തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മതിച്ച് ബെംഗളുരു

ബെംഗളുരുവിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. ഇഞ്ചുറി ടൈമില്‍ ട്രിനിഡാഡെ ഗോണ്‍സാലസ് നേടിയ പെനാല്‍റ്റി ഗോളില്‍ ജംഷഡ്പൂരിന് വിലപ്പെട്ട 3 പോയിന്റ്. മികച്ച പ്രതിരോധം തീര്‍ത്ത കോപ്പലാശന്റെ ജംഷഡ്പൂരിന് മറികടക്കാന്‍ പേരു കേട്ട ബെംഗളൂരു...

കക്കാ വിരമിച്ചു

ബ്രസീലിന്റെ സ്റ്റാര്‍ മിഡ് ഫീല്‍ഡര്‍ കക്കാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. എ.സി മിലാന്‍, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ച താരം ഞായറാഴ്ചയാണ് വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 35...

ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം

കാത്തിരിപ്പിന് അവസാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ജയം അങ്ങനെ എത്തി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി സൂപ്പര്‍ താരം സി...

ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കൊച്ചി: ഐ.എസ്.എല്ലിലെ ആദ്യ ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. അപകടകാരികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവയ്ക്ക് എതിരെ നേരിട്ട വലിയ പരാജയത്തിന്റെ നാണക്കേടുമാറ്റാനാകും കേരളം ഇന്നിറങ്ങുക. തന്റെയും ടീമിന്റെയും ഏറ്റവും മോശം...

പൂനെയില്‍ ഇന്ന് പൂനെ സിറ്റിക്ക് നിര്‍ഭാഗ്യത്തിന്റെ രാത്രി!

ഇന്ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ് സിക്കെതിരെ സ്വന്തം നാട്ടില്‍ ഇറങ്ങിയ പൂനെയ്ക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ 55 മിനുട്ടുകള്‍ കണ്ടവര്‍ ഒക്കെ ബെംഗളൂരു എഫ് സി ഈ മത്സരം ജയിക്കുമെന്ന്...

കലിപ്പടിച്ച് കപ്പടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആ താരത്തെ അവസാനം...

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. നാലാം സീസണില്‍ ഗോള്‍ ക്ഷാമം നേരിടുന്നതിനിടയില്‍ ടീമിലേക്ക് ഒരു വിദേശ താരം എത്താന്‍ സാധ്യതയുണ്ട്. ഇംഗ്ലീഷ് താരം നാഥാന്‍ ഡോയല്‍ എത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. ഡോയലിനെപോലുളള...

ബാലന്‍ദ്യോര്‍ പുരസ്‌കാരം വീണ്ടും ക്രിസ്റ്റാനൊ റൊണാള്‍ഡോയ്ക്ക്‌

പാരിസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫ്രാന്‍സ് ഫുട്ബോളിന്റെ ബാലന്‍ദ്യോര്‍ പുരസ്‌കാരം സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക്. കരിയറില്‍ അഞ്ചാം തവണയാണ് ബാലന്‍ദ്യോര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനൊയെ തേടിയെത്തുന്നത്. ഇതോടെ ഈ നേട്ടത്തില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തി നില്‍ക്കുകയാണ്...

പുതുവര്‍ഷ ആഘോഷവേളയില്‍ നടക്കാനിരിക്കുന്ന ബ്ലാസ്‌റ്റേഴ്-ബംഗളൂരു മത്സരം മാറ്റി വെക്കണമെന്നു...

കൊ​ച്ചി: പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് – ബം​ഗ​ളൂ​രു എ​ഫ്സി മ​ൽ​സ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പോ​ലീ​സ്. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന. പു​തു​വ​ർ​ഷ രാ​വാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വി​ന്യ​സി​ക്കേ​ണ്ടി​വ​രും. അ​തി​നാ​ൽ മ​ൽ​സ​രം...

സുനില്‍ ഛേത്രിക്കു പ്രണയ സാഫല്യം, വിവാഹ ചിത്രങ്ങള്‍ കാണാം

സുനില്‍ ഛേത്രിക്കു പ്രണയ സാഫല്യം. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടിം നായകന്‍. ഏറെ നാളായ പ്രണയത്തിനൊടുവില്‍ സുനില്‍ ഛേത്രിയും കാമുകി സോനം ഭട്ടാചാര്യയും വിവാഹിതരായി.        ...

സമനിലക്കുരുക്ക് ഒഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: ഐ.എസ്എല്‍ നാലാം സീസണില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഗോള്‍ എന്ന സ്വപ്‌നം ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ബഹുദൂരം അകലെയായിരുന്നു. അതിനാല്‍ മൂന്നാം മത്സരത്തില്‍ ഏതു രീതിക്കും ഗോള്‍ എന്ന ലക്ഷ്യമായിരുന്നു മൊത്തത്തില്‍...

റഷ്യ ലോകകപ്പ് 2018 ഗ്രൂപ്പ് റൗണ്ടിലെ ടീമുകള്‍ തീരുമാനമായി,...

മോ​സ്​​കോ: കാല്‍പ്പന്ത് ആരാധകരുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രം. പോരാട്ട ഭൂമിയില്‍ ആരോക്കെ ഏറ്റുമുട്ടണമെന്ന തീരുമാനവും വന്നു കഴിഞ്ഞു. ഇനി പന്തുരുളുന്ന നാളിനായുള്ള കാത്തിരപ്പു മാത്രം...

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ

ബെംഗളൂരുവിന്റെ ജൈത്രയാത്രയ്ക്ക് വിരാമം കുറിച്ച്‌ ഗോവ. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകളും ചുവപ്പ് കാര്‍ഡുമെല്ലാം പിറക്കുന്നത് കാണുവാന്‍ ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികള്‍ക്കായി. ഒന്നിനെതിരെ...