സൗദിയില്‍ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന തുടങ്ങി!

റിയാദ്:സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 1.90 ലക്ഷം നിയമലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി പാസ്‌പോര്‍ട്ട് വകുപ്പ് മക്ക റീജണല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ഹര്‍ബി പറഞ്ഞു. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ കാമ്പയിനോടനുബന്ധിച്ച് നടന്ന പൊതുമാപ്പില്‍...

പ്രവാസികളെ നിങ്ങളറിഞ്ഞോ??? യു.എ.ഇയുടെ പുതിയ നികുതി നടപടിക്രമനിയമം പ്രഖ്യാപിച്ചു!

അബുദാബി: യു.എ.ഇ.യില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ നികുതി നടപടിക്രമങ്ങള്‍ക്ക് അടിത്തറയിടുന്ന സുപ്രധാന നിയമം യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. നികുതിസമാഹരണവും നിര്‍വഹണവും നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തില്‍ ഫെഡറല്‍നികുതി...

ഹജ്ജ് പ്രതിസന്ധി തുടരുന്നു! ഖത്തറില്‍ നിന്നുളള തീര്‍ഥാടകര്‍ ആശങ്കയില്‍!

ദോഹ: ഹജ്ജ് വിഷയത്തില്‍ സൗദിയുടെ നിഷേധാത്മക നിലപാട് ഖത്തറില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ ആശങ്കയിലാക്കുന്നു. ഹജ്ജ് നിര്‍വഹിക്കാന്‍ ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സൗദി അധികൃതര്‍ അനുമതി നല്‍കിയെങ്കിലും തീര്‍ഥാടകരുടെ സുരക്ഷയും താമസവും സംബന്ധിച്ച കാര്യങ്ങളില്‍...

ഇതല്ലേ യഥാര്‍ത്ഥ ഹീറോയിസം..! മരുഭൂമിയില്‍ കുടുങ്ങിയ യുവതികള്‍ക്ക് രക്ഷകനായി...

ദുബായ്: ദുബായില്‍ അല്‍ ഖുദ്‌റ തടാകത്തിനുസമീപമുള്ള മരുഭൂമിയില്‍ ഒറ്റപ്പെട്ടപ്പോള്‍ രക്ഷകനായി ദുബായ് ഭരണാധികാരി എത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചതേയില്ല. കഴിഞ്ഞ നവംബറില്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ മൂന്നുയുവതികള്‍ക്കാണ് ആ അനുഭവമുണ്ടായത്. അല്‍ഖുദ്രയിലേക്ക് 50 കിലോമീറ്റര്‍ സൈക്കിളില്‍...

പുതിയ തന്ത്രവുമായി സൗദി സഖ്യം രംഗത്ത്! ‘ഉപാധി’കളോടെ ചര്‍ച്ചയ്ക്ക്...

ദോഹ: രാജ്യത്തിന്റെ പരമാധികാരം ദുര്‍ബലപ്പെടുത്താനും വിദേശനയം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളില്‍ പുതിയ തന്ത്രവുമായി സൗദി സഖ്യം വീണ്ടും.നിശ്ചിത ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനവുമായാണ് സൗദി, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് സഖ്യം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്....

തീപിടിത്തം ഒഴിവാക്കാന്‍ കര്‍ശന നടപടികളുമായി കുവൈത്ത്…

കുവൈത്ത് സിറ്റി: തീപിടിത്തം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ ആലോചിക്കുന്നു. ജനവാസമുള്ളതും വ്യാപാരകേന്ദ്രങ്ങള്‍ നിലക്കൊള്ളുന്നതുമായ മേഖലകളില്‍നിന്ന് വ്യവസായ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതാണ് ആലോചനയിലുള്ള പ്രധാന നിര്‍ദേശം....

ഖത്തറിനെതിരെ ഉപരോധം കര്‍ശനമാക്കാന്‍ സൗദി സഖ്യത്തിന്റെ നീക്കം…!ഇനി ഏർപ്പെടുത്തുക...

ദുബായ്: ഖത്തറിനെതിരായുള്ള ഉപരോധം കൂടുതല്‍ കര്‍ശനമാക്കാന്‍ സൗദി സഖ്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് മനാമയില്‍ നടന്ന സൗദി, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യം തീരുമാനമായതാണ് സൂചന. ഇറാനുമായുള്ള ബന്ധത്തെ...

ഹജ്ജ് തീര്‍ത്ഥാടനത്തെ സൗദി അറേബ്യ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ഖത്തര്‍! സൗദി...

ദോഹ: ഇസ്ലാം മതവിശ്വാസികളുടെ ഹജ്ജ് നിര്‍വഹണത്തെ രാഷ്ട്രീയവത്കരിക്കുകയാണ് സൗദി അറേബ്യയെന്ന് ഖത്തര്‍. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റിയാദിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഖത്തറിന്റെ പ്രതികരണം. ഹജ്ജ് നിര്‍വഹിക്കാനായി...

അബുദാബിയില്‍ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബോധവത്കരണം! ടയര്‍...

അബുദാബി; കൊടും ചൂടില്‍ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബിയില്‍ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നു. ഈ വര്‍ഷം ആറ് മാസത്തിനകം 11 വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ...

സൗദിയിലെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ജിഎസിഎ പദ്ധതി! വിമാനത്താവളങ്ങളുടെ സേവനം...

റിയാദ്; സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പദ്ധതി തയ്യാറാക്കുന്നു. പൊതു ഖജനാവിന്റെ ചെലവ് കുറക്കുന്നതിന്റെയും വിമാനത്താവളങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വിമാനത്താവളങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക്...

സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്ന്...

ദോഹ: സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ (യു.എന്‍.) ഇടപെടണമെന്ന് ഖത്തര്‍.  പ്രതിസന്ധി പരിഹരിക്കുന്നതില്‍ യു.എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശം യു.എന്‍....

ഗള്‍ഫ് പ്രതിസന്ധി പരിഹാരിക്കാന്‍ അമേരിക്ക സഹായിക്കണമെന്ന് ലബനന്‍! സൗദിയും...

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ അമേരിക്ക സഹായം നല്‍കണമെന്ന് ലബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം സംവാദമാണ്. സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ചയാണ്...