ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി സമ്മാനിച്ച്‌ ബെംഗളൂരു. മൂന്ന് ഗോള്‍ പിറന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം...

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! മെസ്സിക്കും റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി...

ലണ്ടന്‍: ഫുട്‌ബോള്‍ രാജാക്കന്മാരായി വാഴുന്ന ലയണല്‍ മെസിക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വെല്ലുവിളിയായി ഇംഗ്ലീഷ് താരം ഹാരി കെയ്ന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം ഹാരി കെയ്ന്‍...

ചാര്‍ളി ഓസ്റ്റിന് വിലക്ക്!

ഹഡെഴ്സ്ഫീല്‍ഡ് ഗോള്‍ കീപ്പറുടെ മുഖത്തിടിച്ചതിന് സൗത്താംപ്ടണ്‍ ഫോര്‍വേഡ് ചാര്‍ളി ഓസ്റ്റിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മുഖത്ത് പരിക്കേറ്റ ഗോള്‍ കീപ്പര്‍ ജോനാസ് ലോസ്സ്ലിന് 4 മിനുട്ടോളം ഗ്രൗണ്ടില്‍ ചികിത്സ നടത്തിയതിന് ശേഷമാണ്...

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം. റോബി കീനിന്റെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോള്‍ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് ഡല്‍ഹി...

തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി!

ചെന്നൈ: തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് വിനീത് വീണ്ടും രക്ഷകനായി. കരുത്തരായ ചെന്നൈക്കെതിരെ അവസാന നിമിഷത്തെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് കടന്നു കൂടിയത്. അവസാന നിമിഷം വിനീത് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിന് സമനില. മികച്ച അറ്റാക്കിങ്...

ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി!

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി റിനോ ആന്റോയ്ക്ക് പരിക്ക്. റൈറ്റ് ബാക്ക് പൊസിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ അഞ്ചു മത്സരങ്ങളും സ്റ്റാര്‍ട്ട് ചെയ്യുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത മലയാളി താരത്തിന് ഇന്ന്...

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ച് ബെംഗളുരു

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ഇഞ്ചുറി ടൈമില്‍ ട്രിനിഡാഡെ ഗോണ്‍സാലസ് നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീര്‍ത്ത കോപ്പലാശന്റെ ജംഷഡ്പൂരിന് മറികടക്കാന്‍ പേരു കേട്ട ബെംഗളൂരു...

കക്കാ വിരമിച്ചു

ബ്രസീലിന്റെ സ്റ്റാര്‍ മിഡ് ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 35...

ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം അങ്ങനെ എത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി സൂപ്പര്‍ താരം സി...

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കൊച്ചി: ഐ.എസ്.എല്ലിലെ ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. അപകടകാരികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവയ്ക്ക് എതിരെ നേരിട്ട വലിയ പരാജയത്തിന്റെ നാണക്കേടുമാറ്റാനാകും കേരളം ഇന്നിറങ്ങുക. തന്റെയും ടീമിന്റെയും ഏറ്റവും മോശം...

പൂനെയില്‍ ഇന്ന് പൂനെ സിറ്റിക്ക് നിര്‍ഭാഗ്യത്തിന്റെ രാത്രി!

ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടില്‍ ഇറങ്ങിയ പൂനെയ്ക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകള്‍ കണ്ടവര്‍ ഒക്കെ ബെംഗളൂരു എഫ് സി ഈ മത്സരം ജയിക്കുമെന്ന്...

കലിപ്പടിച്ച് കപ്പടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആ താരത്തെ അവസാനം...

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. നാലാം സീസണില്‍ ഗോള്‍ ക്ഷാമം നേരിടുന്നതിനിടയില്‍ ടീമിലേക്ക് ഒരു വിദേശ താരം എത്താന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് താരം നാഥാന്‍ ഡോയല്‍ എത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. ഡോയലിനെപോലുളള...