വീണ്ടും ലങ്കാ ദഹനം

കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് പിന്തുടര്‍ന്ന ലങ്ക 87 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇതോടെ 93 റണ്‍സിന് ഇന്ത്യ...

‘രോഹിത് ഒരു പുരുഷനായതിനാലാണ് ഈ കൈയ്യടി കിട്ടുന്നത്, കാഞ്ചന്‍മാലയ്ക്ക്...

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ഭാര്യ റിതിക ജോഡികള്‍ ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലുടെയും മറ്റും ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നത്. മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ തന്റെ കരിയറിലെ മൂന്നാമത്തെ...

ക്രിക്കറ്റിന്റെ മാന്യത മറന്ന് ഗൗതം ഗംഭീര്‍; വിമര്‍ശനവുമായി സോഷ്യല്‍...

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരം വെക്കാന്‍ കഴിയാത്ത പ്രതിഭയാണ് ഗൗതം ഗംഭീര്‍. ബാറ്റിങില്‍ ഗംഭീര്‍ കാണിക്കുന്ന സ്ഥിരതയും, കൃത്യതയുമെല്ലാം എക്കാലവും ഏതൊരാള്‍ക്കും മാതൃകയാക്കാവുന്നതാണ്. ഇന്ത്യയുടെ പല നേട്ടങ്ങള്‍ക്കു പിന്നിലും ഗംഭീറിന്റെ പങ്കുണ്ട്....

മിന്നും താരമായി ‘ദൈവത്തിന്റെ മകന്‍’

കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അഞ്ചു വിക്കറ്റ് പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 44 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ജുന്‍ റെയില്‍വേയ്ക്കെതിരെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തത്. ഇന്നിംഗ്‌സിനും...

കോഹ്‌ലിയോ, സ്മിത്തോ…ആരാണ് കേമന്‍; ആരാധകരുടെ ചൂടന്‍ ചര്‍ച്ചയ്ക്ക് പോണ്ടിങ്ങിന്റെ...

മുംബൈ:കോഹ്‌ലിയാണോ സ്മിത്താണോ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്ന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് തന്നെയെന്നാണ് പോണ്ടിങിന്റെ...

കൈയ്യെത്തും ദൂരത്ത് പന്ത് കൈവിട്ട് അക്മല്‍; അമ്പരന്ന് ആമിര്‍

കൈയ്യൊന്നു നീട്ടിയാല്‍ പന്ത് കൈയ്ക്കുളളില്‍ ഇരുന്നേനെ. എന്നാല്‍ പന്തിനായി ചാടിയ അക്മല്‍ കൈ നീട്ടിയില്ല. കൈയ്യെത്തും ദൂരത്ത് പന്ത് എത്തിയിട്ടും കൈവിട്ടു കളഞ്ഞ പാക്കിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ കണ്ട്...

ധോണിക്ക് പിഴച്ചു; സദീരയ്ക്ക് പുതു ജീവന്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ അല്ലെങ്കിലും കളിക്കളത്തിലെ അവസാന തീരുമാനം ഇപ്പോഴും മഹേന്ദ്ര സിങ് ധോണിയുടേത് തന്നെയാണ്. ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിലും ഇത് വ്യക്തമാക്കുന്ന സംഭവമുണ്ടായി. പക്ഷേ ഇത്തവണ ധോണിയുടെ തീരുമാനം...

ഇന്ത്യക്കു പരമ്പര ജയം; ഇക്കുറി മിന്നിയത് ശിഖര്‍ ധവാന്‍

വിശാഖപട്ടണം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ച്വറി. 84 പന്തില്‍ സെഞ്ച്വറി തികച്ച ധവാന്റെ മികവില്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ വിജയിച്ചു. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം....

കൊടുങ്കാറ്റായി ജഡേജ! ഒരോവറില്‍ ആറു പന്തും സിക്‌സര്‍ പറത്തിക്കൊണ്ട്...

രാജ്‌കോട്ടില്‍ നടന്ന ഇന്റര്‍-ജില്ലാ ട്വന്റി 20 മത്സത്തില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ 69 പന്തില്‍ നിന്നും 10 സിക്‌സറുകളും...

വിരുഷ്‌ക ദമ്പതികള്‍ക്ക് എ.ബി.ഡിയുടെ വിവാഹ സമ്മാനം, വീഡിയോ വൈറല്‍

ക്രിക്കറ്റ് ആരാധകരോട് ക്രിക്കറ്റിലെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ട് ഏതാണെന്നു ചോദിച്ചാല്‍ അതിനു ഒറ്റ മറുപടിയെ കാണു. വിരാട് കോഹ്ലിയും, എ.ബി. ഡി വില്ലിയേഴ്‌സും. ഇവര്‍ രണ്ടും തമ്മിലുള്ള സൗഹൃദത്തിന്റെ വേരിറങ്ങുന്നത് ഐ.പി.എല്‍ മത്സരത്തിലെ...

#WatchVideo ടി10 ക്രിക്കറ്റ് ലീഗില്‍ വീരുവിനെ ആദ്യ പന്തില്‍...

അബുദാബി: സോഷ്യല്‍മീഡിയയിലെ നിറ സാന്നിധ്യമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. അദ്ദേഹത്തിന്റെ ട്വീറ്റുകളും ഉരുളയ്ക്ക് ഉപ്പേരി കണക്കെയുളള മറുപടികളും ആരാധകരും ട്രോളന്മാരും എന്നും ആഘോഷമാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും...

200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം വേണമെന്ന്...

മുംബൈ:200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രോഹിത്ത് ശര്‍മ്മയുടെ ട്വിറ്റര്‍ ആരാധകര്‍. ആരാധകരുടെ ആവശ്യത്തോടൊപ്പം ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക രണ്ടാം...