കൊടുങ്കാറ്റായി ജഡേജ! ഒരോവറില്‍ ആറു പന്തും സിക്‌സര്‍ പറത്തിക്കൊണ്ട്...

രാജ്‌കോട്ടില്‍ നടന്ന ഇന്റര്‍-ജില്ലാ ട്വന്റി 20 മത്സത്തില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തി രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ 69 പന്തില്‍ നിന്നും 10 സിക്‌സറുകളും...

വിരുഷ്‌ക ദമ്പതികള്‍ക്ക് എ.ബി.ഡിയുടെ വിവാഹ സമ്മാനം, വീഡിയോ വൈറല്‍

ക്രിക്കറ്റ് ആരാധകരോട് ക്രിക്കറ്റിലെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകെട്ട് ഏതാണെന്നു ചോദിച്ചാല്‍ അതിനു ഒറ്റ മറുപടിയെ കാണു. വിരാട് കോഹ്ലിയും, എ.ബി. ഡി വില്ലിയേഴ്‌സും. ഇവര്‍ രണ്ടും തമ്മിലുള്ള സൗഹൃദത്തിന്റെ വേരിറങ്ങുന്നത് ഐ.പി.എല്‍ മത്സരത്തിലെ...

#WatchVideo ടി10 ക്രിക്കറ്റ് ലീഗില്‍ വീരുവിനെ ആദ്യ പന്തില്‍...

അബുദാബി: സോഷ്യല്‍മീഡിയയിലെ നിറ സാന്നിധ്യമാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. അദ്ദേഹത്തിന്റെ ട്വീറ്റുകളും ഉരുളയ്ക്ക് ഉപ്പേരി കണക്കെയുളള മറുപടികളും ആരാധകരും ട്രോളന്മാരും എന്നും ആഘോഷമാക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും...

200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം വേണമെന്ന്...

മുംബൈ:200 രൂപ നോട്ടില്‍ രോഹിത്ത് ശര്‍മ്മയുടെ ചിത്രം ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രോഹിത്ത് ശര്‍മ്മയുടെ ട്വിറ്റര്‍ ആരാധകര്‍. ആരാധകരുടെ ആവശ്യത്തോടൊപ്പം ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്. ഇന്ത്യ-ശ്രീലങ്ക രണ്ടാം...

#WatchVideo മൊഹാലിയില്‍ രോഹിത്തിന്റെ സെഞ്ച്വറിയില്‍ മുങ്ങിപ്പോയ മറ്റൊരു മനോഹരദൃശ്യം,...

ഇന്നലെ മൊഹാലിയില്‍ നടന്ന ഇന്ത്യാ ശ്രീലങ്ക രണ്ടാം ഏകദിന മത്സരം ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരേടാണ്. രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ച്വറി നേട്ടത്തിന്റെ പേരിലാകും ഇന്നലത്തെ മത്സരം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നത്....

#WatchVideo വിവാഹ വാര്‍ഷിക ദിനത്തില്‍ സമ്മാനമായി അവള്‍ക്കു നല്‍കാന്‍...

മൊഹാലിക്കു പോകുമ്പോള്‍ അവന്‍ അവള്‍ക്കൊരു വാക്കു കൊടുത്തിരുന്നു. ഉറച്ച മനസ്സില്‍ നിന്നും കൊടുത്ത ഒരു ഉറച്ച വാക്ക്. ധര്‍മശാലയിലേ പരാജയത്തിനു താന്‍ മൊഹാലിയില്‍ പകരം വീട്ടും എന്നായിരുന്നു ആ വാക്ക്. ആ വാക്ക്...

രോഹിത്തിന്റെ പ്രതികാരത്തില്‍ തകര്‍ന്നടിഞ്ഞ് ലങ്ക

മൊ​ഹാ​ലി: വെടിക്കെട്ടും, വര്‍ണക്കാഴ്ചയും എന്നു തന്നെ വിശേഷിപ്പിക്കണം ഇന്നലത്തെ ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരം. ധര്‍മശാലയില്‍ ഏറ്റ പരാജയത്തിന്റെ വീര്യമേറിയ പ്രതികാരമായിരുന്നു അത്. ഇന്ത്യയുടെ ഹിറ്റ് മാന്‍ എന്നറിയപ്പെടുന്ന രോഹിത് ശര്‍മ ഇന്നലെ...

രോഹിത് ശര്‍മയ്ക്കു ഡബിള്‍ സെഞ്ച്വറി! ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് ഇരട്ടസെഞ്ച്വറി. കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് രോഹിത് നേടിയത്.രോഹിതിന്റെ ആദ്യ സെഞ്ച്വറി 115 ബോളിലാണ് പിറന്നതെങ്കില്‍ രണ്ടാമത്തെ സെഞ്ച്വറി 36 പന്തിലാണ് പിറന്നത്....

വീണ്ടും ഗെയ്‌ലിന്റെ സംഹാര താണ്ഡവം! ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍...

ധാക്ക: ബംഗ്ലാദേശ് പ്രിമിയര്‍ ലീഗില്‍ ബൗളര്‍മാരെ പറപ്പിച്ച് ക്രിസ് ഗെയ്ല്‍. ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ രങ്ക്പൂര്‍ റൈഡേവ്‌സിന് വേണ്ടി ഓപ്പണ്‍ ചെയ്ത ഗെയില്‍ പുറത്താകാതെ അടിച്ചുകൂട്ടിയത് 146 റണ്‍സ്. ട്വന്റി-20യില്‍ ക്രിസ് ഗെയിലിന്റെ...

ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്നു മൊഹാലിയില്‍, പരമ്പര...

മൊ​ഹാ​ലി: ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്നു മൊഹാലിയില്‍. ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തിലെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും രോഹിതും സംഘവും രണ്ടാം ഏകദിനം എന്ന കടമ്പയിലേയ്ക്കു കടക്കുക. മൂന്നു മത്സരങ്ങള്‍ അടങ്ങിയ...

ധര്‍മശാലയില്‍ തകര്‍ന്ന് ഇന്ത്യ

ധ​ർമശാല: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ പകരംവീട്ടലായിരുന്നു ഇന്നലെ ധര്‍മശാലയില്‍ ശ്രീലങ്ക കാഴ്ചവെച്ചത്. ഇന്ത്യ ഉയര്‍ത്തിയ നിസാര സ്‌കോര്‍ അനായാസം മറികടന്നു ശ്രീലങ്ക ആദ്യ ജയം...

ര​ഞ്ജി​യി​ല്‍ കേ​ര​ളം പു​റ​ത്തേ​ക്ക്

സൂ​റ​റ്റ്: ര​ഞ്ജി ട്രോ​ഫ്രി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു. മ​ത്സ​രം നാ​ലു ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ 501 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ ലീ​ഡ് നേ​ടി​യ വി​ദ​ര്‍​ഭ​യ്ക്കെ​തി​രേ ഒ​രു ദി​വ​സം​കൊ​ണ്ട് ഒ​രു തി​രി​ച്ചു​വ​ര​വ് കേ​ര​ള​ത്തി​ന് അ​പ്രാ​പ്യ​മാ​ണ്....