ജി​ദ്ദ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കു​ന്നു

കൊ​ച്ചി: കൊ​ച്ചി നെ​ടു​ന്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ജി​ദ്ദ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം വൈ​കു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 5.55ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഇ​തു​വ​രെ പു​റ​പ്പെ​ട്ടി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. 

വിശ്വാസികളുടെ തിക്കിലും തിരക്കിലും കേടുപാടുസംഭവിക്കാതിരിക്കാനായി കഅ്ബയിലെ ഹജറുല്‍ അസ്...

വിശ്വാസികളുടെ തിക്കിലും തിരക്കിലും കേടുപാടുസംഭവിക്കാതിരിക്കാനായി കഅ്ബയിലെ ഹജറുല്‍ അസ് വദിന് (കറുത്ത കല്ല്) ആവരണം നിർമ്മിച്ചു . 50 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളി ഉപയോഗിച്ചാണ് ഹജറുല്‍ അസ് വദിന് ആവരണം...

ഇന്ത്യന്‍ അംബാസഡറുടെ സമയോചിത ഇടപെടല്‍; മലയാളികള്‍ക്ക് യുഎഇ വഴി...

ദുബൈ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ...

ഈദുല്‍ ഫിത്വര്‍: സൗദിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 ദിവസം...

സൌദി അറേബ്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പെരുന്നാള്‍ അവധിക്കായി അടച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പതിനാറ് ദിവസമാണ് ഇത്തവണ ഈദുല്‍ ഫിത്വര്‍ അവധി. ഇതോടെ നേരത്തെ നിശ്ചയിച്ചതിനും നാല് ദിവസം അധികമാണ് അവധി ലഭിച്ചത്. സല്‍മാന്‍...