഷമിക്കേണ്ട. നിങ്ങള്‍ക്ക്...

40 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനത്തിന്റെ ടാങ്കില്‍ 49.10 ലിറ്റര്‍...

തിരുവനന്തപുരം:തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പില്‍ നിന്ന് 40 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനത്തില്‍, 49 ലിറ്റര്‍ ഡീസല്‍ നിറഞ്ഞ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പരാതിക്കാരനായ അനീഷ്...

12 വര്‍ഷം മുമ്പ് എസ്പിയും ഐജിയും ഒരുമിച്ചിരുന്ന് സിനിമ...

കൊച്ചി:2006 ല്‍ ഐജി ശ്രീജിത്ത് കഥയെഴുതിയ ഔട്ട് ഓഫ് സിലബസിന്റെ പ്രവ്യൂ ഇടുക്കി എസ്പിയായിരുന്ന എവി ജോര്‍ജ്ജുമായി കാണുന്ന ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. വരാപ്പുഴ കസ്റ്റഡിമരണ കേസ് അന്വേഷണിക്കുന്ന...

കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന് ഉപഹാരം നല്‍കുന്ന ബിജെപി...

കണ്ണൂര്‍:കൊല്ലപ്പെട്ട സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ബാബുവിന്, ബിജെപി ദേശീയ സമതി അംഗം പികെ കൃഷ്ണദാസ് ഉപഹാരം നല്‍കുന്ന ചിത്രം ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജപ്രചരണം. ബാബു സംഘപരിവാറുമായി അടുക്കുന്നത് തടയാന്‍, സിപിഎം തന്നെ...

വീണ്ടും സിപിഎം നേതാക്കള്‍ക്കെതിരെ പച്ചകള്ളവുമായി മനോര ന്യൂസ്; ഇപി...

കണ്ണൂര്‍:നട്ടാല്‍ കുരുക്കാത്ത നുണകളുമായി മനോരമ ന്യൂസ് സിപിഎം നേതാക്കള്‍ക്കെതിരെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത് തുടരുകയാണ്. ഇത്തവണ മനോരമയുടെ ഇര സിപിഎം നേതാക്കളായ ഇപി ജയരാജനും പികെ ശ്രീമതിയുമാണ്. ഇരുവര്‍ക്കുമുള്ള സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് കണ്ണൂരിലെ...

വിശ്വാസികളുടെ ലൈംഗീക ജീവിതത്തില്‍ കയറി സീറോ മലബാര്‍ സഭയുടെ...

കോട്ടയം: വിശ്വാസി ദമ്പതികള്‍ക്കിടയില്‍ വിവാദ ചോദ്യങ്ങളുമായി സീറോ മലബാര്‍ സഭയുടെ പുതിയ സര്‍വ്വെ ആരംഭിച്ചു. ഇടുക്കി ജല്ലയിലെ പള്ളികളിലാണ് സര്‍വ്വേ രണ്ടാഴ്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനസംഖ്യാ വര്‍ധനവിനെതിരെ ബോധവല്‍ക്കരണവുമായി മുമ്പോട്ടു പോകുമ്പോള്‍...