മുന്‍ ടെസ്റ്റ് അമ്പയര്‍ ഡാരല്‍ ഹെയറിന് 18 മാസം...

സിഡ്‌നി : മുന്‍ ടെസ്റ്റ് അമ്പയര്‍ ഡാരല്‍ ഹെയറിന് മോഷണകുറ്റത്തില്‍ 18 മാസം തടവ്. ഡാരല്‍ ഹെയര്‍ ജോലി ചെയ്ത മദ്യഷാപ്പില്‍ നിന്ന് പണം മോഷ്ടിച്ചതിനാണ് ഓസ്ട്രലിയന്‍ കോടതി ശിക്ഷ വിധിച്ചത്. തനിക്ക്...

‘വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിക്കാനിറങ്ങും’; ശ്രീശാന്ത്‌

വേണ്ടിവന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം ചെയ്തതിന് യാതൊരു തെളിവുമില്ലാതിരുന്നിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്താന്‍ കാരണം മലയാളിയായ തന്നെ രക്ഷിക്കാന്‍ ശക്തരായ ആളുകളെത്താത്തത് കൊണ്ടാണെന്നും...

ജന്മദിനത്തില്‍ അനില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനായ അനില്‍ കുംബ്ലെ ബിസിസിഐക്ക് വെറുമൊരു മുന്‍ ഇന്ത്യന്‍ ബൗളര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിട്ടുള്ള കുംബ്ലെയുടെ 47-ാം ജന്മദിനത്തിലാണ് ബിസിസിഐയുടെ അധിക്ഷേപം. കുംബ്ലെക്ക്...

ശ്രീശാന്തിന് വീണ്ടും ആജീവാനന്ത വിലക്ക്

മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് വീണ്ടും ആജീവാനന്ത വിലക്ക്. ബിസിസിഐ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു.സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഐ.പി.എല്ലിലെ ഒത്തുകളി...

രഞ്ജി ട്രോഫി; ഗുജറാത്തിനോട് തോറ്റ് കേരളം

നാദിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോട് നാലു വിക്കറ്റിനാണ് കേരളം തോറ്റത്. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളത്തിന്റെ തോല്‍വിയിലേയ്ക്ക് നയിച്ചത്. രണ്ടാമിന്നിങ്‌സില്‍...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കല്ലെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ഗുവാഹത്തി : ഇന്ത്യയുമായുള്ള ട്വന്റി-20 പരമ്പരയ്ക്കിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കല്ലെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. രണ്ടാം ട്വന്റി-20 മത്സരത്തിനുശേഷം അസമിലെ ബര്‍ഷപാഡ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോവുകയായിരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ...

ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ട്വന്റി20 ഉപേക്ഷിച്ചു

ഹൈദരാബാദ്: ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. മൈതാനം വെള്ളം കയറി മത്സര യോഗ്യമല്ലാതിരുന്നതിനാലാണു കളി ഉപേക്ഷിച്ചത്. ഹൈദരാബാദിലെ മത്സരം ഉപേക്ഷിച്ചതോടെ ട്വന്റി20 പരമ്പര സമനിലയിലായി. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം...

ആക്രമിച്ച് ബ്രസീലിന്റെ കുട്ടിപ്പട, പ്രതിരോധം ചമച്ച് ഉത്തര കൊറിയ

കൊച്ചി: ഗോൾ എന്ന ഒറ്റ ലക്ഷ്യവുമായി ഉത്തരകൊറിയൻ ഗോൾമുഖത്തു തുടർ ആക്രമണങ്ങളുമായി ബ്രസീൽ ഒരു വശത്ത്. ഗോൾ വഴങ്ങാതിരിക്കാൻ പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്ന കിം ജോങ് ഉന്നിന്റെ നാട്ടിൽനിന്നുള്ള കുട്ടിപ്പട മറുവശത്ത്. കാൽപ്പന്തുകളിയുടെ...

രണ്ടാം ട്വന്റി 20; ഇന്ത്യ 118ന് പുറത്ത്

ഗുവാഹത്തി: ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം ഓസിസ് ബൗളർമാർക്കു മുന്നിൽ തകർന്നപ്പോൾ മധ്യനിരയും വാലറ്റവുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. ഇന്ത്യൻ...

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന...

തിരുവനന്തുപുരം: തിരുവനന്തുപുരത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഒക്ടോബര്‍ 10 മുതല്‍. വിദ്യാര്‍ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. അപ്പര്‍ ടൈര്‍ ടിക്കറ്റുകളുടെ നിരക്ക് 700 രൂപ, ലോവര്‍...

ട്വന്റി 20: മഴമൂലം കളി നിര്‍ത്തിവച്ചു; ഓസീസിന്‌ ബാറ്റിങ്‌...

റാഞ്ചി: ഇന്ത്യ– ഓസ്ട്രേലിയ ഒന്നാം ട്വന്റി 20 മത്സരം മഴ മൂലം നിർത്തിവെച്ചു.  കളി നിർത്തുമ്പോൾ 18.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ്  എന്ന നിലയിലാണ് ഓസ്ട്രേലിയ. തുടക്കം മുതൽ...

സീസണിലെ ആദ്യ രഞ്‌ജിട്രോഫി; കേരളത്തിന്‌ ഒന്നാമിന്നിങ്‌സ്‌ ലീഡ്‌

തിരുവനന്തപുരം: പുതിയ സീസണിലെ ആദ്യ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഒന്നാമിന്നിങ്‌സ്‌ ലീഡ്. ആദ്യം ബാറ്റ് ചെയ്ത് 202 റണ്‍സിന് ഓള്‍ഔട്ടായ ജാര്‍ഖണ്ഡിനെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 250 റണ്‍സെടുത്തിട്ടുണ്ട്...