ആസാമിൽ ശക്തമായ ഭൂചലനം

കോ​ക്ര​ഝാ​ർ: ആ​സാ​മി​ലെ കോ​ക്ര​ഝാ​ർ ജി​ല്ല​യി​ൽ ഭൂ​ച​ലം. രാവിലെ 6.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.അതേസമയം അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആളപായവും നാശനഷ്ടവും ഉണ്ടായില്ലെന്നാണ് പ്രാഥമിക...

കാശ്മീരിൽ പാക് വെടിവയ്പ്പ്: മലയാളി ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിൽ പാക് സൈനികർ നടത്തിയ വെടിവയ്പ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. ആലപ്പുഴ സ്വദേശിയായ സാം എബ്രഹാം (34) ആണ് കൊല്ലപ്പെട്ടത്. അതിർത്തി രക്ഷാ സേനാംഗമായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് ഇന്ത്യ-പാക് അതിർത്തിയിൽ സുന്ദർബാനി...

ആം ആദ്മിക്ക് ആപ്പ്! ഇരുപത് എഎപി എം.എല്‍.എമാരെ തെരഞ്ഞെടുപ്പ്...

ന്യൂഡൽഹി: ഡല്‍ഹി സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇരുപത് ആം ആദ്മി എൽ എ മാരെ തെരെഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി. എം.എല്‍.എ ആയിരിക്കേ പ്രതിഫലം പറ്റുന്ന മറ്റ് പദവികള്‍ വഹിച്ചതിനേ തുടര്‍ന്നാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി...

വെയിലേറ്റു വീണ എകെ ആന്റണിയല്ല ഇത്, യുദ്ധ വിമാനത്തില്‍...

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം യുദ്ധവിമാനത്തിൽ സഞ്ചരിച്ചത് ചരിത്രത്തിലേക്കുള്ള പറക്കലായിരുന്നു.സുഖോയ് എസ്‌യു-30 വിമാനത്തിലാണ് അവർ പരീക്ഷണ പറക്കൽ നടത്തിയത്. ഇതോടെ സുഖോയ് എസ്‌യു-30 യുദ്ധ വിമാനത്തിൽ യാത്ര ചെയ്യുന്ന...

29 കരകൗശല വസ്തുക്കള്‍ക്ക് ജി.എസ്.ടിയില്ല:ജെയ്‌റ്റിലി

29 ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​ണ് ഇ​ന്നു ചേ​ർ​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ പ്ര​ധാ​ന തീ​രു​മാ​നം. ജനുവരി 25 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ധ​ന​മ​ന്ത്രിയും ജി എസ്ടി കൗൺസിൽ തലവനുമായ അരുൺ ജെയ്‌റ്റിലി...

മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ...

ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിപുരയിൽ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. നാഗാലാൻഡ്,...

മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബാബ രാംദേവ്; ‘ഇത് സഹിക്കാവുന്നതിലും അപ്പുറം,...

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കേട്ട് പൊട്ടിത്തെറിച്ച് പത്ഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. ആഢംബര ജീവിതത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍പിലാണ് രാംദേവ് നിയന്ത്രണം വിട്ട് തട്ടി കയറിയത്. ഒരു...

പത്ത് രൂപ നാണയം നിരോധിച്ചോ? വിശദീകരണവുമായി ആര്‍ബിഐ

ന്യൂഡല്‍ഹി: പത്തുരൂപ നാണയവും നിരോധിച്ചോ? സംശയം കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. പല കച്ചവടക്കാരും പത്തുരൂപ തുട്ടുകള്‍ ഇടപാടുകള്‍ക്ക് സ്വീകരിക്കാതായി. അപ്പോഴാണ് വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ആര്‍ബിഐ രംഗത്തെത്തിയത്. പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചെന്നത്...

“ഇതെനിക്ക് അഭിമാന നിമിഷം”!യുദ്ധവിമാനത്തിൽ പറന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുദ്ധവിമാനത്തിൽ സഞ്ചരിച്ചു. സുഖോയ് എസ്‌യു-30 വിമാനത്തിലാണ് അവർ പരീക്ഷണ പറക്കൽ നടത്തിയത്. ഇതോടെ സുഖോയ് എസ്‌യു-30 യുദ്ധ വിമാനത്തിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ വനിതാ നേതാവാകും...

ഹജ്ജ് സബ്സിഡി എന്താണ്? എന്തിനാണ് നിര്‍ത്തലാക്കിയത് ? നിങ്ങൾക്ക്...

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്. 700 കോടിയോളം രൂപയാണ് സബ്‌സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. ഇതാണ് നിര്‍ത്തലാക്കുന്നത്. പ്രീണനമില്ലാതെ...

നൂറു കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി

ലക്നൗ :നൂറു കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി.ഉത്തർപ്രദേശിലെ കാൺപൂരിലെ ഒരു വീട്ടിൽ നിന്നും ആണ് ഇത്രയും രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്.അർധരാത്രി കഴിഞ്ഞാണ് കണ്ടെത്തിയ നിരോധിച്ച നോട്ടുകൾ  പോലീസ്എണ്ണാൻ തുടങ്ങിയത്.ഇന്ന് രാവിലെ വരെ...

കമൽ ഹാസന്റെ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 21 ന്

ചെന്നൈ: തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് ഫെബ്രുവരി 21 നു പ്രഖ്യാപിക്കുമെന്ന് ഉലക നായകൻ. തമിഴ്നാട്ടിലെ രാമനാഥപുരത്ത്‌ വച്ചായിരിക്കും കമൽഹാസൻ തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. കമൽഹാസൻ സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക്...